അസുഖ ബാധിതൻ എന്ന് രേഖപ്പെടുത്തിയ വ്യക്തിയുടെ നഷ്ടപരിഹാരം റോമൻ കോടതി റദ്ദാക്കി. കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം ഇപ്പോഴും അയാൾ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഇത്തരം ഒരു നടപടി.
63 വയസായ ഈ വ്യക്തി അവസാന വാദത്തിനു എത്തുവാൻ വൈകിയത് മൂലം അദ്ദേഹത്തിന് ആ കേസ് നഷ്ടപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വക്കീൽ പറയുന്നു. 1992 ഇത് ടർക്കയിൽ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പോയതിനു ശേഷം അദ്ദേഹത്തിനു തന്റെ റൊമാനിയൻ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് 2016 ഇത് ഭാര്യ ഇദ്ദേഹത്തിന്റെ പേരിൽ മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു.
read also: ഒരു യുവതിയുടെ വാട്സ്ആപ്പ് അധിക്ഷേപക്കേസില്‍ യു.എ.ഇ കോടതിയുടെ തീരുമാനം ഇങ്ങനെ
പക്ഷെ ഇതേ സമയം ടർക്കിഷ് അധികാരികൾ ഇദ്ദേഹത്തെ കണ്ടെത്തുകയും അവിടെ നിന്ന് നാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു. തിരിച്ച് നാട്ടിൽ എത്തിയ ഇദ്ദേഹം ആദ്യം അരിഞ്ഞത് സ്വന്തം മരണവർത്തയാണ്.
Post Your Comments