Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -3 November
ചതിച്ചതാര്? വിഷ്ണുലോകം എന്റെ തിരക്കഥ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടൂര്‍ സതീഷ്
തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ്…
Read More » - 3 November
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്കാരത്തിനു പ്രമുഖ സാഹിത്യകാരി കൃഷ്ണ സോബ്തി അര്‍ഹയായി. ഹിന്ദി സാഹ്യതത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്കാരം…
Read More » - 3 November
ഡിജി ലോക്കര്‍ ആപ്പിലൂടെ ഫോണില്‍ ആര്‍സി ബുക്ക് കാണിച്ചയാള്‍ക്ക് പോലീസിന്റെ ശകാരവും പിഴയും
അലഹബാദ് : പരിശോധനയ്ക്കിടെ ഫോണില്‍ ആര്.സി ബുക്ക് കാണിച്ചയാള്‍ക്ക് കിട്ടിയത് പിഴയും ശകാരവും. അലഹബാദ് സ്വദേശി ഇഷാനാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. പ്രധാന രേഖകള്‍ നഷ്പ്പെടാതിരിക്കാന്‍ സര്‍ക്കാര്‍…
Read More » - 3 November
മോഹൻ ലാലിന്റേത് വളരെ വ്യത്യസ്തമായ വേഷം;പുതിയ ചിത്രത്തെ പ്രശംസിച്ച് ഋഷി രാജ് സിംഗ്
അടുത്തിടെ ഇറങ്ങിയ മോഹൻ ലാൽ ചിത്രമായ വില്ലനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കേൾക്കുന്നത്.ചിത്രം വൻ വിജയമെന്ന് ഒരു കൂട്ടർ,നിരാശാജനകമെന്ന് മറ്റൊരു കൂട്ടർ.ചിലർ ബി ഉണ്ണിക്കൃഷ്ണനെയും വെറുതെ വിട്ടില്ല എന്നത്…
Read More » - 3 November
ചര്‍ച്ചക്കില്ലെന്നു ഗെയ്ല് സമര സമിതി
കോഴിക്കോട്: ഗെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്നു ഗെയ്ല് സമര സമിതി. നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും സമരസമിതി വ്യക്തമാക്കി. കൊച്ചി മുതല്‍ മംഗലാപുരം വരെ വാതക പൈപ്പ്ലൈന്…
Read More » - 3 November
റായ്ബറേലി എന്‍ ടി പി സിയിലെ പൊട്ടിത്തെറിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലഖ്നൗ: റായ്ബറേലിയിലെ ഉന്ചഹറില് സ്ഥിതി ചെയ്യുന്ന എന്‍ ടി പി സി ( നാഷണല്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്) ഊര്‍ജ പ്ലാന്റിലെ പൊട്ടിത്തെറിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.…
Read More » - 3 November
നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിലപാട്
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിലപാട്. ഇവര്‍ക്കു എതിരെ നടപടി എടുക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.…
Read More » - 3 November
ഒരു കുടുംബത്തിലെ 6 പേരെ കാണാതായി ; പരാതിയുമായി മരുമകള്‍
മുംബൈ: ഒക്ടോബര്‍ 15 മുതൽ ഒരു കുടുംബത്തിലെ 6 പേരെ കാണാതായതിനെ തുടർന്ന് മരുമകള്‍ പൊലീസില്‍ പരാതി നല്കി. ആഗസ്റ്റില്‍ മരണമടഞ്ഞ ബന്ധുവിന്റെ ചടങ്ങുകള്‍ നടത്തുന്നതിന് ഷിര്‍ദിയിലേക്ക്…
Read More » - 3 November
വിചാരണയ്ക്കായി നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായി
പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരായി. സുപ്രീംകോടതിയാണ് ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയത്. അതിനു ശേഷം കോടതി…
