Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -16 March
മാപ്പ് .. മാനനഷ്ടക്കേസുകളിൽ മാപ്പ് പറഞ്ഞു തടി തപ്പാൻ കെജ്രിവാൾ- പഞ്ചാബ് മുൻ മന്ത്രിയോടും മാപ്പ് പറഞ്ഞു
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തനിക്കെതിരെയുള്ള മാനനഷ്ടക്കേസുകളിൽ മാപ്പു പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. പഞ്ചാബിലെ മുൻമന്ത്രി ബിക്രം സിംഗ് മജീദിയക്കെതിരെ ഉന്നയിച്ച ആരോപണം…
Read More » - 16 March
വിസ വേണ്ടെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഈ ഗള്‍ഫ് രാജ്യത്തേക്ക് പറന്ന് മലയാളികള്‍
കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം…
Read More » - 16 March
പെണ്ണിന്റെ പൂവണിയാത്ത മോഹങ്ങളും സ്വപ്നങ്ങളും എന്നും ബാക്കി
എനിക്കൊരു കാര്യം പറയണം എന്നൊരു മുഖവുരയോടെ അവള് മുന്നില്‍ വന്നു. എവിടെ കൂട്ടുകാരി..? ഇണപിരിയാത്ത സുഹൃത്തുക്കളാണ് അവളും മറ്റൊരു പെണ്‍കുട്ടിയും. ”അവളിപ്പോള്‍ ഏത് നേരവും അവന്റെ ഒപ്പമാണ്…
Read More » - 16 March
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ : ബില്ല് പാസാക്കി
ചണ്ടീഗഡ്: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന ബില്ലിന് ഹരിയാന അംഗീകാരം നല്കി. ബില്ല് പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. മധ്യപ്രദേശ്, രാജസ്ഥാന് എന്നീ…
Read More » - 16 March
നരേന്ദ്രമോദിക്കെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം
ന്യൂഡല്‍ഹി: ജഗന്മോഹന് റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര് കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന…
Read More » - 16 March
കാര്‍ഡ് മാറാന്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങിയത് ഏഴു മാസം
മുന്‍ഗണനാ വിഭാഗത്തില്‍ കാര്‍ഡ് മാറ്റിക്കിട്ടാനായി അശോകന് ഏഴുമാസമായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന അശോകന് കാര്‍ഡ് മാറ്റിക്കിട്ടുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് അപേക്ഷ നല്‍കിയത്. 40…
Read More » - 16 March
ഒടുവില്‍ ‘പാറ’യും ഇറക്കുമതി ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: ഒടുവില്‍ പാറയും ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം മറികടക്കാനായി മലേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പാറ ഇറക്കുമതി ചെയ്യുന്നത്…
Read More » - 16 March
കേരള ബാങ്കിനു അനുമതിക്കുവേണ്ടിയുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്ക് തീരുമാനം ഇങ്ങനെ
തിരുവന്തപുരം: കേരള ബാങ്കിനു അനുമതിക്കുവേണ്ടിയുള്ള അപേക്ഷയില്‍ തീരുമാനവുമായി റിസര്‍വ് ബാങ്ക്. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം മാര്‍ച്ച് അവസാനത്തോടെ ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 16 March
പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
പാലക്കാട്: പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 16 March
കാട്ടുതീ തടയാന്‍ ഉപഗ്രഹ സംവിധാനവും
തിരുവനന്തപുരം: കാട്ടുതീ ഉണ്ടായാല്‍ മുന്നറിയിപ്പ് നല്കുന്നതിനവായി ഉപഗ്രഹ സഹായത്തോടെയുള്ള സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. കുരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് യാത്രികര്‍ മരിച്ച സംഭവത്തിന്ഡറെ പശ്ചാത്തലത്തിലാണിത്.…
Read More » - 16 March
ഈ 152 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍
തിരുവനന്തപുരം: 152 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍. ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത് ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്നാണ്. സാമ്പത്തിക…
Read More » - 16 March
സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ നല്കിയ പരാതിയില്‍…
Read More » - 16 March
നടപ്പാലം തകര്‍ന്ന് വാഹനങ്ങള്‍ക്ക് മുകളില്‍ വീണ് നിരവധി മരണം
