ന്യൂഡൽഹി : വോട്ടിംഗ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം.തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് വേണ്ടെന്നും പ്രമേയം. കൂറുമാറ്റക്കാരെ ആറ് വർഷത്തേക്ക് വിലക്കാൻ നിയമം വേണമെന്നും ആവശ്യം.ഡൽഹിയിൽ നടക്കുന്ന കോണ്‍ഗ്രസിന്‍റെ 84ാംമത് പ്ലീനറി സെഷന്‍ മീറ്റിങ്ങിനിടക്കാണ് ഇക്കാര്യം മുമ്പോട്ട് വെച്ചത്
Read also:കടല്‍വെള്ളം ശുദ്ധീകരിച്ച്കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുമായി നിതിന്‍ ഗഡ്കരി
Post Your Comments