Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -27 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് വയല്‍ക്കിളികളുടെ സൂചന
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്കി വയല്‍ക്കിളികള്‍. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന ഫേസ്ബുക്ക്…
Read More » - 27 March
ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ മലയാളി യുവാവ് തൂങ്ങി മരിച്ചു; സംഭവത്തില്‍ ദുരൂഹത
മനാമ: ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി കണയം അനില്‍കുമാര്‍ (34) ആണ് ഹിദ്ദ് പ്രവിശ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള…
Read More » - 27 March
നിലപാട് വ്യക്തമാക്കി മായാവതി: അഖിലേഷിനെ ഇനി പിന്തുണക്കില്ല
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിലപാട് വ്യക്തമാക്കി ബി എസ് പി യുടെ വാര്‍ത്താക്കുറിപ്പ്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍…
Read More » - 27 March
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. പവന്…
Read More » - 27 March
ഇനി ഉണക്കമീൻ ഓണ്‍ലൈനില്‍ വാങ്ങാം
കൊല്ലം: തീരദേശ വികസന കോര്‍പറേഷന്റെ ഓണ്‍ലൈന്‍ ഉണക്കമീൻ കച്ചവടം കൂടുതൽ സജീവമാകുന്നു. മുൻപ് മൂന്നിനം ഉണക്ക മത്സ്യം ഓണ്‍ലൈന്‍ വഴി വിറ്റിരുന്ന കോര്പറേഷന് അഞ്ചിനം ഉല്പന്നങ്ങള്കൂടി ഏപ്രില്‍…
Read More » - 27 March
ഒരു നഗരത്തെ രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ പോയത് അഞ്ചു കിലോമീറ്റര്‍
മധ്യപ്രദേശ്: ഒരു നഗരത്തെ വന്‍ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. മധ്യപ്രദേശിലെ നരസിംഗപൂരാണ് സാജിദ് എന്ന ഡ്രൈവറുടെ സമയോചിതമായ…
Read More » - 27 March
യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം നല്‍കണമെന്ന് ഹിന്ദു സംഘടനകൾ
കൊച്ചി: ഗാനഗന്ധര്വന് യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യ വേദി…
Read More » - 27 March
യുഎഇയി ഈദ് അല്‍ അധാ ദിനം പ്രഖ്യാപിച്ചു
യുഎഇ: യുഎഇയിലെ ഈദ് ഏഅല് അധാ ദിനം പ്രഖ്യാപിച്ചു. ഷാര്‍ജ സംന്റര്ഫോര് ആസ്ട്രോണമി ആന്റെ സ്പേസ് സയന്‍സാണ്(എസ്.സി.എ.എസ്.എസ്) തിയതി പ്രഖ്യാപിച്ചത്. ഇതിന്റെ സംഗ്രഹം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റമദാന്റെയും…
Read More » - 27 March
രോഗികളായ തടവുകാരുടെ പട്ടികയില്‍ മുന്നില്‍; ബിജുവിനെ അനുകൂലിച്ച് മെഡിക്കല്‍ ബോര്‍ഡും
കൊച്ചി: ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്കിയ 14 പേരുള്ള…
Read More » - 27 March
പട്ടം ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി: നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം: പട്ടം ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനികളെയും ഒടുവില്‍ കണ്ടെത്തി. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടക്കവേ…
Read More » - 27 March
278 യാത്രക്കാരുമായി പറന്ന വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ടോക്കിയോ: 278 യാത്രക്കാരുമായി പറന്ന വിമാനം അപകടത്തിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. എയർ ന്യൂ സീലാൻഡിന്റെ വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടോക്കിയോയിലെ…
Read More » - 27 March
കോടതി ഉത്തരവ് ലംഘിച്ച് രാജ്യസഭാംഗം വിവാഹിതയായി
ന്യൂഡല്‍ഹി: കോടതി ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗം ശശികല പുഷ്പ വിവാഹിതയായി. ശശികലയുടെ സുഹൃത്തും അഭിഭാഷകനുമായ ഡോ ബി. രാമസ്വാമിയും ഡല്‍ഹിയില്‍ വിവാഹിതരായത്. ആദ്യ വിവാഹം…
Read More » - 27 March
ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം; വൈറലായി ഒരച്ഛന്റെയും മകളുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകള്‍
തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന് വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. കാരണം…
Read More » - 27 March
