Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -19 September
ഫൈസലിന്റെ പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചു
മലപ്പുറം•മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ ഭാര്യയും മക്കളും അദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപേ ഇസ്ലാം മതം…
Read More » - 19 September
നേപ്പാളിലേക്ക് ടിബറ്റിലൂടെ പാത തുറന്ന് ചൈന
പ്രതിരോധ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന നിർമ്മിച്ച നേപ്പാൾ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ഗതാഗതത്തിന് തുറന്നുകൊടുത്തു
Read More » - 19 September
സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 11 ആധുനിക അറവുശാലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുക. ഇതിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും…
Read More » - 19 September
ലോകം മുഴുവൻ ഈ കുഞ്ഞിനായി തിരച്ചിലിൽ
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പച്ചക്കറി വില്‍പ്പനയ്ക്കിടെ ഉറങ്ങുന്ന ചെറിയബാലന്റെ ചിത്രമാണ് സംഭവങ്ങൾക്ക് ആധാരം
Read More » - 19 September
നാളെ അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകൾക്കും ആംഗണ്വാടികൾക്കും അവധി ബാധകമാണ്. ഇതിനു പുറമെ പാലക്കാട് മണ്ണാർകാട്…
Read More » - 19 September
മദ്യപിച്ചു ക്ലാസിലെത്തിയ അധ്യാപകനു സംഭവിച്ചത്
കാണ്‍പുർ: മദ്യപിച്ചു ക്ലാസിലെത്തിയ അധ്യാപകനെ കാമറ കുടുക്കി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് അടിച്ചു പൂസായ അധ്യാപകൻ ക്ലാസെടുക്കാനായി എത്തിയത്. അമിത മദ്യ ലഹരിയാലായിരുന്നു അധ്യാപകന്റെ വീഡിയോ ദൃശ്യങ്ങളിൽ പുറത്തായതാടെയാണ്…
Read More » - 19 September
ഉപഭോക്താക്കളെ വലച്ചിരുന്ന വാട്സ്ആപ്പിന്റെ പ്രശ്നത്തിന് പരിഹാരമാവുന്നു.
ഉപയോക്താക്കള്‍ നേരിട്ടിരുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് വാട്സപ്പ്
Read More » - 19 September
പെണ്‍വാണിഭ സംഘത്തിൽനിന്നു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
ഷിംല: പെണ്‍വാണിഭ സംഘത്തിൽനിന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഏഴു പെണ്‍കുട്ടികളെയാണ് പോലീസ് രക്ഷിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. പെണ്‍വാണിഭം നടത്തുന്ന സംഘം പിടിലായപ്പോഴാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.…
Read More » - 19 September
വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവുചെയ്ത അമ്മയും മകനും പിടിയില്‍
വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും മകനും അടക്കം നാലു പേര് ദുബായ് പോലീസിന്റെ പിടിയില്‍. ഏഷ്യന്‍ വംശജനായ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടത്. സമീപത്തുള്ള എമിറേറ്റില്‍ മറവു…
Read More » - 19 September
ചെന്നിത്തല വിജിലന്‍സിനു കത്തുനല്‍കി
മാര്‍ത്താണ്ഡം കായല്‍ നികത്തിയതിനു പുറമെ മിച്ചഭൂമിയും പുറമ്പോക്കു ഭൂമിയും മന്ത്രി കയ്യേറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 19 September
ജിന്‍സിയുടെ ആത്മഹത്യ: പ്രതിശ്രുത വരന് അറസ്റ്റില്‍
പേരാമ്പ്ര•നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭാവത്തില് പ്രതിശ്രുത വരന് അറസ്റ്റില്‍. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകൾ ജിൻസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പ്രതിശ്രുതവരൻ…
Read More » - 19 September
120 കോടി ജനങ്ങൾ ആധാറിന്റെ ഭാഗമായി
ആധാറിലൂടെ 120 കോടി ജനങ്ങള്‍ ഡിജിറ്റല്‍ ഐഡന്റിറ്റിയുടെ ഭാഗമായെന്ന് ടെലികമ്യൂണിക്കേഷന്‍ സെക്രട്ടറി അരുണ സുന്ദരരാജന് പറഞ്ഞു
Read More » - 19 September
