Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -8 March
ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട്…
Read More » - 8 March
ബിസിസിഐ കരാര്‍; ധോണിക്ക് എ പ്ലസ് ഇല്ല, ഷമിയെ ഒഴിവാക്കി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക പ്രതിഫലത്തില്‍ വന്‍ വര്‍ദ്ധനവ്. രണ്ട് കോടിയായിരുന്ന പ്രതിഫലം ഏഴ് കോടിയായി ഉയര്‍ത്തി. പുതിയതായി ഏര്‍പ്പെടുത്തിയ എ പ്ലസ് ഗ്രേഡില്‍ ഉള്ളവര്‍ക്കാണ്…
Read More » - 8 March
അനാഥ പെണ്‍കുട്ടിയോട് വീട്ടുടമസ്ഥന് ചെയ്തത് ഞെട്ടിപ്പിക്കുന്നത്
എറണാകുളം: ജോലിക്കാരിയായ അനാഥ പെൺകുട്ടിയെ വീട്ടുടമ ക്രൂര പീഡനത്തിനിരയാക്കി. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടി ഇയാളുടെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു. പ്രതിയായ വട്ടക്കാട് റോഡില്‍ പ്രകാശ് ഭവനില്‍…
Read More » - 8 March
മെട്രോ സ്റ്റേഷനില്‍ തോക്കുമായി യുവാവ്; പിന്നീട് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തോക്കുമായെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗര്‍ ഈസ്റ്റ് സ്റ്റേഷനിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് നയീം എന്ന 26 വയസുകാരന് തോക്കുമായെത്തിയത്.…
Read More » - 8 March
സ്ത്രീകള്‍ മൂക്കൂത്തിയും മിഞ്ചിയും ധരിക്കുന്നതിനു പിന്നിലെ ആരോഗ്യപരമായ ഗുണങ്ങള്‍
മിഞ്ചിയും മൂക്കുത്തിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ…
Read More » - 8 March
കൂളിംഗ് ഗ്ലാസും കുപ്പായവുമിട്ടൊരു മീന്‍ വില്പ്പനക്കാരന്
വിയറ്റ്നാം: കൂളിംഗ്ലാസും നീളം കുപ്പായവുമിട്ടി അവന്റെ നില്‍പ്പ് കണ്ടാല്‍ ഒരും ഒന്നു നോക്കും. തിരക്കുള്ള മാര്‍ക്കറ്റില്‍ മീന്‍ വില്ക്കാന് നില്ക്കുന്ന ഇവന് ആള് കുറച്ച് കേമനാണ്. ഒരു…
Read More » - 8 March
ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ആന്റണി
ന്യൂഡൽഹി: ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മുകാരും തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. സര്‍ക്കാരിനേറ്റ…
Read More » - 8 March
പ്രതിമ തകര്‍ക്കല്‍ : കളക്ടര്‍ക്കും എസ്പിക്കും ഇനി നോക്കുകുത്തികളാകാന്‍ കഴിയില്ല
ചെന്നൈ : ത്രിപുര ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതിനു പിന്നാലെ തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യന് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം അരങ്ങേറിയതോടെ രാജ്യമാകെ…
Read More » - 8 March
കുട്ടിയാന കിണറ്റില്‍ വീണപ്പോള്‍ കാവലായി കാട്ടാനകള്‍; പിന്നീട് സംഭവിച്ചത്
കോതമംഗലം: കുട്ടിയാന കിണറ്റില്‍ വീണപ്പോള്‍ കാവലായി കാട്ടാനകള്‍. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയില്‍ തോപ്പിക്കുടി മൈതീന്‍ എന്നയാളുടെ വീട്ടുവളപ്പിലെ 14 അടിയോളം താഴ്ച്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ രാത്രി…
Read More » - 8 March
ഇനി കൊക്കക്കോള വെറും കോളയല്ല, മദ്യവും
ന്യൂയോര്‍ക്ക്: സോഫ്റ്റ് ഡ്രിങ്കില്‍ പ്രമുഖരായ കൊക്കകോള ഇനി മദ്യ നിര്‍മാണ രംഗത്തേക്കും. ചു ഹി എന്ന് പേരുള്ള ജാപ്പനീസ് മദ്യം ഉത്പാദിപ്പിച്ചാണ് കൊക്കക്കോളയുടെ മദ്യനിര്‍മാണ രംഗത്തേക്കുള്ള ചുവടുവയ്പ്.…
Read More » - 8 March
ട്രംപ് വീണ്ടും കുടുങ്ങി: പരാതിയുമായി അമേരിക്കന്‍ നീലച്ചിത്ര നടി
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ പരാതിയുമായി അമേരിക്കന്‍ നീലച്ചിത്ര നടി സ്റ്റെഫാനി ക്ലിഫോര്‍ഡ് രംഗത്ത്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ…
Read More » - 8 March
ജനകീയ ഭക്ഷണശാല അട്ടപ്പാടിയിലുമുണ്ട്: തോമസ് ഐസക്ക്
തിരുവനന്തപുരം: ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പോലുള്ള പദ്ധതി അട്ടപ്പാടിയിലുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിലെ ജനകീയ ഭക്ഷണശാലയ്ക്ക് ലഭിക്കുന്ന സ്വീകരണം സന്തോഷകരമാണ്. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും…
Read More » - 8 March
മുട്ടയ്ക്ക് അസാധാരണ വലുപ്പം, പൊട്ടിച്ച് നോക്കിയ ഫാം ജീവനക്കാര്‍ ഞെട്ടി
കാന്‍ബെറ: സാധരണ മുട്ടയേക്കാള്‍ വലുപ്പമുള്ള കോഴിമുട്ട കണ്ട് അത്ഭുതപ്പെട്ടിരുന്ന ഫാം ജീവനക്കാരന് അത് പൊട്ടിച്ച് നോക്കിയപ്പോള്‍ ഞെട്ടി. സാധാരണ മുട്ടയേക്കാളും മൂന്നിരട്ടി വലിപപ്പമുള്ള മുട്ട ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ…
