Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -27 March
ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
ചങ്ങനാശ്ശേരി : ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ചങ്ങനാശ്ശേരി മുതുമൂലയിലാണ് സംഭവം. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന്…
Read More » - 27 March
350 രൂപ നാണയം ഉടന്‍ പുറത്തിറക്കും : ആര്‍ബിഐയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ് എഡിഷന് നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍ഭാഗത്ത് ‘അശോക…
Read More » - 27 March
അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകർ
ചേവായൂര്‍: അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാരുടെ അനുവാദമില്ലാത്തതിനെത്തുടർന്ന് വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകരായ പോലീസുകാർ. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും വിവാഹത്തിനാണ് ഇതേ സ്റ്റേഷനിലെ…
Read More » - 27 March
പ്രമുഖ നടിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ : ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്, മുതിര്‍ന്ന നടി ജയന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്തിയുടെ ആരോഗ്യനില ഗുരതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 35 വര്‍ഷമായി ജയന്തിയെ ആസ്തമ…
Read More » - 27 March
കോണ്‍ഗ്രസിന് തിരിച്ചടി നൽകി സുഷമാ സ്വരാജിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ട്വീറ്റ് കോൺഗ്രസിന് തന്നെ വിനയായി. കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 39 ഇന്ത്യക്കാര്‍ ഇറാഖിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ്…
Read More » - 27 March
ദുരഭിമാനക്കൊലകൾ വേഗം തീർപ്പാക്കണം: സുപ്രീം കോടതി
ന്യൂഡൽഹി: ദുരഭിമാനക്കൊലക്കേസുകൾ വേഗം തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ഇതിനായി അതിവേഗകോടതികൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ദുരഭിമാനക്കൊലകേസുകളിൽ ആറുമാസത്തിനകം തീർപ്പുണ്ടാകണം. ഖാപ്പ് പഞ്ചായത്തുകൾക്കെതിരായ വിധിപ്പകർപ്പിലാണ് സുപ്രീം കോടതിയുടെ…
Read More » - 27 March
താന്‍ ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു: സാറാ ജോസഫ്
കൊച്ചി: താന്‍ ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞെന്ന് വ്യക്തമാക്കി പ്രശസ്ത എഴുത്തുകാരി പ്രൊഫ. സാറാ ജോസഫ്. ഒരു ഫേസ് ബുക്ക് കമന്റിലാണ് രണ്ടുവര്‍ഷം…
Read More » - 27 March
തീ കെടുത്താനെത്തിയ ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും ശക്തമായ കാറ്റ് : പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം : കട കത്തിയതറിഞ്ഞ് തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും വെള്ളത്തിന് പകരം അതിശക്തമായ കാറ്റ്. പാറശാല ആശുപത്രി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വെള്ളത്തിന്…
Read More » - 27 March
കുടക്കമ്പികളാക്കി സ്വര്‍ണം കടത്തിയ യുവാവിന് സംഭവിച്ചത്
കൊച്ചി: മസ്കറ്റില്‍നിന്നു ഒരു കിലോ സ്വര്‍ണം കടത്തിയത് കുടക്കമ്പിയാക്കി. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഒമാന്‍ എയര്‍വേസിന്റെ മസ്കറ്റില്‍നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍നിന്നും 31 ലക്ഷം…
Read More » - 27 March
രാഹുല്‍ ഗാന്ധിയോടുള്ള പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു
പ്രാദേശികവും ദേശീയവുമായും നില്‍ക്കുന്നത് മുതല്‍ വ്യക്തിപരമായി വരെ നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാല്‍ സമ്പന്നമാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്തമായ പാര്‍ട്ടികളില്‍ നിന്നുമാറി രാജ്യത്തെ ഒറ്റ കക്ഷിയായി ബിജെപി മാറുകയും…
Read More » - 27 March
ഉച്ചഭാഷിണി കാരണം അംഗ പരിമിതന്റെ കുടുംബം തകർന്നു
പാറ്റ്ന: ഉച്ചഭാഷിണി കാരണം കുടുംബം തകർന്ന ഒരു യുവാവിന്റെ കഥയാണ് ബീഹാറിൽ നിന്ന് വരുന്നത്. രാകേഷ് എന്ന അംഗപരിമിതനായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യ വിവാഹ…
Read More » - 27 March
കുടിക്കാന്‍ ഒരുതുള്ളി വെള്ളത്തിനായി ക്യൂ നില്‍ക്കേണ്ടത് 200 കേന്ദ്രങ്ങളില്‍
കേപ്ടൗണ്‍: വേനല്‍ക്കാലത്ത് വെള്ളം കുടിക്കാന്‍ തികയില്ല എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ വെള്ളത്തിന് വേണ്ടി വിവിധ തരം കേന്ദ്രങ്ങളില്‍ മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥയെ…