” രാമലീല കാണും തീര്‍ച്ച ” : വിനീത് ശ്രീനിവാസൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ പുതിയ ചിത്രമായ രാമലീല ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ 28 ന് റിലീസാകുന്നു.ചിത്രത്തെ സംബന്ധിച്ചു പല അപവാദങ്ങളും…
Read More » - 19 September
ഇന്ധന വില വര്‍ധന: സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം
തിരുവനന്തപുരം•ഇന്ധന വില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജി.എസ്.ടി ബാധകമാകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്നറിയാൻ ആകാംക്ഷയുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ…
Read More » - 19 September
പേരറിവാളന്റെ പരോള്‍ നീട്ടണമെന്ന ആവശ്യവുമായി അമ്മ അര്‍പ്പുതമ്മാള്‍
ചെന്നൈ: പേരറിവാളന്റെ പരോൾ നീട്ടണമെന്ന ആവശ്യവുമായി അമ്മ അർപ്പുതമ്മാൾ രംഗത്ത്. രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ പേരറിവാളിനു 26 വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഓഗസ്റ്റ് 24നാണ് പരോൾ ലഭിച്ചത്.…
Read More » - 19 September
ഭീകര സംഘടനകൾ റോഹിങ്ക്യകളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു
റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് ഭീകരസംഘടനകളായ ലഷ്ക്കര്‍-ഇ-തൊയ്ബയും അല്‍ഖ്വയ്ദയും
Read More » - 19 September
പാക്കിസ്ഥാന് ഭീകരതയുടെ മുഖമെന്നു ഇന്ത്യ
ജനീവ: പാക്കിസ്ഥാന് ഭീകരതയുടെ മുഖണ്ടെന്ന വിമര്‍ശനവുമായി ഇന്ത്യ രംഗത്ത്. ഭീകരതയുടെ ഉത്ഭവം പാക്ക് മണ്ണില്‍ നിന്നുമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.…
Read More » - 19 September
എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
വാഷിംഗ്ടണ്‍: എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചത്. 15 ദിവസത്തിനുള്ളിൽ നടപടികൾ…
Read More » - 19 September
മല്യയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: മല്യയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വന്‍തുക വായ്പയെടുത്ത ശേഷം മല്യ രാജ്യം വിട്ടിരുന്നു. ഇതേ തുടർന്ന് ബാങ്കളുടെ നഷ്ടം…
Read More » - 19 September
രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം ;മിനിമം വേതനം 18000
അടുത്ത രണ്ട് മാസത്തിനകം സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്
Read More » - 19 September
അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി: രണ്ട് പ്രവാസി യുവതികള്‍ വിചാരണ നേരിടുന്നു
അബുദാബി•അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി മാറിയ രണ്ട് പ്രവാസി യുവതികള്‍ അബുദാബിയില്‍ വിചാരണ നേരിടുന്നു. അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്ത എത്യോപ്യന്‍ യുവതിയുടെയും ഫിലിപ്പിനോ യുവതിയോടെയും വിചാരണ…
Read More » - 19 September
- 19 September
മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു
തൊടുപുഴ: മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു. അടിമാലി കുമളി ദേശീയ പാതയക്ക് സമീപമായിരുന്നു സംഭവം. കല്ലാർകുട്ടി ഡാമിനോട് ചേർന്നുള്ള റോഡിടിഞ്ഞതിനാണ് കടകള്‍ ഡാമിലേക്ക് പതിക്കാൻ കാരണമായത്.…
Read More » - 19 September
കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്തംബറില്‍ യഥാര്‍ത്ഥ്യമാകും
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍…
Read More » - 19 September
സ്വയം ചികിത്സ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്റര്‍നെറ്റ് ഡോക്ടര്‍ അല്ല
സ്വയം ചികിത്സ പാടില്ലെന്ന് എത്ര നിര്‍ദേശിച്ചാലും അത് മലയാളികള്‍ അങ്ങനെയൊന്നും അനുസരിക്കില്ല. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞു മരുന്ന് കണ്ടെത്തുന്നവരാന് നമ്മളില്‍ അധികവും.…
Read More »