Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -30 October
ഇലക്ഷനിൽ തോൽപ്പിക്കാൻ ആയുധമായി ഉപയോഗിച്ച മയക്കു മരുന്ന് വാർത്ത വ്യാജം : ക്ഷമാപണവുമായി വാർത്ത പുറത്തു വിട്ട മാധ്യമം
പഞ്ചാബ്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസും ആം ആദ്മിയും മുഖ്യആയുധമായി ഉപയോഗിച്ചത് കഴിഞ്ഞ മന്ത്രി സഭയിലെ റവന്യൂ മന്ത്രിയുടെ മയക്ക് മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം. വാർത്ത പുറത്തു…
Read More » - 30 October
പ്രവാസി യാത്രക്കാര്‍ അറിയാന്‍ : ഷാര്‍ജയിലെ ഏറ്റവും തിരക്കേറിയ ഹൈവേ അടച്ചിടുന്നു
ദുബായ്: ഷാര്‍ജയിലെ ഏറ്റവും തിരക്കേറിയ ഹൈവേ കളില്‍ ഒന്നായ അല്‍ ഇത്തിഹാദ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നു. രണ്ടാഴ്ചത്തേയ്ക്കാണിതെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.…
Read More » - 30 October
സോളാർ കേസ് റിപ്പോർട്ടിന്റെ പുറത്ത് അഡല്‍റ്റ്സ് ഒണ്‍ലി എന്നെഴുതേണ്ടി വരും; ഇത് കുട്ടികൾ വായിക്കരുത് : കോടിയേരി
തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസ്സിനെ അതി രൂക്ഷമായി പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോര്‍ട്ടിന്റെ കവറിന് പുറത്ത് അഡല്‍റ്റ്സ് ഒണ്‍ലി എന്നെഴുതണമെന്ന് കോടിയേരി പരിഹസിച്ചു.…
Read More » - 30 October
മഹാത്മ ഗാന്ധിവധത്തിലെ ദുരൂഹത മാറ്റാന്‍ പുനരന്വേഷണം : കൂടുതല്‍ സമയം തേടി അമിക്കസ്ക്യൂറി
ന്യൂഡല്‍ഹി : ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ അമിക്കസ്ക്യൂറി അമരേന്ദര്‍ സരണ്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.…
Read More » - 30 October
ജേക്കബ് തോമസിന്റെ പുസ്തകരചന ചട്ടവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പുസ്തക രചന ചട്ടവിരുദ്ധമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോഴെ’ന്ന ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. ആത്മകഥയിലെ…
Read More » - 30 October
കള്ളക്കടത്തുകാരെ ന്യായീകരിയ്ക്കുന്ന ഭാസുരേന്ദ്ര ബാബുവിന് അഡ്വ.ജയശങ്കര്‍ നല്കിയ കിടിലന്‍ മറുപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ആഢംബര കാര്‍ യാത്രാവിവാദവും അതുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്തുകാരുമായി ഇടത് എംഎല്‍എമാര്‍ക്കുള്ള ബന്ധവുമാണ്. ഇത് സംസ്ഥാന സര്‍ക്കാറിനെ ഏറെ…
Read More » - 30 October
കോടിയേരിക്ക് നേരെ ‘മാക്കാച്ചി’ പ്രയോഗവുമായി ഷാനവാസ് എംപി
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ.ഷാനവാസ്.’മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി’ എന്നായിരുന്നു ഷാനവാസിന്റെ പരിഹാസം. ഐഎന്‍ടിയുസിയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ്…
Read More » - 30 October
പെണ്‍കുട്ടികളോട് അമ്മമാര്‍ പറഞ്ഞു കൊടുക്കേണ്ട 11 കാര്യങ്ങള്‍ ഇവയാണ്
പെണ്‍കുട്ടികളോട് അമ്മമാര്‍ പറഞ്ഞു കൊടുക്കേണ്ട 11 കാര്യങ്ങള്‍ ഇവയാണ് . മടിയും ചമ്മലും കാരണമാണ് അമ്മമാർ ചില കാര്യങ്ങൾ പെണ്മക്കളോട് പറയാത്തത്. അതു പോലെ നിങ്ങളുടെ അമ്മ…
Read More » - 30 October
ഹാദിയ കേസില്‍ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രധാന വിധി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന് ജഹാന് നല്കിയ ഹര്‍ജി പരിഗണിക്കെവയണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായതിനാല്‍…
Read More » - 30 October
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവില്പന വ്യാപകമാകുന്നു
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ചട്ടറ്റങ്ങൾക്ക് വിപരീതമായി സംസ്ഥാനത്ത മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്ന് വിൽപ്പന വ്യാപകമായി തുടരുന്നു.ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം വിറ്റഴിക്കേണ്ട വയാഗ്ര ഉൾപ്പെടെയുള്ള മരുന്നുകളാണ്…
Read More » - 30 October
വര്‍ദ്ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള പുതിയ സംവിധാനമായ ത്രീഡി ക്രോസ് ലൈന്‍ എന്ന ആശയം പങ്ക് വെച്ച് ഈ ചെറുനഗരം
ഐസ്ലാന്‍ഡ് : വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ അത് കുറയ്ക്കാനുള്ള മാര്‍ഗം തെരഞ്ഞെടുത്ത് ഐസ് ലാന്‍ഡിലെ ചെറുനഗരമായ ഐസഫ് ജോര്ദൂര്. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ അപകടങ്ങള്‍…
Read More » - 30 October
ട്രംപിന്റെ മരുമകൻ സമാധാന ചര്‍ച്ചകള്‍ക്കായി സൗദി അറേബ്യയില്‍
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേശകനുമായ ജേർഡ് കുഷ്നർ കഴിഞ്ഞ ആഴ്ച സൗദി അറേബ്യ സന്ദര്‍ശിച്ചു. മധ്യപൂർവദേശത്തെ സമാധാനത്തെ അവലംബിച്ചായിരുന്നു ചർച്ചകൾ. ഡെപ്യൂട്ടി ദേശീയ സുരക്ഷാ…
Read More » - 30 October
പ്രമുഖ മോഡല്‍ താരം കാര്‍ അപകടത്തില്‍ മരിച്ചു