ഫ്ളോറിഡ: നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി പേര് മരിച്ചതായി വിവരം. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പുതുതായി നിര്‍മിച്ച കൂറ്റന്‍ നടപ്പാലമാണ് തകര്‍ന്നത്. എട്ടിനും പത്തിനും ഇടയിലാണ്…
Read More » - 16 March
ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ
ന്യൂഡൽഹി : ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ. കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്താനും, അതിനെ കുറിച്ച് പഠിപ്പിക്കാനുമായി ഇന്ത്യൻ ഡോക്ടർമാരുടെ സംഘം ഈ മാസം…
Read More » - 16 March
കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ഭീഷണികളിങ്ങനെ
ന്യൂഡല്‍ഹി: കുടിവെള്ളത്തെ സ്ഥിരമായി ആശ്രയിക്കുന്നവര്ക്കായിതാ ഒരു ദു:ഖ വാര്‍ത്ത. കുപ്പിവെള്ളം നിങ്ങളെ നയിക്കുന്നത് മാറാ രോഗത്തിലേക്കും മരണത്തിലേക്കുമാണ്. രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 16 March
നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്…
Read More » - 16 March
ഹോളി ആഘോഷത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ അദ്ധ്യാപകരുടെ സദാചാര ഗുണ്ടായിസം
കോഴിക്കോട് : ഹോളി ആഘോഷത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ അദ്ധ്യാപകരുടെ സദാചാര ഗുണ്ടായിസം. അദ്ധ്യാപകർ തല്ലിച്ചതച്ച് പരിക്കേറ്റ വിദ്യാർത്ഥികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈപ്പുകളും വടികളും ഉപയോഗിച്ചായിരുന്നു…
Read More » - 16 March
ഹൈക്കോടതി ജഡ്ജിയുടെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നതായി പരാതി
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചിദംബരേഷിന്റെ അക്കൗണ്ടില്‍നിന്ന് പണം കവര്‍ന്നതായി പരാതി. കഴിഞ്ഞ 10നായിരുന്നു അദ്ദേഹത്തിന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നത്. പല എടിഎമ്മുകളില്‍…
Read More » - 16 March
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക; കാന്‍സര്‍ നിങ്ങള്‍ക്ക് തൊട്ടരുകിലെത്തി
പലരിലും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ ഇത് വെറും തൊണ്ട വേദനയെന്ന് കരുത് തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ…
Read More » - 16 March
ജീവന് പണയംവെച്ച് യുവതിയെ രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്(വീഡിയോ)
ബീജീംഗ്: പലപ്പോഴും സാഹസികത നിറഞ്ഞതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം. തന്റെ ജീവന് പണയംവെച്ച് മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണവര്‍. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍…
Read More » - 16 March
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. ഇന്നലെയാണ് പരീക്ഷ നടന്നത്. എന്നാല്‍ ഇക്കാര്യം സസിബിഎസ്ഇ നിഷേധിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയ…
Read More » - 16 March
വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, ഒപ്പം വിഷം കഴിച്ച യുവാവ് അറസ്റ്റില്‍
മൂന്നാര്‍: ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഒപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമലപ്പെട്ടി സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഹോട്ടല്‍…
Read More » - 16 March
വോട്ടെടുപ്പ് വേണ്ടിവന്നില്ല, വി മുരളീധരന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നാണ് അദ്ദേഹത്തെ രാജ്യസഭാ അംഗമായി തെരഞ്ഞെടുത്തത്. ഒഴിവുകളുടെയും സ്ഥാനാര്‍ഥികളുടെയും…
Read More » - 15 March
ദുബായ് മുനിസിപാലിറ്റിയ്ക്ക് പുതിയ തലവന്‍
ദുബായ് : ദുബായ് മുനിസിപാലിറ്റിയുടെ പുതിയ തലവനായി ദാവൂദ് അല്‍ ഹാജിരിയെ നിയമിച്ചു. ദുബായ് ഭരണാധികാരിയും കിരീടാവകാശിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂമാണ് ദുബായ്…
Read More » - 15 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്ന് പതഞ്ജലി ഗ്രൂപ്പ്
ന്യൂഡല്‍ഹി: വിദേശികളുടെ കളിയാണ് ക്രിക്കറ്റെന്നും അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നും പതഞ്ജലി ഗ്രൂപ്പ്.അതേസമയം ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയ കളികള്‍ക്കാണ് തങ്ങള്‍…
Read More »