KeralaLatest NewsNews

എ​ന്‍.​ഐ.​എ​ക്കും കേ​ന്ദ്ര വ​നി​ത ക​മ്മീ​ഷ​നു​മെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യം ആ​രോ​പി​ച്ച്‌ ഷെഫി​ന്‍ ജ​ഹാ​​ന്‍

കൊച്ചി: ഹാ​ദി​യ കേ​സി​ല്‍ കോ​ട​തി​യ​ല​ക്ഷ്യം ആ​രോ​പി​ച്ച്‌​ ഷെഫീൻ ജഹാൻ പുതിയ പരാതി നൽകുമെന്ന് റിപ്പോർട്ട്. ഹാ​ദി​യ​യെ സ​ന്ദ​ര്‍​ശി​ച്ച്‌​ കേ​ര​ള​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​മു​ണ്ടെ​ന്ന്​ കേ​ന്ദ്ര വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യതും സുപ്രീം കോടതി വിധിക്കെതിരെ എൻ ഐ എ അന്വേഷണവുമായി മുന്നോട്ടു പോകുന്നതും കോടതിയലക്ഷ്യമായി ഷെഫിൻ ജഹാൻ ചൂണ്ടിക്കാണിക്കുന്നു.

റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​​കോ​ട​തി ഉ​ത്ത​ര​വി​ന്​ വിരുദ്ധമായാണ് എൻ ഐ എ യുടെ ഇടപെടലിനും കാണിച്ച പുതിയ അപേക്ഷ നൽകാനാണ് ഷെഫീൻ ജഹാന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button