Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -8 October
പത്താം ക്ലാസുകാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ അവസരം
പത്താം ക്ലാസുകാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ അവസരം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തുടർന്ന് നടത്തുന്ന എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന…
Read More » - 8 October
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: നേട്ടമുണ്ടാക്കി കൊച്ചി മെട്രോ
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ എത്തിയതിന്റെ നേട്ടം കൊയ്യത് മെട്രോ. കൗമാര ലോകകപ്പ് പ്രമാണിച്ച് ഇന്നലെ രാത്രി എട്ടു വരെ മെട്രോയുടെ വരുമാനത്തില്‍ വന്‍നേട്ടമാണ്…
Read More » - 8 October
കടൽകടന്ന് ഉദാഹരണം സുജാത
ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞാണ് ഉദാഹരണം സുജാത പ്രേക്ഷകരുടെ ഇടയിലെക്കെതോയത്.ഗംഭീരവരവേൽപ് തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.കേരളത്തിൽ ലഭിച്ച സ്വീകരണത്തിന് പുറമെ ഇപ്പോൾ ചിത്രം കടൽകടന്ന് അറബി…
Read More » - 8 October
യുഎഇയിലെ അതിസമ്പന്നരായ അഞ്ചു പുരുഷന്മാര് ഇവരാണ്
ഫോര്‍ബ്സ് മാസിക പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ വാര്‍ഷിക പട്ടികയില്‍ അഞ്ചു യുഎഇ സ്വദേശികളും ഇടംപിടിച്ചു. ഇവര്‍ എല്ലാവരുടെയും ആകെ ആസ്തി 27.3 ബില്യന്‍ ഡോളറാണ്. എല്ലാ വര്‍ഷവും ഫോര്‍ബ്സ്…
Read More » - 8 October
സ്വത്തിന് അവകാശമുന്നയിച്ച് ജയലളിതയുടെ അനന്തിരവള്‍ കോടതിയില്‍
ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് വീണ്ടും അനന്തിരവള്‍ രംഗത്ത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പോയസ് ഗാഡനും മറ്റ് സ്വത്തുക്കള്‍ക്കും ജയലളിതയുടെ അനന്തിരാവകാശികളായ തനിക്കും സഹോദരനുമാണ് അര്‍ഹതയെന്ന് ദീപ…
Read More » - 8 October
യുദ്ധഭീഷണി മുഴക്കിയ ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ അംബാസിഡർ
വാഷിംഗ്ടൺ: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി റഷ്യയിലെ മുൻ അമേരിക്കൻ അംബാസിഡർ മൈക്കൽ മക്ഫോൾ രംഗത്ത്. വെല്ലുവിളികൾക്കു പകരം നയതന്ത്ര…
Read More » - 8 October
മദ്യപിച്ച് ബോധമില്ലാതെ കങ്കണ റൂമില്‍ വന്നു; കങ്കണയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഹൃത്വിക്ക്
ബോളിവുഡിലെ തീപാറുന്ന ചര്‍ച്ചാ വിഷയമായി ഹൃത്വിക് റോഷന്- കങ്കണ റണാവത്ത് വിഷയം മാറിക്കഴിഞ്ഞു. ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുമായി കങ്കണ രംഗത്ത് എത്തിയതോടെ ആരോപണങ്ങള്‍ക്ക് ഹൃത്വികിന് പരസ്യമായി മറുപടി…
Read More » - 8 October
കേരളത്തിലെ യുവാക്കളെക്കുറിച്ച് കണ്ണന്താനം പറയുന്നത്
ന്യൂഡല്‍ഹി: കേരളത്തിലെ യുവാക്കളെല്ലാം ഗള്‍ഫിലേക്ക് പോയിരിക്കുകയാണെന്ന അഭിപ്രായവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതു കൊണ്ടാണ് മലയാളി യുവാക്കള്‍ ജോലി തേടി ഗള്‍ഫിലേക്ക് പോയത് എന്നായിരുന്നു…
Read More » - 8 October
ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി
കോഴിക്കോട്: ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി. “പോപ്പുലർ ഫ്രണ്ടിനു വേണ്ടിയാണ് ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സിപിഎമ്മും മുസ്ലീം…
Read More » - 8 October
തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി
അഷ്ഗബാദ്: തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി. അഫ്ഗാനിസ്താനില്‍ നിന്നുമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുമ്പ് തോക്കുധാരികളുടെ സംഘമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്.…
Read More » - 8 October
പീഡനദൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയില്‍
വീട്ടമ്മയുടെ പീഡനദൃശ്യം പ്രചരിപ്പിച്ച നാല്‍പ്പത്തുയാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയാണ് അറസ്റ്റ്…
Read More » - 8 October
ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ ആരെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്
ന്യൂഡൽഹി: ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം…
Read More » - 8 October
ചെക്ക് തട്ടിപ്പിനു പ്രത്യേക പേന ഉപയോഗിക്കുന്ന സംഘം വ്യാപകം
