ടോക്കിയോ: 278 യാത്രക്കാരുമായി പറന്ന വിമാനം അപകടത്തിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. എയർ ന്യൂ സീലാൻഡിന്റെ വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടോക്കിയോയിലെ ഔക്ലാൻഡ് എയർപോർട്ടിൽ വിമാനം ഇറങ്ങുന്നതിനിടെയാണ് ഹെലിക്യാം വിമാനത്തിന് അടുത്തായി പറന്നത്. സംഭവത്തെ കുറിച്ച് പൈലറ്റ് പറയുന്നത് ഇങ്ങനെയാണ്, വിമാനം ഇങ്ങുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന് സമീപത്തായിയാണ് ഹെലിക്യാം കണ്ടത്.
also read: എഞ്ചിന് തകരാര്‍, വിമാനം റദ്ദാക്കി
ഹെലിക്യാം വിമാനത്തിന്റെ എൻജിനിൽ തട്ടുകയോ കുടുങ്ങുകയോ ചെയ്തിരുന്നെങ്കിൽ വലിയ അപകടം ഉണ്ടായേനെ. എയർപോർട്ടിലെ പ്രവർത്തങ്ങൾ അറിയാനും റൺവേയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമുള്ള ഹെലിക്യമാണ് വിമത്തിന് സമീപത്തായി പറന്നത്. സംഭവത്തെ ഏറെ ഗൗരവകരമായി കാണുന്നുവെന്നും., ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. മാർച്ച് 6നും സമാനമായ സംഭവം ഉണ്ടായിയെന്നാണ് വിവരം.
Post Your Comments