യു.എ.ഇ: യു.എ.ഇയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍.
— المركز الوطني للأرصاد (@NCMS_media) March 17, 2018
യു.എ.ഇയിലെ പല സ്ഥലങ്ങളിലും കാഴ്ച 500 മീറ്ററില്‍ താഴെയാണ്. പൊതുവേ രാവിലെകളിലാണ് മഞ്ഞിന്റെ കാഠിന്യം കൂടുന്നത്.
— المركز الوطني للأرصاد (@NCMS_media) March 17, 2018
കൂടാതെ അറേബ്യന്‍ ഗള്‍ഫിലെ പാശ്ചാത്യ മേഖലകളില്‍ മാത്രം രാത്രി മുഴുവന്‍ ഇടതടവില്ലാതെ കാറ്റും വീശുകയാണ്.
— المركز الوطني للأرصاد (@NCMS_media) March 16, 2018
രാത്രിയിലും രാവിലെകളിലുമാണ് യു.എ.ഇയില്‍ കാലാവസ്ഥയില്‍ വന്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയറോളജി റിപ്പോര്‍ട്ട് ചെയ്യുന്നു.
— المركز الوطني للأرصاد (@NCMS_media) March 16, 2018
Post Your Comments