Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -6 March
ഡീകോക്കിനെ തല്ലാന്‍ വാര്‍ണര്‍ പാഞ്ഞടുത്തതിന്റെ കാരണം ഇതാണ്
ഡര്ബന്: ഒസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റന് ഡീകോക്കും തമമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഡീകോക്കിനെ തല്ലാന്‍ പാഞ്ഞടുക്കുന്ന വാര്‍ണറിന്റെ…
Read More » - 6 March
മണിനാദം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുകയാണ്. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കിയാകുമ്പോഴും മണിയുടെ ചിരിയിന്നും ജന മനസ്സില്‍ മായാതെ നിക്കുന്നു. മലയാള സിനിമയില്‍ കലാഭവന്‍…
Read More » - 6 March
വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി പിതാവ്
കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്. ജസീമിനെ റെയില്‍വെ ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിലപാടിലാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കളും ബന്ധുക്കളും.പ്രാഥമിക…
Read More » - 6 March
സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് സൂപ്പര്‍താരം ബിജെപിയിലേക്ക്
പുത്തൂര്‍: സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. താരം സ്വന്തം പാര്‍ട്ടിയായ പ്രജാകീയ പിരിച്ചു വിട്ട ശേഷമായിരിക്കും ബിജെപിയില്‍ ചേരുക. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരം ബിജെപിയില്‍ ചേരുന്നതെന്നാണ്…
Read More » - 6 March
ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് വെള്ളാപ്പള്ളി പറയുന്നത് ഇങ്ങനെ
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ളയാളാണ്…
Read More » - 6 March
മുഖ്യമന്ത്രി ഉറപ്പ് നല്കി, നഴ്സുമാര്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഇന്ന് മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു.…
Read More » - 6 March
ഇനി മദ്യം വാങ്ങാനും ആധാര്‍ നിര്‍ബന്ധം
ചണ്ഡീഗഢ്: മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡ് വേണം. ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ ഇനിമുതല്‍ മദ്യം വില്ക്കാന് ആധാറും ബില്ലും നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.…
Read More » - 5 March
മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോയേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കും…
Read More » - 5 March
തമിഴ്നാട്ടിൽ എംജിആർ ഭരണത്തിന് സമാനമായ ഒരു ഭരണം കൊണ്ടുവരുമെന്ന് ; രജനികാന്ത്
ചെന്നൈ: “തമിഴ്നാട്ടിൽ എംജിആർ ഭരണത്തിന് സമാനമായ ഒരു ഭരണം കൊണ്ടുവരുമെന്നും തമിഴ്നാടിന് ഒരു നേതാവ് വേണം അതിനാണ് ഞാൻ വരുന്നതെന്നും” രജനികാന്ത്. ചെന്നൈയിൽ എംജിആറിന്റെ പ്രതിമ അനാച്ഛാദനം…
Read More » - 5 March
ജനങ്ങൾ ഒരേ മനസോടെ വോട്ട് ചെയ്തത് വിജയത്തിന് കാരണമായെന്ന് പ്രധാനമന്ത്രി
ബെംഗളൂരു: ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീത്തെ തള്ളിക്കളഞ്ഞു എന്നതിനുള്ള തെളിവാണ് ബിജെപി നേടിയ വിജയമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തുമാകുരുവില്‍ നടന്ന യുവജന റാലിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന…
Read More » - 5 March
അനധികൃത ഇ-കൊമേഴ്സ് സൈറ്റുകള്‍ യു.എ.ഇ മന്ത്രാലയം അടച്ചുപൂട്ടി
ദുബായ് : അനധികൃത ഇ-കൊമേഴ്സ് സൈറ്റുകള്‍ യു.എ.ഇ മന്ത്രാലയം അടച്ചുപൂട്ടി. ലൈസന്‍സ് ഇല്ലാതെ സോഷ്യല്‍മീഡിയ വഴി പ്രവര്‍ത്തിക്കുന്നതും ധനമന്ത്രാലയത്തിന്റേയോ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടേയോ അംഗീകാരമില്ലാത്ത ഇ-കൊമേഴ്സ് സെന്ററുകളാണ്…
Read More » - 5 March
രണ്ട് കുട്ടികളുടെ മാതാവായ യുവതി പുരുഷനൊപ്പം യു.എ.ഇ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിയില്‍
ഷാര്‍ജ•ഷാര്‍ജയില്‍ ഹോട്ടല്‍ റൂമില്‍ നിന്നും അപരിചിതനായ പുരുഷനൊപ്പം പിടിയിലായ സംഭവത്തില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് കുട്ടികളുടെ മാതാവായ യുവതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. യുവതിയുടെ…
Read More » - 5 March
ഉത്കണ്ഠ അകറ്റാൻ ഈ ഭക്ഷണങ്ങൾ
ഉത്കണ്ഠരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി നമ്മുടെ കുടുംബസൗഹൃദബന്ധങ്ങളില് വരുന്ന രൂപാന്തരമാണ് ഈ അസുഖത്തിന് ഒരു പ്രധാനകാരണമാകുന്നതെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്കണ്ഠയെ സ്വയം ഇല്ലാതാക്കാവുന്നതാണ്. തുടക്കത്തിലേ…
Read More » - 5 March
