Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -5 March
കാഡ്ബെറി മിഠായി കഴിച്ച അഞ്ചുവയസുകാരി മരിച്ചു
കാഡ്ബെറി മിഠായി കഴിച്ച അഞ്ചുവയസുകാരി മരിച്ചു. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഒരമ്മ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികള്‍ക്ക് കാഡ്ബെറിയുടെ മിനി എഗ്സ് നല്‍കരുതെന്നാണ് പറയുന്നത്. അഞ്ച്…
Read More » - 5 March
തിരുവനന്തപുരത്ത് പരിശോധന നടത്തിയെങ്കിൽ ആർദ്രം മിഷന് ഒരു വിശ്വാസ്യത ഉണ്ടായേനെ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അനിൽ അക്കര
മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ തുറന്നകത്തുമായി അനിൽ അക്കര എം.എൽ.എ. പതിവ് പരിശോധനയാണെങ്കിലും ചെന്നൈ ആശുപത്രിയിലെ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയെങ്കിൽ ആർദ്രം മിഷന് ഒരു…
Read More » - 5 March
കുത്തിയോട്ടത്തെ കുറിച്ച് പറഞ്ഞ നിലപാടില്‍ മാറ്റമില്ല; ശ്രീലേഖ
കൊച്ചി: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖ. മാത്രമല്ല താൻ അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതു സംബന്ധിച്ച്…
Read More » - 5 March
യുവാക്കളുടെ ശ്രദ്ധയ്ക്ക് ; കരസേന റിക്രൂട്ട്മെന്റ് റാലി
യുവാക്കളുടെ ശ്രദ്ധയ്ക്ക് കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം. ഏപ്രില്‍ 18 മുതല്‍ 27 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയിൽ അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം.…
Read More » - 5 March
സുന്‍ജവാന്‍ ഭീകരാക്രമണ സൂത്രധാരനെ സൈന്യം മിന്നലാക്രമണത്തില്‍ വകവരുത്തി
ജമ്മു കശ്മീര്‍•ജമ്മു സുന്‍ജവാന്‍ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെയും ദക്ഷിണ കാശ്മീരിലെ ലെത്പോരയിലെ സി.ആര്.പി.എഫ് ക്യംപിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനായ, ജെയ്ഷെ-മൊഹമ്മദ്…
Read More » - 5 March
മകന്റെ പിറന്നാളാഘോഷം നടത്തിയ അമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ ചീത്തവിളി
ഇത്തരത്തിൽ മകന്റെ പിറന്നാളാഘോഷം നടത്തിയ അമ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി. ആദ്യ പിറന്നാളാണ് ഫീനിക്സിന്റെ. വ്യത്യസ്തമായി പിറന്നാൾ കേക്ക് നിർമ്മിച്ചത് തലച്ചോറിന്റെ മാതൃകയിലാണ്. സോമ്പിയാണ് ബെര്‍ത്ത് ഡേ…
Read More » - 5 March
ഡേകെയറിലെ കൊല : മകന് അറസ്റ്റില്‍ : മകനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
മൂന്നാര്‍ : മൂന്നാര്‍-ഗുണ്ടുമലയില്‍ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ കൊലപ്പെടുത്തിയ കേസില്‍ മകനും ഭര്‍ത്താവും പിടിയില്‍. ബൈക്കും മാലയും വാങ്ങിത്തരാത്തതിന്റെ പേരിലാണ് കഞ്ചാവിന് അടിമയായിരുന്ന മകന് അമ്മയെ കൊലപ്പെടുത്തിയത്.…
Read More » - 5 March
വെറുപ്പിന്റെ രാഷ്ട്രീയം തള്ളി ജനം ബിജെപിയെ ജയിപ്പിച്ചെന്ന് നരേന്ദ്രമോദി
ബെംഗളൂരു: ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീത്തെ തള്ളിക്കളഞ്ഞു എന്നതിനുള്ള തെളിവാണ് ബിജെപി നേടിയ വിജയമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തുമാകുരുവില്‍ നടന്ന യുവജന റാലിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന…
Read More » - 5 March
മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയയാൾ പിടിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വധഭീഷണി മുഴക്കിയയാൾ പിടിയില്‍. 24 മണിക്കൂറിനകം പിണറായിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാളാണ് പിടിയിലായത്. പിടിയിലായത് കണ്ണൂർ പഴയങ്ങാടി സ്വദേശി…
Read More » - 5 March
ജസീമിന്റെ മരണത്തില്‍ ദുരൂഹത : മരിക്കുന്നതിന് തൊട്ട്മുമ്പ് അജ്ഞാതരായ നാലംഗസംഘത്തിന്റെ കൂടെ കണ്ടു
കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശി മാങ്ങാട് ചോയിച്ചിങ്കല്‍ ജാഫറിന്റെ മകന് മുഹമ്മദ് ജസീമിന്റെ (15) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്.…
Read More » - 5 March
ഷുഹൈബ് വധം ; രണ്ടു പേർ കൂടി പിടിയിൽ
കണ്ണൂർ ; യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ. സിഐടിയു പ്രവർത്തകൻ ബൈജു, ദീപ്ചന്ത് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന…
Read More » - 5 March
മൻമോഹനെതിരെ ബിജെപി
ന്യൂഡൽഹി: കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് ഇന്ത്യയിലെ ബാങ്കിങ് രംഗം മുഴുവനായും കുത്തഴിഞ്ഞുപോയതെന്ന ആരോപണവുമായി ബിജെപി. ബാങ്കിങ് രംഗം തകർത്തത് മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തെ ‘അനാവശ്യ…