മുംബൈയിലെ മോഡലും നടനുമായ അഭിഷേക് നെരുല കാര്‍ അപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഭാരത് വിഹാറില്‍ നിന്നും അശോക് നഗറിലേക്ക് പോകുന്നതിനിടയിലാണ് സംഭവം ഉണ്ടായത്.…
Read More » - 30 October
ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഖുശ്ബു
തെന്നിന്ത്യന്‍ താരം ഖുശ്ബു ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നു. താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഈയിടെ ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഖുശ്ബു തന്നെ ഈ വിഷയത്തിന്റെ…
Read More » - 30 October
അമ്പലം തുറക്കാത്ത സംഭവം :വിവാദങ്ങള്‍ക്ക് വിശദീകരണവുമായി യദുകൃഷ്ണന്
തിരുവല്ല: ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തില്‍ നിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി യദു കൃഷ്ണൻ. അഖില…
Read More » - 30 October
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര പ്രയോഗം
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര പ്രയോഗം. ഭൂരിഭാഗം പേരും ഈ പ്രശ്നമില്ലാതാക്കാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവരാണ് . എന്നാല്‍ കെമിക്കല്‍സ് അടങ്ങിയ സണ്‍സ്ക്രീന്‍ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ…
Read More » - 30 October
കൊല്ലത്ത് പാലം തകർന്ന് ഒരു മരണം
കൊല്ലം : കൊല്ലം ചവറയിൽ പഴയ ഇരുമ്പ് പാലം തകർന്ന് ഒരു മരണം. ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്.പരിക്കേറ്റ 20 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 30 October
ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കുന്ന സെക്സ് റോബോട്ടുകളും തുടര്‍ന്നുള്ള ഗര്‍ഭധാരണവും : സെക്സ് റോബോട്ടുകളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലോകം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു സെക്സ് റോബോട്ടുകളുടെ വരവ്. മനുഷ്യ മനസിന്റെ ലൈംഗിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതില്‍ പുതുവഴി തേടുന്ന ശാസ്ത്ര ലോകത്തിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു…
Read More » - 30 October
ആധാര്‍ കേസ് : മമതയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി : ആധാര്‍ കേസില്‍ മമതയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രനിയമം സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാവില്ല. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. മമത നിയമത്തിന് അതീതയല്ലെന്നും…
Read More » - 30 October
പ്രശസ്ത നടിക്ക് അവസരം കുറഞ്ഞപ്പോള്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യം: പരാതിയുമായി അയല്‍വാസികള്‍
കൊച്ചി: സിനിമയിൽ അവസരം കുറഞ്ഞതോടെ അനാശ്യാസത്തിലേക്ക് തിരിഞ്ഞ് പ്രമുഖ നടി. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സിനിമയില്‍ ഇവർക്ക് പലരും ഭയന്ന് അവസരം നിഷേധിക്കുകയായിരുന്നു. അന്വേഷണം…
Read More » - 30 October
ഇലക്ഷനിൽ തെരഞ്ഞെടുപ്പായുധമായി ഉപയോഗിച്ച മയക്കു മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം: ക്ഷമാപണവുമായി വാർത്ത പുറത്തു വിട്ട മാധ്യമം
പഞ്ചാബ്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസും ആം ആദ്മിയും മുഖ്യആയുധമായി ഉപയോഗിച്ചത് കഴിഞ്ഞ മന്ത്രി സഭയിലെ റവന്യൂ മന്ത്രിയുടെ മയക്ക് മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം. വാർത്ത പുറത്തു…
Read More » - 30 October
ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി : നിക്ഷേപ മേഖല തങ്ങള്‍ക്ക് അനുകൂലമാകുമോ എന്ന് ഉറ്റുനോക്കി സംസ്ഥാനങ്ങള്‍
ദുബായ് : വാണിജ്യ-വ്യാപാരമേഖലകളില്‍ സഹകരണം ശക്തമാക്കാനും നിക്ഷേപരംഗത്തു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് (ഐയുപിഎസ്) ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ തുടക്കമാകും.…
Read More » - 30 October
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ സിറ്റിങ് ഇന്ന് തുടങ്ങും
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും ചികിത്സിച്ച…
Read More » - 30 October
ഒടുവില്‍ ആ കെണിയില്‍ മലയാളിയും വീണു : സെക്സ് ചാറ്റിംഗില്‍ പരിചയപ്പെട്ട പെണ്‍കുട്ടി സാക്ഷാല്‍ പൊലീസ്
ലണ്ടന്‍: ഒടുവില്‍ ആ കെണിയില്‍ മലയാളിയും വീണു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ വീണത് ബാങ്ക് മാനേജരായ യുവാവ് . ഓണ്‍ലൈന്‍…
Read More » - 30 October
പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
പുണെ: പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്കൂളിലാണ് സംഭവം. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്.…
Read More »