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് മൊഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയഫ് അല്‍ മുര്‍ഖിന്‍ തിങ്കളാഴ്ച അന്തരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജകുമാരന്റെ മയ്യത്ത് നമസ്കാരം…
Read More » - 5 March
അനധികൃത ചികിത്സാ ചെലവ്: കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണം ഉണ്ടാകും
തിരുവനന്തപുരം: ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാചെലവ് എഴുതിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സമാനമായ പരാതിയില്‍…
Read More » - 5 March
ഈ രാജ്യത്ത് നിന്നുള്ള തൊഴിലാളികള്‍ക്ക് ഗള്‍ഫ് രാജ്യം നിരോധനം ഏര്‍പ്പെടുത്തി
കുവൈറ്റ് സിറ്റി ; ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കഴിഞ്ഞ ദിവസം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനികൾക്ക് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചതിന്…
Read More » - 5 March
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ഈ മിഠായി കുട്ടികൾക്ക് നൽകരുത്
കാഡ്ബെറി മിഠായി കഴിച്ച അഞ്ചുവയസുകാരി മരിച്ചു. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഒരമ്മ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികള്‍ക്ക് കാഡ്ബെറിയുടെ മിനി എഗ്സ് നല്‍കരുതെന്നാണ് പറയുന്നത്. അഞ്ച്…
Read More » - 5 March
കഴിക്കുന്നവര്‍ മരിക്കുന്നു: യു.എ.ഇ ഈ പഴം നിരോധിച്ചു
ദുബായ്•ഓസ്ട്രേലിയയില്‍ നിന്നുള്ള ശമാം പഴം (റോക്ക് മെലന്-ഒരിനം മധുരമുള്ള മത്തന്‍) യു.എ.ഇ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും നീക്കം ചെയ്യാനും യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക വകുപ്പ് ഉത്തരവിട്ടു.…
Read More » - 5 March
ഡോക്ലാമില് ചൈന ഹെലിപ്പാഡുകളും ട്രഞ്ചുകളും നിർമ്മിക്കുന്നതായി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ഡോക്ലാമില് ചൈന ഹെലിപ്പാഡുകളും ട്രഞ്ചുകളും നിര്‍മ്മിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ശൈത്യകാലത്ത് സൈന്യത്തെ ഡോക്ലാമില് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അവ…
Read More » - 5 March
മുഖത്തെ നിറവ്യത്യാസങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ
ഒരു ബൗളിൽ 2 സ്പൂൺ ഓട്സ് എടുക്കുക. ഇതിലേക്ക് 2 -3 സ്പൂൺ ചൂട് വെള്ളവും അര സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇത് പ്രശ്നമുള്ള ചർമ്മത്തിൽ…
Read More » - 5 March
ആര്‍ട്ടികിലെ താപനില ഭയാനകമായി ഉയര്‍ന്നു : കാലാവസ്ഥ തകിടം മറിയുന്നു : മുന്നറിയിപ്പ്
ലണ്ടന്‍ : ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായാണ് ധ്രുവമേഖലയായ ആര്‍ട്ടിക്കിനെ കണക്കാക്കുന്നത്.എന്നാല്‍ ചരിത്രത്തിലാദ്യമായി ആര്‍ട്ടിക്കിലെ ചൂട് ബ്രിട്ടനിലെ താപനിലയെ മറികടന്നിരിക്കുകയാണ്. ആര്‍ട്ടിക്കിലെ ശരാശരി താപനിലയേക്കാള്‍ 30 ഡിഗ്രി…
Read More » - 5 March
ഈ അഞ്ചു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക ; നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്
നിങ്ങളുടെ ശ്വാസകോശത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ? താഴെ പറയുന്ന അഞ്ചു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക. ഉടനെ ഒരു വൈദ്യ പരിശോധന നടത്തുക 1. നടക്കുമ്പോഴോ…
Read More » - 5 March
ഒരു യുവതിയുടെ വാട്സ്ആപ്പ് അധിക്ഷേപക്കേസില്‍ യു.എ.ഇ കോടതിയുടെ തീരുമാനം ഇങ്ങനെ
അബുദാബി•സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഒരു യുവതിയ്ക്കെതിരേ ഫയല്‍ ചെയ്ത സൈബര്‍ കുറ്റകൃത്യ കേസ് അബുദാബി പ്രാഥമിക കോടതി തള്ളി. കേസ് ഫയല്‍ ചെയ്യുന്നതിന് 3 മാസം…
Read More » - 5 March
നാലടി നീളമുള്ള മുതലയെ ഓടയിൽ നിന്നും പിടികൂടി
മുംബൈ: നഗരത്തിലെ മാലിന്യം നിറഞ്ഞ ഓടയില്‍ നിന്ന് നാലടി നീളമുള്ള മുതലയെ പിടികൂടി. മുളണ്ടില് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ ഓടയില്‍ നിന്നുമാണ് മുതലയെ കണ്ടെത്തിയത്. മൃഗസംരക്ഷണ സംഘടനയായ…
Read More » - 5 March
മൂന്നാറിനെ ഞെട്ടിച്ച കൊലപാതകം : പ്രതിയെ പിടികൂടിയപ്പോള്‍ പൊലീസും നാട്ടുകാരും ഞെട്ടി
മൂന്നാര്‍ : മൂന്നാര്‍-ഗുണ്ടുമലയില്‍ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ കൊലപ്പെടുത്തിയ കേസില്‍ മകനും ഭര്‍ത്താവും പിടിയില്‍. ബൈക്കും മാലയും വാങ്ങിത്തരാത്തതിന്റെ പേരിലാണ് കഞ്ചാവിന് അടിമയായിരുന്ന മകന് അമ്മയെ…
Read More »