Read More » - 3 November
ഗൂഗിൾ 73,000 രൂപ ഫോൺ വാങ്ങിയവരെ ‘ചതിച്ചു’
വേറിട്ട ആരോപണമാണ് ഗൂഗിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് പിക്സൽ 2 നെതിരെ ഉയർന്നിരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം 73,000 രൂപയ്ക്ക് (ഇന്ത്യൻ വില) വാങ്ങിയ പിക്സൽ 2 എക്സ്എലിൽ ഇല്ല.…
Read More » - 3 November
നഷ്ടപരിഹാരം ഉയര്‍ത്താന്‍ സന്നദ്ധത അറിയിച്ച് ഗെയ്ല്
കോഴിക്കോട്: നഷ്ടപരിഹാരം ഉയര്‍ത്താന്‍ സന്നദ്ധത അറിയിച്ച് ഗെയ്ല്. ഗെയ്ല് സിജിഎം വിജുവാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്നാണ് കമ്പനി വ്യക്തമാക്കിയത്. കൊച്ചി മുതല്‍ മംഗലാപുരം…
Read More » - 3 November
4 മാസങ്ങള്‍ക്കിടെ ന്യൂസ് 18 കേരളയില്‍ മൂന്നാമത്തെ ആത്മഹത്യാ ശ്രമം: അംബാനിക്ക് കേരള ചാനൽ തലവേദന
തിരുവനന്തപുരം: വളരെയേറെ കൊട്ടിഘോഷിച്ചു പ്രമുഖ മാധ്യമ പ്രവർത്തകരെ മോഹിപ്പിക്കുന്ന സാലറി നൽകി ആരംഭിച്ച ന്യൂസ് 18 എന്ന മാധ്യമ സ്ഥാപനത്തിൽ നാലു മാസത്തിനിടെ 3 ആത്മഹത്യാശ്രമം.എന്നാൽ ബുധനാഴ്ച…
Read More » - 3 November
സൗബിൻ ഷാഹിർ വിവാഹിതനാകുന്നു
നടനായും സംവിധായകനായും കഴിവ് തെളിയിച്ച, വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൗബിൻ ഷാഹിർ.പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ്…
Read More » - 3 November
വാട്ട്സാപ്പ് ‘പണിമുടക്കി’
ന്യൂഡൽഹി: പണിമുടക്കിയ വാട്സാപ്പ് സേവനം രണ്ടു മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. സെർവർ തകരാറിനെ തുടർന്നാണ് വാട്ട്സാപ്പ് ‘പണിമുടക്കിയത്.’ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക്…
Read More » - 3 November
ആപ്പിള്‍ സ്റ്റോറിലേക്ക് കൊണ്ട് വന്ന പുത്തന്‍ ഐഫോണുകള്‍ മോഷണം പോയി
സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ സ്റ്റോറിലേക്ക് കൊണ്ട് വന്ന പുത്തന്‍ ഐഫോണുകള്‍ മോഷണം പോയി. അടുത്തിടെ പുറത്തിറങ്ങിയ 300 ഐഫോണ്‍ എക്സ് ഫോണുകളാണ് മോക്ഷണം പോയത്. സാന്‍ഫ്രാന്‍സിസ്കോ ആപ്പിള്‍ സ്റ്റോറിനു…
Read More » - 3 November
ഓട്ടോയില്‍ മറന്നുവെച്ച ഒരു ലക്ഷം രൂപയ്ക്കായി യാത്രക്കാരന് ഓട്ടോ തേടി അലഞ്ഞത് മണിക്കൂറുകള്‍
കണ്ണൂര്‍: ആയിരമോ പതിനായിരമോ അല്ല ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് യാത്രക്കാരന് മറന്നുവെച്ചത്. ബാഗ് മറന്നുവെച്ച യാത്രക്കാരന് ഒടുവില്‍ മുണ്ടുടത്ത ഡ്രൈവറെയും സര്‍ക്കസിന്റെ സ്റ്റിക്കര്‍…
Read More » - 3 November
ലവ് ജിഹാദിനെതിരെ രൂക്ഷ വിമർശനവുമായി കോടതി : പെൺകുട്ടിയെ ഹോസ്റ്റലിലേക്കയച്ചു :പോലീസ് നിരീക്ഷണം
ജയ്പുര്‍: ഹാദിയ മോഡൽ കേസ് രാജസ്ഥാനിലും. മുസ്ളീം യുവാവിനെ വിവാഹം കഴിച്ച 22 കാരിയെ കോടതി ഹോസ്റ്റലിലേക്ക് വിട്ടു. ബുര്‍ഖ അണിഞ്ഞു കോടതിയില്‍ ഹാജരായി മുസ്ലിം യുവാവിനെ…
Read More » - 3 November
പത്രപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകാരികളായ രാജ്യങ്ങള്‍ ഏതൊക്കെ ? റിപ്പോര്‍ട്ട് പുറത്തുവിട്ട് പാകിസ്ഥാന്