Read More » - 5 March
മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല ; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്
മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോയേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കും…
Read More » - 5 March
ബാർക്കോഴ കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ്
തിരുവനന്തപുരം ; മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാർക്കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദൻ. “മൈക്രോ ഫിനാൻസ്, പാറ്റൂർ…
Read More » - 5 March
ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിനു കരുത്ത് പകരാൻ ഷാർജ
ഷാര്‍ജ•ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാനും വ്യാപാരബന്ധം സുദൃഢമാക്കാനും ലക്ഷ്യം വെച്ച് ഷാർജയുടെ വിദേശ നിക്ഷേപ വിഭാഗമായ ‘ഇൻവെസ്റ്റ് ഇൻ ഷാർജ’. ഇതിനായി ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ…
Read More » - 5 March
മുന്‍ യുഡിഎഫ് മന്ത്രിമാര്‍ ചികിത്സാ ചിലവിനത്തില്‍ കൈപറ്റിയത് ലക്ഷങ്ങള്‍
തിരുവനന്തപുരം : ചികില്‍സാ ചിലവ് മടക്കി വാങ്ങിയ പേരില്‍ മുന്‍ യു ഡിഎഫ് സര്‍ക്കാരിലെ പല മന്ത്രിമാരും കൈപറ്റിയത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. യു ആര്.പ്രദീപ് എംഎല്‍എയുടെ ചോദ്യത്തിന്…
Read More » - 5 March
വിമാനത്തിൽ അശ്ലീല പ്രദർശനം; യുവാവിനെ അറസ്റ്റ് ചെയ്തു
ക്വാലലംപുർ: വിമാനത്തിൽ നഗ്നനായി യുവാവിന്റെ അശ്ലീല പ്രദർശനം. ശനിയാഴ്ച ക്വാലലംപുരിൽനിന്ന് ബംഗ്ലദേശിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് പിന്നാലെ വസ്ത്രങ്ങൾ അഴിച്ച് ലാപ്ടോപ്പിൽ അശ്ലീല സിനിമകൾ…
Read More » - 5 March
സൂര്യാഘാതത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ഇന്‍ഫോ ക്ലിനിക്ക്
ഇത്തവണ സംസ്ഥാനം കടുത്ത വേനലിനെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തരീക്ഷ താപനില മാര്‍ച്ച് മാസം ആരംഭിക്കുമ്പോള്‍ തന്നെ വന്‍തോതില്‍ ഉയര്‍ന്നു…
Read More » - 5 March
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ദുബായ്
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ദുബായിലെ കുറ്റകൃത്യങ്ങളിൽ 38 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ട്. കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മസൗരിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 5 March
ബി.ജെ.പി നേതാവിന്റെ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ് : ഒരാള്‍ കൊല്ലപ്പെട്ടു
ബിലാസ്പൂര്‍•ഛത്തിസ്ഗഡിലെ ബിലാസ് പൂര് ജില്ലയില്‍ പ്രാദേശിക നേതാവിന്റെ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് 18 കാരനായ യുവാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുനില്‍ എന്ന് വിളിക്കുന്ന ബില്ലു ശ്രിവാസ് (40)…
Read More » - 5 March
കേരളം കത്തുന്നു : പകല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പകല്‍ സമയം പുറം ജോലി…
Read More » - 5 March
നിയമ നടപടിക്കൊരുങ്ങി ആശുപത്രി മാനേജ്മെന്റുകൾ
തിരുവനന്തപുരം ; നിയമ നടപടിക്കൊരുങ്ങി ആശുപത്രി മാനേജ് മെന്റ് അസ്സോസിയേഷൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ മിനിമം ശമ്പളം നൽകാൻ ആകില്ല എന്ന് മാനേജ് മെന്റുകൾ അറിയിച്ചു. അതേസമയം…
Read More » - 5 March
പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വര്‍ധിപ്പിച്ച് ചൈന
ബെയ്ജിങ്: ചൈന പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം 8.1 ശതമാനമാണ് വര്‍ധിപ്പിച്ചത്. പ്രതിരോധ മേഖലയ്ക്കായി 175 ബില്യണ്‍ യുഎസ് ഡോളറാണ് നീക്കിവെച്ചിരിക്കുന്ന തുക. അതായത്…
Read More » - 5 March
അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ; പിന്നീട് സംഭവിച്ചത്
അഹമ്മദാബാദ്: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടും യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. ഗുജറാത്തിലെ മോര്‍ബിയിലാണ് അപകടം. ഒരു പെട്രോള്‍ പമ്പിന്റെ നടപ്പാതയില്‍ ഇടിച്ച് തലകീഴായി കാർ…
Read More » - 5 March
അസുഖം കാരണം സ്പോൺസർ വഴിയരുകിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തി
അൽഹസ്സ•അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാൽ, സ്പോൺസർ വഴിയരുകിൽ ഉപേക്ഷിച്ച ഇന്ത്യക്കാരി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ തക്കസമയത്തെ ഇടപെടൽ കാരണം, രക്ഷപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനിയായ…
Read More »