Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -2 March
മധുവിന്റെ കൊലപാതകം: ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്. മധുവിന്റെ കൊലപാതകത്തിൽ വനം വകുപ്പ് അധികൃതർക്ക് പങ്കുണ്ടെന്ന് മധുവിന്റെ…
Read More » - 2 March
പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു
പറ്റ്ന: പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. ബിഹാറിലെ പറ്റ്നയിലാണ് പൊലിസ് ഉദ്യോഗസ്ഥന് നേരെ അക്രമി സംഘം വെടിവെച്ചത്. പറ്റ്നയിലെ കന്കര്ബാഗില് പരിശോധന നടത്തുന്നതിനിടെയാണ് വെടിയേറ്റത്. അദ്ദേഹത്തെ പറ്റ്ന മെഡിക്കല്‍…
Read More » - 2 March
ഇങ്ങനെ പോയാല്‍ രാഷ്ട്രീയം വിടും; കെ.ഇ ഇസ്മായില്‍
തിരുവനന്തപുരം: തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുന്നുവെന്ന പരാതിയുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മായില്‍. കണ്ട്രോള് കമ്മിഷന് നല്കിയ പരാതി അതേപടി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച…
Read More » - 2 March
തുളസിയുടെ ഔഷധഗുണങ്ങള്‍
തീര്‍ത്ഥത്തിനും പ്രസാദത്തിനും ഒപ്പം ലഭിക്കുന്ന തുളസിയിലയും പൂക്കളും ചെവിക്കുപിന്നില്വെക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍ നിരവധിയാണ്. അമ്പലത്തില്‍ നിന്നു പ്രസാദമായി ലഭിക്കുന്ന ചന്ദനം തൊടുന്നവര്‍ പക്ഷേ അവിടെ നിന്നുലഭിക്കുന്ന തുളസിയും മറ്റു…
Read More » - 2 March
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യമായാണ് ഒപ്പത്തിനൊപ്പം ഫലമെത്തുന്നത്. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന…
Read More » - 2 March
പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഐഡിയ
മുംബൈ: പുതിയ 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ഐഡിയ സെല്ലുലാര്‍. 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് വമ്പന്‍ ക്യാഷ് ബാക്ക് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഡിയയുടെ…
Read More » - 2 March
എയര്‍ടെലും ഗൂഗിളും കൈകോര്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയർടെൽ, ഇന്റർനെറ്റ് വമ്പൻ ഗൂഗിളുമായി ചേർന്ന് ആൻഡ്രോയിഡ് ഓറിയോ എഡിഷൻ സോഫ്റ്റ്വെയറുള്ള സ്മാർട്ഫോണുകൾ കുറഞ്ഞ നിരക്കിൽ പുറത്തിറക്കുന്നു. കുറഞ്ഞ…
Read More » - 2 March
ട്രെയിനിൽവെച്ചൊരു കല്യാണം: കാര്‍മികത്വം വഹിച്ചത് ശ്രീ ശ്രീ രവിശങ്കറും
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിവെയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇത്തരമൊരു മുഹൂർത്തം ഉണ്ടാകുന്നത്. ട്രെയിനിൽവെച്ചൊരു കല്യാണം. സമൂഹത്തിലെ ഉന്നതർ വിവാഹത്തിനായി ലക്ഷങ്ങൾ പൊടിപൊടിക്കുമ്പോളാണ് ഇത്തരമൊരു ലളിതമായ ചടങ്ങും നടക്കുന്നത്.…
Read More » - 2 March
അണ്‍ലിമിറ്റഡ് ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍
തിരുവനന്തപുരം: പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. പോസ്റ്റ് പെയ്ഡ് മൊബൈലിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 399 രൂപയുടെ പോസ്റ്റ്…
Read More » - 2 March
ഇന്നും വിധിയെഴുതും; 13 ബൂത്തുകളിലെ റീ-പോളിംഗ് ഇന്ന്
കോഹിമ: നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീ-പോളിംഗ് നടക്കും. താമലു, പേരന്, കോഹിമ ടൗണ്‍, ചിസാമി, ഫെക്ക്, മെലൂരി, ടിസിറ്റ്, പുംഗ്റോ കിഫൈര്‍, ലോംഗ്ഹിം ചാരേ എന്നീ…
Read More » - 2 March
സിനിമ പോസ്റ്ററുകളില്‍ നിബന്ധനകളുമായി വനിത കമ്മീഷന്
തിരുവനന്തപുരം: സിനിമ പോസ്റ്ററുകളില്‍ പുതിയ നിബന്ധനകളുമായി വനിത കമ്മീഷന് രംഗത്ത്. പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി നിര്‍ബന്ധമായും അച്ചടിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന് നിര്‍ദേശിച്ചു. പോസ്റ്ററുകളില്‍ കാറ്റഗറി…
Read More » - 2 March
ശ്രീദേവിയുടെ മരണശേഷം ബോളിവുഡിന്റെ മുഴുവന്‍ ആദരവും സ്നേഹവും പിടിച്ചുപറ്റാന്‍ കാരണമായ അര്ജുന് കപൂറിന്റെ വാക്കും പ്രവര്‍ത്തിയും
മുംബൈ: സിനിമാ ലോകം ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്ഡത്തയായിരുന്നു ബോളിവുഡില്‍ നിന്നും നമ്മള് കേട്ടത്. ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി മരിച്ചു എന്ന വാര്‍ത്ത് ആരാധകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത്…
Read More » - 2 March
സഹായിക്കാൻ ജാമ്യം നിന്നു: ഇപ്പോൾ സ്വന്തം വീടിന്റെ ജപ്തി ഒഴിവാക്കാൻ നിരാഹാരത്തിൽ