Read More » - 27 March
വെള്ളാപ്പള്ളിക്കെതിതിരെ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഈ കേസില്‍
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊല്ലം എസ്എന്‍ കോളജ് ഫണ്ട് വകമാറ്റിയ കേസിലാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍…
Read More » - 27 March
നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്
തിരുവനന്തപുരം : നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്. സീറ്റുകള്‍ അനുസരിച്ച് മാത്രമേ ഇനി ആളുകളെ കായറ്റാവൂ. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കാന്‍…
Read More » - 27 March
അങ്കണവാടിയിൽ മൂത്രം ഒഴിച്ച മൂന്നര വയസ്സുകാരിയെ ആയ തല്ലി, വസ്ത്രങ്ങള്‍ വലിച്ചു കീറി മൂത്രം തുടച്ചു
കൊച്ചി: അങ്കണവാടിയില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ മൂന്നര വയസ്സുകാരിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അതുകൊണ്ടു മൂത്രം തുടക്കുകയും തല്ലുകയും ചെയ്തു. മൂത്രമൊഴിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടപ്പോൾ ആയയായ അമ്മിണി…
Read More » - 27 March
കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു, ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ആലത്തൂര്‍: പാലക്കാട് കോളേജ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റെയും സുനിതയുടെയും മകള്‍ അശ്വതിയെയാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 27 March
നടന് ഫര്ഹാന് അക്തര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചു
മുംബൈ: കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ തുടങ്ങിയ സ്വകാര്യതാ വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകവെ ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തര്‍ തന്റെ ഫേസ്ബുക്ക് പേജ് ഉപേക്ഷിച്ചു. ഫേസ്ബുക്കിന്റെ…
Read More » - 27 March
ട്രംപിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പോണ് സ്റ്റാര്‍
അമേരിക്ക: മുൻ നീലച്ചിത്ര നടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്ന വാർത്ത ലോകമെങ്ങും ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് പുറകെയാണ് ട്രംപിന്റെ റെക്കോർഡ് നീലച്ചിത്ര നടി തകർത്തിരിക്കുന്നത്. സ്റ്റോമി…
Read More » - 27 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് വയല്‍ക്കിളികളുടെ സൂചന
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്കി വയല്‍ക്കിളികള്‍. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന ഫേസ്ബുക്ക്…
Read More » - 27 March
ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ മലയാളി യുവാവ് തൂങ്ങി മരിച്ചു; സംഭവത്തില്‍ ദുരൂഹത
മനാമ: ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി കണയം അനില്‍കുമാര്‍ (34) ആണ് ഹിദ്ദ് പ്രവിശ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള…
Read More » - 27 March
നിലപാട് വ്യക്തമാക്കി മായാവതി: അഖിലേഷിനെ ഇനി പിന്തുണക്കില്ല
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിലപാട് വ്യക്തമാക്കി ബി എസ് പി യുടെ വാര്‍ത്താക്കുറിപ്പ്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍…
Read More » - 27 March
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. പവന്…
Read More » - 27 March
ഇനി ഉണക്കമീൻ ഓണ്‍ലൈനില്‍ വാങ്ങാം
കൊല്ലം: തീരദേശ വികസന കോര്‍പറേഷന്റെ ഓണ്‍ലൈന്‍ ഉണക്കമീൻ കച്ചവടം കൂടുതൽ സജീവമാകുന്നു. മുൻപ് മൂന്നിനം ഉണക്ക മത്സ്യം ഓണ്‍ലൈന്‍ വഴി വിറ്റിരുന്ന കോര്പറേഷന് അഞ്ചിനം ഉല്പന്നങ്ങള്കൂടി ഏപ്രില്‍…
Read More » - 27 March
ഒരു നഗരത്തെ രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ പോയത് അഞ്ചു കിലോമീറ്റര്‍
മധ്യപ്രദേശ്: ഒരു നഗരത്തെ വന്‍ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. മധ്യപ്രദേശിലെ നരസിംഗപൂരാണ് സാജിദ് എന്ന ഡ്രൈവറുടെ സമയോചിതമായ…
Read More » - 27 March
യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം നല്‍കണമെന്ന് ഹിന്ദു സംഘടനകൾ
കൊച്ചി: ഗാനഗന്ധര്വന് യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യ വേദി…
Read More »