ഇസ്ലാമാബാദ് : ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് പോകാന്‍ പറ്റാത്ത അപകടകാരികളായ രാജ്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പാകിസ്ഥാന് പുറത്തുവിട്ടു. 10 രാജ്യങ്ങളുടെ ലിസ്റ്റാണ് പാകിസ്ഥാന് പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാനിലെ അന്തര്‍ദേശീയ…
Read More » - 3 November
നിങ്ങളുടെ ഓർമ ശക്തി വർദ്ധിപ്പിക്കണോ ? ഏങ്കിൽ ഈ വീഡിയോ കാണുക
ന്യൂയോര്‍ക്ക്: ഡ്യൂയല്‍ എന്‍ ബാക്ക്’ എന്ന മെമ്മറി ഗെയിമിലൂടെ ഓർമ ശക്തി വർദ്ധിപ്പിക്കാനാകുമെന്ന് പുതിയ പഠനം. ജേര്‍ണല്‍ ഓഫ് കൊഗ്നീറ്റീവ് എന്ഹാന്സ്മെന്റി’ലാണ് പ്രസിദ്ധീകരിച്ചത് പഠനം പ്രസിദ്ധീകരിച്ചത്. ഫോണ്‍നമ്പറുകളും ദിശകളും ഓര്‍മ്മിപ്പിക്കാന്‍…
Read More » - 3 November
പത്തുവയസുകാരി ഉണ്ടാക്കിയ ചായകുടിച്ച് നാലുപേര്‍ മരിച്ചു: കാരണം അവിശ്വസനീയം
തേയില ആണെന്ന് കരുതി 10 വയസ്സുകാരി കീടനാശിനി ഇട്ട് ചായ ഉണ്ടാക്കുകയും ഇത് കുടിച്ച നാലു പേര് മരിക്കുകയും ചെയ്തു. പത്തു വയസുകാരിയായ അർച്ചനയും മരിച്ചവരുടെ കൂട്ടത്തിൽ…
Read More » - 3 November
ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കൽ ; സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡൽഹി ; ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയാനാകില്ല എന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കോടതി കൂടുതൽ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തിയിലാക്കരുത്.…
Read More » - 3 November
നാം മുന്നോട്ട് : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ: അവതാരകയായി എത്തുന്നത് വീണ ജോര്‍ജ് എം.എല്‍.എയും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സംവദിയ്ക്കാന്‍ ഒരുങ്ങുന്നു. ഒരു ടെലിവിഷന്‍ ഷോയിലാണ് സംവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുക. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി…
Read More » - 3 November
കള്ളൻ ശല്യം രൂക്ഷമായപ്പോൾ കെണി വെച്ചു: കുടുങ്ങിയത് രഹസ്യ കാമുകൻ
വരാപ്പുഴ: നാട്ടിൽ കള്ളൻ ശല്യം പെരുകിയതോടെ വലഞ്ഞ നാട്ടുകാർ കള്ളനെ പിടികൂടാൻ പദ്ധതിയൊരുക്കി. നാട്ടുകാർ രാത്രി ഉറങ്ങാതെ നിരീക്ഷണം ശക്തമാക്കി. ഇതോടെ വലയിൽ വീണത് 17 കാരനായ…
Read More » - 3 November
സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം ; വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. ജില്ലാകളക്ടറും സമരസമതിയുമായുള്ള ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മൂന്ന് മണിക്ക് നടക്കും. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ…
Read More » - 3 November
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഷ്ട്രീയ നേതാവ് അന്തരിച്ചു
കായംകുളം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഷ്ട്രീയ നേതാവ് അന്തരിച്ചു. എൻസിപി ദേശീയ സമിതി അംഗവും മുതിർന്ന അഭിഭാഷകനുമായിരുന്ന വള്ളികുന്നം ഇലിപ്പക്കുളം വടുതലയിൽ അഡ്വ ഹാമിദ് എസ്…
Read More »