തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. പവന് 80 രൂപ വര്‍ധിച്ച് 22,920 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,865 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
Also Read: ഒരു കിലോ സ്വര്‍ണം കടത്തിയത് കുടക്കമ്പിയാക്കി; കസ്റ്റംസിനെയും ഞെട്ടിച്ച സംഭവം ഇങ്ങനെ
Post Your Comments