നമ്മള്‍ ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം.
*പാലഭിഷേകം പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍ കാരണമാകുന്നു.
*നെയ്യഭിഷേകം നെയ്യഭിഷേകം ശബരിമലശാസ്താവിന്റെ ഇഷ്ടവഴിപാടാണ്. ഇത് സുരക്ഷിക ജീവിതത്തിനും സന്താനഭാഗ്യവും നല്‍കുന്നു.
*പനിനീരഭിഷേകം പനിനീരഭിഷേകവും ഇത്തരത്തില്‍ ഇഷ്ടകാര്യങ്ങള്‍ നേടാനുള്ള വഴിപാടാണ്. മാത്രമല്ല ദേവീ കടാക്ഷവും പേരും പ്രശസ്തിയും എല്ലാം ഇതിലൂടെ ഉണ്ടാവുന്നു.
*ചന്ദനാഭിഷേകം ധനവര്‍ദ്ധനവും ജോലിയിലെ സ്ഥാനക്കയറ്റവുമാണ് ചന്ദനാഭിഷേകത്തിന്റെ പ്രധാന ഫലം. പുനര്‍ജന്മം ഇല്ലാതാവുകയും ചെയ്യും എന്നാണ് വിശ്വാസം
Post Your Comments