കൊച്ചി : എടുക്കാത്ത വായ്പയുടെ പേരില്‍ എച്ച്ഡിഎഫ് സി ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ യുവതി അനിശ്ചിതകാല നിരാഹാരമിരിക്കുന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.…
Read More » - 2 March
ജോര്‍ദാനുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായി, ഇന്ത്യ ജോർദാനുമായി പ്രതിരോധം ഉൾപ്പെടെ വിവിധ രംഗങ്ങളിൽ സഹകരണത്തിന് 12 കരാറുകൾ ഒപ്പുവച്ചു. തീവ്രവാദത്തിനെതിരെ ഒരുമിച്ചുനീങ്ങാനും സൈബർ സുരക്ഷ,…
Read More » - 2 March
ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്ന സന്തോഷ വാര്‍ത്തയുമായി അബ്ദുള്ള രാജാവ്
ന്യൂഡല്‍ഹി: ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്ന സന്തോഷ വാര്‍ത്തയുമായി അബ്ദുള്ള രാജാവ്. ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ അറൈവനല് ലഭ്യമാക്കുമെന്നാണ് അബ്ദുള്ള രണ്ടാമന് രാജാവ് പറഞ്ഞിരിക്കുന്നത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍…
Read More » - 2 March
എന്‍ഡിഎഫ്സി മേധാവി നീന ഗുപ്തയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി
ന്യൂഡല്‍ഹി: നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍ഡിഎഫ്സി) മാനേജിംഗ് ഡയറക്ടര്‍ നീന ലാത് ഗുപ്തയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. ടെന്‍ഡറുകള്‍ വിളിക്കുന്നതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നുമില്ല.…
Read More » - 2 March
ആറ്റുകാല്‍ പൊങ്കാല ഇന്ന് : ചടങ്ങുകള്‍ ഇങ്ങനെ
തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിന്റെ…
Read More » - 2 March
23 തടവുകാര്‍ക്ക് എച്ച്.ഐ.വി. ബാധ
ലഖ്നൗ: ഗോരഖ്പുര്‍ ജയിലിലെ 23 തടവുകാര്‍ക്ക് എച്ച്.ഐ.വി. ബാധിച്ചതായി കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ജയിലുകളില്‍ ആരോഗ്യപരിശോധന കര്‍ശനമാക്കാന്‍ യു.പി. സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍…
Read More » - 2 March
ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനിക്ക് പിന്നീട് സംഭവിച്ചത്
പെരിയ: കോളേജ് ജീവനക്കാരിലൊരാള്‍ ഫോട്ടോയെടുത്ത് അപമാനിച്ചതായി വിദ്യാര്‍ഥിനിയുടെ പരാതി. മറ്റെവിടെയും താമസിക്കാന്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് കാമ്പസിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ തങ്ങിയ കേന്ദ്രസര്‍വകലാശാലയിലെ എം.എ. വിദ്യാര്‍ഥിനിയുടെ ജീവനക്കാരിലൊരാള്‍…
Read More » - 2 March
മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍; സന്ദര്‍ശന ഉദ്ദേശം ഇത്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ചിണ്ടക്കിയില്‍ മധുവിന്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും,…
Read More » - 2 March
വീണ്ടും ദുരഭിമാനക്കൊല, ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന് കൊന്നു
മൈസൂരു: ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന് വിദ്യാര്‍ത്ഥിനിയായ മകളെ പിതാവ് വിഷം നല്കി കൊലപ്പെടുത്തി. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ്…
Read More » - 2 March
ഭര്‍ത്താവിന്റെ പീഡനം വെളിപ്പെടുത്തിയിട്ടും രക്ഷയില്ല, യുവതി ജീവനൊടുക്കി
ചെന്നൈ: ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ സത്യയാണ്(29) ആത്മഹത്യ ചെയ്തത്. ഫെബ്രുവരി…
Read More » - 2 March
സംസ്ഥാനത്ത് അക്രമമില്ലെന്നും തേനും പാലും ഒഴുകുകയാണെന്നും റിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ കഴിയുമോ? അഡ്വ. ജയശങ്കര്‍
കൊച്ചി: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നത് സ്വാഭാവികമെന്ന് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത സിപിഎമ്മിനും സിപിഐക്കും എല്‍ഡിഎഫിലെ മറ്റുഘടകക്ഷിക്കും, മുന്നണിയിലില്ലാത്ത ബാലകൃഷ്ണപിള്ളയ്ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം…
Read More » - 2 March
2022 ലോകകപ്പ് നടക്കുന്നത് ഈ രാജ്യത്ത്; ആവേശത്തോടെ ആരാധകര്‍
ദോഹ: 2022 ലോകക്കപ്പ് ദോഹയില്‍ നടക്കുമെന്ന് വ്യക്തമാക്കി ഫിഫ അധികൃതര്‍. ദോഹയില്‍ നിന്നു വേദി മാറ്റുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്നും ദോഹയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഫിഫ…
Read More » - 2 March
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ 14ന് ആരംഭിക്കും
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ 14ന് ആരംഭിക്കും. ഈ മാസം 14ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശം…
Read More »