Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -13 November
വാട്സാപ്പിലൂടെ തലാഖ്
ന്യൂഡൽഹി: വാട്സാപ്പിലൂടെ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായി ഭാര്യയുടെ പരാതി. അലിഗഡ് മുസ്ലിം സർവകലാശാലയിലെ (എഎംയു) സംസ്കൃത വിഭാഗം പ്രഫസറായ ഖാലിദ് ബിൻ യൂസുഫാണ് വാട്സാപ്പിലൂടെ തലാഖ്…
Read More » - 13 November
ഇറാഖിലും കുവൈത്തിലും ഭൂചലനം; നിരവധി മരണം
ബഗ്ദാദ്: ഇറാഖിലും കുവൈത്തിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ്. ഭൂചലനം കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി…
Read More » - 13 November
ക്ലബിൽ യുവാവ് നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ ഉടമ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: യുവാവ് നടത്തിയ വെടിവയ്പിൽ ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. ക്ലബിൽ പ്രശ്നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവാണ് വെടിയുതിർത്തത്. സംഭവം നടന്നത് നോർത്ത് കാരലൈനയിലെ വഴിയോര വിശ്രമകേന്ദ്രത്തിലാണ്. വെടിയേറ്റു മരിച്ചത്…
Read More » - 13 November
ഹജ്ജ് അപേക്ഷാപത്രം ഓണ്‍ലൈനില്‍
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതിനുള്ള അപേക്ഷാപത്രം പ്രസിദ്ധീകരിച്ചു. 15 മുതല്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായാണ്…
Read More » - 13 November
വഴിപാടുകളും അതിന്റെ ഫലങ്ങളും
നമ്മള് ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം. *പാലഭിഷേകം പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍…
Read More » - 13 November
നാരങ്ങാവെള്ളത്തിൽ അൽപ്പം മുളകുപൊടി ചേർക്കാം; കാരണമിതാണ്
ചെറുനാരങ്ങാവെള്ളത്തില് മുളകുപൊടി ചേര്‍ത്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സിയും മുളകുപൊടിയില്‍ ക്യാപ്സിയാസിന്‍ എന്നൊരു ഘടകവുമുണ്ട്. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും…
Read More » - 12 November
താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രകാശ് രാജ്
താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് നടൻ പ്രകാശ് രാജ്. ഉലകനായകന് കമല്‍ ഹാസന് വൈകാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രകാശ് രാജിെന്റ പ്രതികരണം. പ്രശസ്തിക്ക് മാത്രമായി…
Read More » - 12 November
രാജ്യത്ത് എവിടെയും പറക്കാന്‍ ഇനി 99 രൂപ മതി
മുംബൈ: രാജ്യത്ത് എവിടെയും പറക്കാന്‍ ഇനി 99 രൂപ മതി. എയര്‍ ഏഷ്യ ഇന്ത്യയാണ് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുമായി രംഗത്ത് വന്നിരിക്കുന്നത്. ടാറ്റാ സണ്‍സുമായി ചേര്‍ന്നാണ്…
Read More » - 12 November
ഭർത്താവിന്റെ സ്നേഹം അമിതമായി; ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു
വീട്ടുജോലി ചെയ്യാൻ അനുവദിക്കാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവിനെ വേണ്ടെന്ന് വെയ്ക്കുന്ന യുവതികൾ വിരളമാണ്. എന്നാൽ ഈജിപ്തിലെ കയ്റോയിലുള്ള ഒരു യുവതി ഇക്കാരണത്താൽ വിവാഹമോചനം നേടാനൊരുങ്ങുകയാണ്. വിവാഹം…
Read More » - 12 November
85 ഭാഷകളില്‍ പാട്ടുപാടി ഗിന്നസ് റെക്കോർഡ് നേടാനൊരുങ്ങി മലയാളി പെൺകുട്ടി
ദുബായ്: 85 ഭാഷകളില്‍ പാട്ടുപാടി ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കാനൊരുങ്ങി 12 വയസുകാരി. ദുബായിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി സുചേത സതീശാണ് 2008ല്‍ 76 ഭാഷകളില്‍ പാട്ടുപാടിയ…
Read More » - 12 November
മദ്യത്തിനു ലഹരി വര്‍ധിപ്പിക്കാനായി യുവാക്കള്‍ ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് പോലീസിന്റെ വെളിപ്പെടുത്തല്‍
മദ്യത്തിനു ലഹരി വര്‍ധിപ്പിക്കാനായി യുവാക്കള്‍ ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് പോലീസ് വെളിപ്പെടുത്തി. സാധാരണ ഗതിയില്‍ മാരാകമായ പല വസ്തുക്കളും ചേര്‍ത്താണ് മദ്യത്തിനു ലഹരി കൂട്ടുന്നത്. പക്ഷേ പോലീസ് കണ്ടെത്തിയത്…
Read More » - 12 November
ഏറ്റവും മികച്ച കാണികൾക്കുള്ള പുരസ്കാരം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്
കൊച്ചി: മികച്ച കാണികള്‍ക്കുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക്. മുംബൈയില്‍ വച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം. വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും സംയുക്തമായാണ്…
Read More » - 12 November
രണ്ടു മണിക്കൂർ കൊണ്ട് ഒറ്റ ടേക്കിൽ ഒരു സിനിമ : നേടിയത് ലോക റെക്കോർഡ്