ദുബായ്: ചെക്ക് തട്ടിപ്പിനു പ്രത്യേക പേന ഉപയോഗിക്കുന്ന സംഘം വ്യാപകം. ബാങ്ക് ഇടപാടിനു വേണ്ടി ചെക്കില്‍ എഴുതാന്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത് പ്രത്യേക പേനയാണ്. ഇതു ഉപയോഗിച്ചു…
Read More » - 8 October
അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു
മീററ്റ്: അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ശരദന്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയുടെ നോട്ട്ബുക്ക് വാങ്ങാന്‍ പോകവേ അദ്ധ്യാപകന് പിന്നില്‍…
Read More » - 8 October
അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച കുടിവെള്ളം ലഭിക്കുന്നത് ഈ രാജ്യത്താണ്
കുവൈത്ത്: അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച കുടിവെള്ളം ലഭിക്കുന്നത് കുവൈത്തിലാണ്. ലോകാരോഗ്യ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി കുവൈത്ത്…
Read More » - 8 October
പ്രധാനമന്ത്രി സ്ഥാനം വരെയെത്താന്‍ സഹായിച്ചത് എന്താണെന്ന് വ്യക്തമാക്കി മോദി
അഹമ്മദാബാദ്: പ്രധാനമന്ത്രി സ്ഥാനം വരെയെത്താന്‍ സഹായിച്ചത് ജന്മനാട് തന്ന ഊര്‍ജമാണെന്ന് നരേന്ദ്രമോദി. ജന്മനാടായ വഡ്നഗര്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി. വഡ്നഗറില്‍ നിന്നു ലഭിച്ച അനുഗ്രഹം കൂടുതല്‍ ശക്തിയോടെ…
Read More » - 8 October
സോളോയുടെ ക്ലൈമാക്സ് മാറ്റം: ശക്തമായി പ്രതിഷേധിച്ച് സംവിധായകൻ
ദുൽഖർ ചിത്രമായ സോളോയുടെ റിലീസോടെ വിവാദങ്ങൾ മുറുകുകയാണ്.വ്യത്യസ്തമായ 4 കഥകളാണ് സോളോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നാല് സിനിമകളുടെ…
Read More » - 8 October
പച്ചകുത്തുന്നത് ഒരു ഫാഷന്‍ മാത്രമല്ല; അതിനുപിന്നിലെ ആചാരങ്ങള്‍ അറിയാം
എന്തിനും ഏതിനും ഫാഷനു പുറകെ പോകുന്നവരാണ് നമ്മള്. ഇപ്പോള്‍ എല്ലാവര്ക്കും പച്ചകുത്തുന്നത് ഒരു ഭ്രമമായി മാറിയിരിക്കുന്നു. കൈതണ്ടയിലും നെഞ്ചിലും കഴുത്തിലുമെല്ലാം പച്ച കുത്തി നടക്കുന്ന ഒരു രീതി…
Read More » - 8 October
പിറന്നാള്‍ നിറവില്‍ വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന താരകമായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്നു പിറന്നാള്‍. 85 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്. സേനയുടെ 85-ാം വാര്‍ഷികം വിപുലമായ രീതിയില്‍…
Read More » - 8 October
പതിനേഴുകാരന് അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡോക്ടറുടെ ജീവനെടുത്തു
പാലക്കാട്: പതിനേഴുകാരന്റെ അശ്രദ്ധയും നിയമലംഘനവും ഡോക്ടറിന്റെ ജീവനെടുത്തു. അമിത വേഗത്തില്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ഡോക്ടര്‍ മരിച്ചു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കാണ് ജീവന് നഷ്ടമായത്.…
Read More » - 8 October
ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം
ന്യൂഡല്‍ഹി: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിഐപി ജീവിതത്തിനു മന്ത്രാലയം കടിഞ്ഞാണിട്ടു. ഇതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയുന്ന ജീവനക്കാരെ മന്ത്രാലയം തിരിച്ചു…
Read More » - 8 October
കിടക്കും മുമ്പ് മസ്സാജ് ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ ശരീരത്തില്‍ നമുക്കു തന്നെ ചെയ്യാവുന്ന ഒന്നാണ് മസാജ്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനും സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനും മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് മസാജിംഗ്. മസാജ് ഓരോ…
Read More » - 8 October
ചൈനീസ് മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുന്നു
ഡൽഹി : ചൈനയിൽ നിന്ന് എത്തുന്ന മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത്.ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് ഗുണ…
Read More » - 8 October
ഒരു സ്പൂണ്‍ കൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ അറിയാം
പല തരം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണ് നമ്മള് മലയാളികള്‍. രോഗം മൂര്‍ച്ഛിക്കുമ്പോഴായായിരിക്കും താന്‍ ഒരു രോഗിയായിരുന്നെന്ന് പലരും അറിയുന്നത്. ഡോക്ടറുടെ സഹായമില്ലാതെ നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള…
Read More » - 8 October
കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി
കൊല്ലം: കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സംസാരിക്കവേയാണ് അദ്ദേഹം…
Read More »