തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെയായ പരാതി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെ സ്പീക്കറിനു ലഭിച്ച പരാതിയാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. എംഎല്‍എ ഭൂപരിഷ്കരണം നിയമം ലംഘിച്ചു എന്നാണ് പരാതി. ഇതില്‍ മേല്‍നടപടികള്‍ സ്വീകരിക്കാനാണ് പരാതി മുഖ്യമന്ത്രിക്കു കൈമാറിയത്.
Post Your Comments