‘വിപ്ലവം ജയിക്കാനുള്ളതാണ്’.പേരുപോലെ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചാണ് ഈ ചിത്രം പൂർത്തിയായത് . ഏറ്റവും കൂടുതൽ നേരം ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്ത മലയാളസിനിമയെന്ന യുആർഎഫ് വേൾഡ്…
Read More » - 12 November
ഇത്തവണ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിക്കും : റെനെ മൊളന്സ്റ്റീന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിക്കുമെന്നു മുഖ്യപരിശീലകന്‍ റെനെ മൊളന്സ്റ്റീന്. റെനെയുടെ ഈ തീരുമാനം സഹ പരിശീലകനായ തങ്ബോയ് സിങ്ദോയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതു…
Read More » - 12 November
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മനിലയിൽ ഉജ്വല സ്വീകരണം
മനില: മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മനിലയിൽ ഊഷ്മള സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയുണ്ടായി. 15-ാം മത് ആസിയൻ ഉച്ചകോടിയിലും,…
Read More » - 12 November
വൃദ്ധ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: വൃദ്ധ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ . പാലക്കാട് നെന്മാറയിലാണ് സംഭവം. വല്ലങ്ങി വിപിൻ നിവാസിൽ മാരിയമ്മാളിന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. വൃദ്ധയുടെ വയറ്റിൽ നിരവധി കുത്തുകളേറ്റിട്ടുണ്ട്.…
Read More » - 12 November
ചിത്രകൂട് ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വിജയം
ഭോപ്പാല്‍•മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. കോൺഗ്രസ് സ്ഥാനാർഥി നിലാംഷു ചതുർവേദി 14,133 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ശങ്കർ ദയാൽ ത്രിപാഠിയെ…
Read More » - 12 November
പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് നടന് വിജയ്യുടെ അച്ഛൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് നടൻ വിജയ്യുടെ അച്ഛനായ എസ്.എ. ചന്ദ്രശേഖര്‍. കേരളരാഷ്ട്രീയത്തെക്കുറിച്ച് കേൾക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് നല്ല…
Read More » - 12 November
ടെലികേം കമ്പനികളുടെ ഓഫറുകള്‍ക്ക് നിരീക്ഷണവുമായി ട്രായ്
ടെലികേം കമ്പനികളുടെ ഓഫറുകള്‍ക്ക് നിരീക്ഷണവുമായി ട്രായ് രംഗത്ത്. ജിയോ വന്നതോടെ ടെലികോം രംഗത്ത് മൊബൈല്‍ കമ്പനികള്‍ തന്നെ കിടമത്സരം ശക്തമാക്കുകയാണ്. ഇതോടെ വിവിധ മൊബൈല്‍ കമ്പനികള്‍ അവതരിപ്പിക്കുന്നത്…
Read More » - 12 November
ആണ്‍കുട്ടിയെ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ലക്നോ•ഒരു ആണ്‍കുട്ടിയെ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലക്നോവില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി കോച്ചിംഗിനായി പോകുമ്പോള്‍ അതുവഴി…
Read More » - 12 November
വീണ്ടും അവഗണന ഏറ്റുവാങ്ങി സെക്സി ദുർഗ
ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പ്പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് സെക്സി ദുര്‍ഗ പുറത്തായി. നേരത്തെ സെക്സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം…
Read More » - 12 November
പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെയായ പരാതി സ്പീക്കര്‍ മുഖ്യമന്ത്രിക്കു കൈമാറി
തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെയായ പരാതി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെ സ്പീക്കറിനു ലഭിച്ച പരാതിയാണ് മുഖ്യമന്ത്രിക്കു…
Read More » - 12 November
തോമസ് ചാണ്ടി രണ്ടു ദിവസത്തനികം രാജി വയ്ക്കാന്‍ സാധ്യത
ഗതാതഗത മന്ത്രി തോമസ് ചാണ്ടി രണ്ടു ദിവസത്തനികം രാജി വയ്ക്കാന്‍ സാധ്യത. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി രാജി വയക്കണമെന്നാണ് മിക്കവരും ആവശ്യപ്പെട്ടത്. മുന്നണി യോഗത്തില്‍…
Read More » - 12 November
ഇനി ഭക്ഷണശാലകളില്‍ ചെന്ന് കാത്തിരിക്കേണ്ട; പുതിയ മാർഗവുമായി ഗൂഗിൾ
ഭക്ഷണശാലകളിലെ കാത്തിരിപ്പിന് വിരാമമിടാനൊരുങ്ങി ഗൂഗിൾ സെർച്ച്. ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും റസ്റ്റൊറന്റുകളിലെ കാത്തിരിപ്പു സമയം ലഭ്യമാക്കാനാണ് ഗൂഗിളിന്റെ നീക്കം. ലോകത്തുടനീളമുള്ള ദശലക്ഷകണക്കിന് റസ്റ്റൊറന്റുകളുടെ കാത്തിരിപ്പ് സമയം ഇതില്‍…
Read More » - 12 November
“നായക വേഷം മുന്നിൽ കണ്ടല്ല ഞാൻ സിനിമയിൽ എത്തിയത്” ;ശിവ കാർത്തികേയൻ
നായക വേഷം സ്വപ്നം കണ്ട് സിനിമയിലെത്തിയ ഒരാളല്ല താനെന്ന് തമിഴ് യുവ താരം ശിവ കാർത്തികേയൻ. നായകൻറെ കൂട്ടുകാരന്റെ വേഷത്തിലേക്ക് വിളിച്ചാലും മടി കൂടാതെ ആ വേഷം…
Read More »