പാലക്കാട്: വൃദ്ധ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ . പാലക്കാട് നെന്മാറയിലാണ് സംഭവം. വല്ലങ്ങി വിപിൻ നിവാസിൽ മാരിയമ്മാളിന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. വൃദ്ധയുടെ വയറ്റിൽ നിരവധി കുത്തുകളേറ്റിട്ടുണ്ട്. ഇതു കാരണം മാരിയമ്മാളിനെ കൊന്നു കിണറ്റിൽ തള്ളിയതായി സംശയം ബലപ്പെടുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments