Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -27 March
വീണ്ടും വയൽക്കിളികളെ പരിഹസിച്ച് മന്ത്രി സുധാകരന്
തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരന്. കീഴാറ്റൂരിലെ വികസനത്തിന് യുഡിഎഫ് താല്പര്യം കാണിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കീഴാറ്റൂരിലെ പ്രശ്നങ്ങൾ ചര്‍ച്ച…
Read More » - 27 March
കർണ്ണാടക തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു
ന്യൂഡൽഹി: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനിച്ചു. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തീരുമാനം. വോട്ടെടുപ്പ് മെയ് 12 നു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടെണ്ണൽ മെയ് 15 നു…
Read More » - 27 March
ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയില്‍
മനാമ: ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി കണയം അനില്‍കുമാര്‍ (34) ആണ് ഹിദ്ദ് പ്രവിശ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്…
Read More » - 27 March
എട്ട് ബംഗ്ലാദേശ് സ്വദേശികളെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു
മുംബൈ: മുംബൈയിലെ കണ്ഡിവലിയില് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍. എട്ട് ബംഗ്ലാദേശ് സ്വദേശികളെയാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. പിടികൂടിയ രണ്ടു പേരില്‍ നിന്നും ഇന്ത്യന്‍…
Read More » - 27 March
തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ആറ്റിങ്ങൽ മടവൂരിൽ റേഡിയോ ജോക്കിയെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര് ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്.…
Read More » - 27 March
ദുബായിൽ 25കാരനായ യുവാവിനെ കാണാതായതായി പരാതി
ദുബായ്: 25കാരനായ യുവാവിനെ കാണാതായതായ് പരാതി. യുവാവിനെ കാണാതായിട്ട് രണ്ട് ദിവസമായെന്ന് പോലീസ് അറിയിച്ചു. റാസൽഖൈമയിലാണ് സംഭവം. 25കാരനായ ഹുമൈദ് ബിൻ സലീം മെക്ബാലി എന്ന യുവാവിനെയാണ്…
Read More » - 27 March
പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാമത്തെ ദിവസവും പെട്രോള്‍ വില കൂടി. പെട്രോളിന് പതിനൊന്ന് പൈസ കൂടി 76.81 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച് 69.22 രൂപയില്‍…
Read More » - 27 March
കോടതിയുത്തരവ് ലംഘിച്ച് ശശികല വിവാഹിതയായി
ന്യൂഡല്‍ഹി: കോടതി ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗം ശശികല പുഷ്പ വിവാഹിതയായി. ശശികലയുടെ സുഹൃത്തും അഭിഭാഷകനുമായ ഡോ ബി. രാമസ്വാമിയും ഡല്‍ഹിയില്‍ വിവാഹിതരായത്. ആദ്യ വിവാഹം…
Read More » - 27 March
കുത്തിവയ്പിനുള്ള മരുന്ന് തലേന്ന് സിറിഞ്ചില്‍ നിറച്ചു; സംഭവം വിവാദമായതോടെ പിന്നീട് സംഭവിച്ചത്
മൂവാറ്റുപുഴ: കുട്ടികള്‍ക്കുള്ള കുത്തിവയ്പ് മരുന്ന് തലേദിവസംതന്നെ സിറിഞ്ചിലാക്കി ജോലിഭാരം കുറച്ചിരിക്കുകയാണ് ഡ്യൂട്ടി നഴ്സ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള ആന്റിബയോട്ടിക്…
Read More » - 27 March
കെജ്രിവാളിന് 50,000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി; വിധി ഇക്കാരണത്തിന്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 50,000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി. ഡല്‍ഹിയിലെ വഴിയോര കയ്യേറ്റങ്ങളും,അന്തരീക്ഷ മലിനീകരണവും തടയുവാനായി സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതിനാലാണ് സുപ്രീംകോടതി…
Read More » - 27 March
കലോത്സവത്തിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ അക്രമം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജില്‍ നിന്നും കലോത്സവത്തിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ അക്രമം. കോളേജില്‍ നിന്നും കോല്‍ക്കളി അവതരിപ്പിക്കാന്‍ പോയ വിദ്യാര്‍ത്ഥികൾക്കാണ് മർദ്ദനമേറ്റത്.…
Read More » - 27 March
വിക്രം വേദയുടെ ഹിന്ദി പതിപ്പ്; ഗുണ്ടാത്തലവനായി കിംഗ് ഖാന് എത്തും
അടുത്ത കാലത്ത് തമിഴില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിക്രം വേദ. മാധവനും വിജയ് സേതുപതിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. ഒരു…
Read More » - 27 March
ഒരു കിലോ സ്വര്‍ണം കടത്തിയത് കുടക്കമ്പിയാക്കി; കസ്റ്റംസിനെയും ഞെട്ടിച്ച സംഭവം ഇങ്ങനെ