കോളജ് വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതി: കണ്ടുപിടിക്കാനാവാതെ പോലീസ്
പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജയിംസി(20)നെ യാണ് കഴിഞ്ഞ 22…
Read More » - 27 March
കച്ചവട പങ്കാളികളായ മലയാളികളെ തേടി അറബി കേരളത്തില്‍: കാരണം ഇതാണ്
കോഴിക്കോട്: കച്ചവട പങ്കാളികളായ മലയാളികളെ തേടി അറബി കേരളത്തില്‍. കച്ചവടത്തിനായി തിക്കോടി സ്വദേശികള്‍ ഒരു കോടി രൂപയിലധികം പറ്റിച്ചെന്ന പരാതിയുമാണ് കുവൈത്തില്‍ നിന്നും അറബി അല്‍ ദോസരി…
Read More » - 27 March
വിവാഹമോചനം തേടി യുവതി; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്
ബീഹാര്‍: ഒരു വ്യത്യസ്ത കാരണത്തിന് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. വീടിന്റെ പരിസരത്ത് കുറച്ചു നാളുകളായി ഒരുപാട് ശബ്ദ മലിനീകരണം നടക്കുന്നുണ്ട്. ഭര്‍ത്താവിനോട് ഇതിനെതിരെ പ്രതികരിക്കണമെന്ന്…
Read More » - 27 March
പ്രഭാസിനെ വിവാഹം കഴിക്കണമെന്ന് തെന്നിന്ത്യന്‍ നടി ; ചിത്രങ്ങള്‍ കാണാം
കോടിക്കണക്കിന് ആരാധകരുള്ള നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന് വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ബാഹുബലി സിനിമയിലൂടെ…
Read More » - 27 March
തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധം
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് തീയതി നേരത്തെ ബിജെപി അറിഞ്ഞിരുന്നുവെന്ന് ആരോപണം. ബിജെപി ഐറ്റി സെല്‍ തെരഞ്ഞെടുപ്പ് തീയതി നേരെത്തെ…
Read More » - 27 March
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ നിന്ന് മാറിനിൽക്കാൻ കപിൽ സിബലിനോട് കോൺഗ്രസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍നിന്ന് മാറിനില്ക്കാന് കോണ്‍ഗ്രസ് നേതാവുകൂടിയായ കപില്‍ സിബലിന് പാര്‍ട്ടി നിർദ്ദേശം. കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് കപില്‍ സിബലാണ്. ബാബ്റി…
Read More » - 27 March
എസ്കലേറ്റര്‍ തകര്‍ന്ന് യുവാവ് താഴേക്ക്, പിന്നീട് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
എസ്കലേറ്റര്‍ തകര്‍ന്ന് യുവാവ് താഴക്ക് പതിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. എസ്കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നത്. തുടര്‍ന്ന് എസ്കലേറ്റര്‍ സ്റ്റെപ്പിന് ഇടയിലൂടെ ഇദ്ദേഹം…
Read More » - 27 March
വീണ്ടും വയൽക്കിളികളെ പരിഹസിച്ച് മന്ത്രി സുധാകരന്
തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരന്. കീഴാറ്റൂരിലെ വികസനത്തിന് യുഡിഎഫ് താല്പര്യം കാണിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കീഴാറ്റൂരിലെ പ്രശ്നങ്ങൾ ചര്‍ച്ച…
Read More » - 27 March
കർണ്ണാടക തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു
ന്യൂഡൽഹി: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനിച്ചു. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തീരുമാനം. വോട്ടെടുപ്പ് മെയ് 12 നു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടെണ്ണൽ മെയ് 15 നു…
Read More » - 27 March
ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയില്‍
മനാമ: ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി കണയം അനില്‍കുമാര്‍ (34) ആണ് ഹിദ്ദ് പ്രവിശ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്…
Read More » - 27 March
എട്ട് ബംഗ്ലാദേശ് സ്വദേശികളെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു
മുംബൈ: മുംബൈയിലെ കണ്ഡിവലിയില് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍. എട്ട് ബംഗ്ലാദേശ് സ്വദേശികളെയാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. പിടികൂടിയ രണ്ടു പേരില്‍ നിന്നും ഇന്ത്യന്‍…
Read More » - 27 March
തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ആറ്റിങ്ങൽ മടവൂരിൽ റേഡിയോ ജോക്കിയെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര് ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്.…
Read More »