Read More » - 8 March
പൊലിസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ക്ക് സ്വന്തം; ഭരണം ഇന്ന് അവരുടെ കൈകളില്‍
തിരുവനന്തപുരം: ഇന്ന് വനിതാ ദിനമായതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പൊലിസ് സ്റ്റേഷനുകളും വനിതകള്‍ ഭരിക്കും. വനിതാ എസ്.ഐ.മാരായിരിക്കും എസ്.എച്ച്.ഒ മാരായി ഇന്ന് ചുമതല നിര്‍വഹിക്കുക. വനിതാ ഇന്‍സ്പെക്ടര്‍മാര്‍, സബ്…
Read More » - 8 March
ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇവരിലാരെങ്കിലും
ആലപ്പുഴ : സിപിഎമ്മും ബിജെപിയും ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചാപരമ്പര. ജില്ല സെക്രട്ടറി സജി ചെറിയാനെ സിപിഎമ്മും ദേശീയ നിര്‍വാഹക സമിതി…
Read More » - 8 March
ആര് പ്രവേശിച്ചാലും മരണം ഉറപ്പ്, മരണ ദേവാലയത്തിന്റെ ചുരുളഴിയുന്നു
ബഡാഡാഗ്: ദേവാലയങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിയാം എന്നാല്‍ ഈ മരണ ദേവാലയത്തെ കുറിച്ചോ? പ്രവേശിച്ചാവല് മരണം ഉറപ്പായും സംഭവിക്കുന്ന ഒരു ദേവാലയത്തെ കുറിച്ച് അധികം ആരും കേട്ടിരിക്കില്ല.…
Read More » - 8 March
കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലോട്ടറി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ(ക്ഷാമബത്ത) രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദമന്ത്രി സഭയുടെ തീരുമാനം. 48.41 ലക്ഷം കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ…
Read More » - 8 March
വനിതാ ദിനം ഒരു ആഘോഷദിനം മാത്രമോ? വനിതാ ദിനത്തിന്റെ ചരിത്രം
മാര്‍ച്ച് എട്ട്… ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍… ഓര്‍മ്മിക്കേണ്ടത് ഒരു ദിവസത്തെയല്ല. ചരിത്രത്തെയാണ്. പുറത്തിറങ്ങാനും മാറ് മറയ്ക്കാനും, വോട്ട് ചെയ്യാനും തുടങ്ങി സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളുടെ…
Read More » - 8 March
നിയമസഭയില്‍ പുലിയിറങ്ങിയതിങ്ങനെ
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സ്പീക്കറെയും അംഗങ്ങളെയും അമ്പരപ്പിച്ചുകൊണ്ട് പുലിയുടെ മുരള്‍ച്ച. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പുറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് പുലിയുടെ ശബ്ദം…
Read More » - 8 March
പ്രമുഖ സംവിധായകനെതിരെ ലൈംഗീകാരോപണവുമായി നായികമാര്‍
സിയോള്‍ കൊറിയന്‍ സംവിധായകന് കിം കി ഡുകിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്ത്. നടിയുടെ ആരോപണത്തെ തുടര്‍ന്ന് കിം കി ഡുക് മുമ്പ് കോടതി കയറിയിരുന്നു. നടിക്ക് നഷ്ടപരിഹാരമായി…
Read More » - 8 March
ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; തുന്നല്ക്കാരന് അറസ്റ്റില്‍
മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനു സമീപം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരന്…
Read More » - 8 March
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. കുന്നോത്ത്പറമ്പിലാണ് ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 8 March
എന്‍ഡിഎ വിടാന്‍ ഉറച്ച് ടിഡിപി, കേന്ദ്രമന്ത്രിമാരുടെ രാജി ഇന്ന്
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എന്‍ഡിഎ വിടാനൊരുങ്ങുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ടിഡിപി നിരസിച്ചതിനെ തുടര്‍ന്നാണിത്. ടിഡിപിയുടെ രണ്ട് മന്ത്രിമാരെയും ഉടന്‍തന്നെ പിന്‍വലിച്ചേക്കും. കേന്ദ്രം…
Read More » - 8 March
സൗദിയില്‍ വിദേശികളുടെ കുട്ടികള്‍ വിരലടയാളം രേഖപ്പെടുത്തണം
റിയാദ്: സൗദിയില്‍ ആറ് വയസ്സായ കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്താത്ത വിദേശികള്‍ ബന്ധപ്പെട്ട സൗദി പാസ്സ്പോര്‍ട്ട് കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്ന സൗദി പാസ്സ്പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശിച്ചു. സൗദിയിലുള്ള എല്ലാ…
Read More » - 8 March
മഞ്ഞുരുകുന്നു, അറബ് ഉച്ചകോടിയില്‍ നിന്നും ഖത്തറിനെ ഒഴിവാക്കില്ല
റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന അറബ് ഉച്ചക്കോടിയില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്. ഈജിപ്ത് സന്ദര്‍ശനത്തിനിടെയാണ് മുഹമ്മദ് ബിന്‍ സല്മാന്…
Read More »