കൊച്ചി: മസ്കറ്റില്‍നിന്നു ഒരു കിലോ സ്വര്‍ണം കടത്തിയത് കുടക്കമ്പിയാക്കി. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഒമാന്‍ എയര്‍വേസിന്റെ മസ്കറ്റില്‍നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍നിന്നും 31…
Read More » - 27 March
ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്
തളിപ്പറമ്പ് : മുസ്ലിം ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്ത കേസില്‍ 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്. കാഞ്ഞിരങ്ങാട്-ചെനയന്നൂര്‍ സ്വദേശികളായ ടി.കെ.വിജയന്,…
Read More » - 27 March
റിയാദിലേക്ക് നാശം വിതയ്ക്കാനെത്തിയ മിസൈലുകള്‍ തകര്‍ത്തതിങ്ങനെ(വീഡിയോ)
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനു നേരെ വന്‍ മിസൈലാക്രമണം. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. യെമനില്‍ നിന്നാണ് റിയാദ് ലക്ഷ്യമാക്കി റോക്കെറ്റ് എത്തിയത്. ഏഴ് മിസൈലുകളാണ്…
Read More » - 27 March
നാൽപ്പതു ലക്ഷം രൂപയുടെ വാച്ചു കെട്ടുന്ന സിദ്ധരാമയ്യ സോഷ്യലിസം പ്രസംഗിക്കുന്നു- അമിത് ഷാ
ബംഗളൂരു: നാല്‍പ്പത് ലക്ഷം രൂപയുടെ വാച്ചുള്ളവരാണ് സോഷ്യലിസം പറയുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സിദ്ധരാമയ്യയാണ് നാല്പത് ലക്ഷം രൂപയുടെ വാച്ച്…
Read More » - 27 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് സൂചന നൽകി വയല്‍ക്കിളികൾ
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്കി വയല്‍ക്കിളികള്‍. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന ഫേസ്ബുക്ക്…
Read More » - 27 March
ചെയിന്‍ വലിച്ച് തീവണ്ടി നിര്‍ത്തി: അന്വേഷിക്കാനിറങ്ങിയ ഗാര്ഡിനെക്കൂട്ടാതെ വണ്ടിവിട്ടു, സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
തൃക്കരിപ്പൂര്‍: പൊടിശല്യം രൂക്ഷമായതു കാരണം ശ്വാസംമുട്ടിയ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇതന്വേഷിക്കാന്‍ പുറത്തിറങ്ങിയ ഗാര്‍ഡ് തിരികെ കയറുംമുമ്പ് തീവണ്ടി വിട്ടു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലാണ്…
Read More » - 27 March
അച്ഛന്റെ കാമുകിക്കൊപ്പം താമസിക്കാൻ ഇഷ്ടമില്ലാത്ത മകളെ കൊലപ്പെടുത്തി : ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും ഒരു വർഷത്തിന് ശേഷം പിടിയിലായി. പൊറത്തിശേരി സ്വദേശി പല്ലന് വീട്ടില്‍ ബെന്നി (49),…
Read More » - 27 March
വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി
വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാപ്പുവ ന്യൂ ഗിനിയയിലാണ് ഉണ്ടായത് . സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സുനാമി മുന്നറിയിപ്പും ഇതുവരെ…
Read More » - 27 March
‘ക്വിനോക്സ്’ വന്നു പോയി, കേരളത്തില്‍ ഇനി ചൂടുകാലം
കൊച്ചി: കേരളത്തില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‘ക്വിനോക്സ്’ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണം എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഭൂമധ്യരേഖയ്ക്കു നേരേ സൂര്യന്…
Read More » - 27 March
നഴ്സുമാരുടെ സമരം: ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: നസ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനെതിരെ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കോടതി സ്റ്റേ…
Read More » - 27 March
ശ്രീവിദ്യയുടെ ഫ്ളാറ്റ് വാങ്ങാന്‍ ആളില്ല: വിലകുറച്ച് നൽകാൻ ആദായ നികുതി വകുപ്പ്
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ളാറ്റ് ലേലത്തിനു…
Read More » - 27 March
പരിശീലനത്തിനിടെ കുട്ടിക്കളിയിലേര്പ്പെട്ട് ധോണി; വൈറലാകുന്ന വീഡിയോ കാണാം
ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയുടെ ആരാധകര്‍ ഏറെയും കുട്ടികളാണ്. അതെല്ലാം നമ്മെ അസൂയപ്പെടുത്തിയ ഒന്നുമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ധോണിയും ഒരു കുഞ്ഞുമായുമുള്ള…
Read More » - 27 March
ഒമ്പത് വയസുള്ള കുഞ്ഞിനെ കൊന്ന പ്രവാസി ജോലിക്കാരിക്ക് യുഎഇയില്‍ വധശിക്ഷ
യുഎഇ: ഒമ്പത് വയസുള്ള കുഞ്ഞിനെ കൊന്ന കേസിലെ പ്രതിയായ പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ഷാര്‍ജ ക്രിമിനല്‍ കോടതി. കുഞ്ഞിനെ പ്രതി തല്ലുകയും തറയിലേക്ക് വലിച്ചെറിയുകയും ബ്റ്റ്…
Read More »