Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -12 April
അങ്കിളിന്റെ ജീവന് രക്ഷിക്കാന്‍ കിഡ്നി നല്കി പ്രവാസിയായ 24കാരി, സംഭവം അബുദാബിയില്‍
യുഎഇ: ജീവിതം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പുതു ജീവനുമായി കൊച്ചുമകള്‍ എത്തുന്നത്. 24 കാരിയാണ് തന്റെ അങ്കിളിന്റെ ജീവന് രക്ഷിക്കാനായി കിഡ്നി നല്‍കിയത്. യുഎഇയിലെ…
Read More » - 12 April
പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുപ്പ് : ഭരണസമിതി വരുത്തിയ രണ്ടായിരം കോടിയുടെ ബാധ്യത ഇനി സര്‍ക്കാരിന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പൂര്‍ത്തിയാവുന്നത് കണ്ണൂരിലേയും ഉത്തര മലബാറിലേയും ജനങ്ങളുടെ ചിരകാല അഭിലാഷം. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്നമാണ് പൂവണിയുന്നത്.…
Read More » - 12 April
അപകടത്തില്‍പ്പെട്ടയാളെ രക്ഷപെടുത്തുന്നത് തടഞ്ഞവരുടെ ഓട്ടോയില്‍ നിന്നും കണ്ടെത്തിയത് മദ്യക്കുപ്പികള്‍
കുളത്തൂപ്പുഴ: കാറിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ശ്രമം തടഞ്ഞവരുടെ ഓട്ടോയില്‍ നിന്നു 12 കുപ്പി വിദേശ മദ്യം നാട്ടുകാര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി അഞ്ചല്‍ പാതയില്‍…
Read More » - 12 April
വരൾച്ച താങ്ങാനാകാതെ കേരളം : കടുത്ത ജലക്ഷാമത്തിൽ പുനലൂർ നഗരം
പുനലൂർ : കല്ലടയാറ്റിൽനിന്നു പുനലൂർ കുടിവെള്ള പദ്ധതിയിലേക്കുള്ള ഇൻടേക്ക് വെല്ലിൽ വെള്ളം എത്താതായതോടെ നഗരത്തിൽ കടുത്ത ജലക്ഷാമം. ദിവസവും 250 ലക്ഷം ലിറ്റർ വീതം പമ്പ് ചെയ്തിരുന്ന…
Read More » - 12 April
എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം : കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍
ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ ഒരു പോലീസുകാരൻ ഉൾപ്പടെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ്…
Read More » - 12 April
എസ്എഫ്ഐ നേതാക്കൾക്ക് ചട്ടം ലംഘിച്ച് പരീക്ഷ എഴുതാൻ സർവ്വകലാശാലയുടെ സഹായം
കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ചട്ടം മറികടന്ന് പരീക്ഷയെഴുതാന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ അനുമതി. എസ്എഫ്ഐ ജില്ലാ…
Read More » - 12 April
റേഡിയോ ജോക്കി രാജേഷ് വധം ക്വട്ടേഷന്‍ തന്നെ, മാസ്റ്റര്‍ ബ്രെയിന്‍ അബ്ദുള്‍ സത്താറിന്റേത്
മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി അലി ഭായി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വമ്പന്‍ ട്വിസ്റ്റുകളാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാവുന്നത്. ഖത്തറിലുള്ള നൃത്താധ്യാപികയും…
Read More » - 12 April
കേരളാ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
പത്തനാപുരം : കേരള കോണ്‍ഗ്രസി(ബി)ന്റെ തലവൂര്‍ നടുത്തേരിയിലെ പാര്‍ട്ടി ഓഫീസ് അടിച്ചുതകർത്തു. ബോര്‍ഡുകളും ഓഫീസിനുമുന്നിലുള്ള ആസ്ബസ്റ്റോസ് ഷീറ്റുകളും ചെടിച്ചട്ടികളും നശിപ്പിച്ചു. പാര്‍ട്ടി ചെയര്‍മാന്റെയും എം.എല്‍.എ.യുടെയും ചിത്രമുള്ള ഫ്ളക്സ്…
Read More » - 12 April
എതിരാളികളുടെ ദോഷം കൊണ്ട് ജനറല്‍ സെക്രട്ടറി ആയി: വെള്ളാപ്പള്ളി നടേശന്
കൊല്ലം: തന്റെ കഴിവുകൊണ്ടല്ല എതിരാളികളുടെ ദോഷം കൊണ്ടാണ് താന്‍ ആദ്യം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായതെന്ന് തുറന്നു പറഞ്ഞു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വീണ്ടും…
Read More » - 12 April
മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത്തിന് വരാപ്പുഴ പൊലീസിന്റെ ഭീഷണി
കൊച്ചി : എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് മറക്കേണ്ടെന്ന് മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത്തിന് വരാപ്പുഴ പൊലീസിന്റെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്ബില്‍ പോയി എന്തെങ്കിലും വിളിച്ചുപറയരുത്.…
Read More » - 12 April
വിവാഹദിനത്തില്‍ സമ്മാനവുമായി വരുന്ന ശ്രീജിത്തിനെ കാത്തിരുന്നു: പ്രിയതമന്റെ മരണം വിശ്വസിക്കാനാവാതെ അഖില
കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്തെ ഇടവഴി കടന്നെത്തുന്ന വീട്ടില്‍ അവരെല്ലാം ഉണ്ടായിരുന്നു. മുറ്റത്തുള്ള കസേരകളില്‍ കൂട്ടുകാരനെ വിട്ടുപോകാന്‍ കഴിയാത്ത ചങ്ങാതിമാര്‍. അകത്തുനിന്നു പുറത്തേക്ക് വരുന്ന അടക്കി പിടിച്ച തേങ്ങലുകള്‍ക്കപ്പുറം…
Read More » - 12 April
‘നാവിക്’ പരമ്പരയിലെ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ‘നാവിക്’ പരമ്പരയിലെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 36 മണിക്കൂര്‍…
Read More » - 12 April
ഗര്‍ഭിണിയായ പ്രമുഖ ഗായികയ്ക്ക് വെടിയേറ്റ് ദാരുണാന്ത്യം
ഗര്‍ഭിണിയായ പ്രമുഖ ഗായികയ്ക്ക് വെടിയേറ്റ് ദാരുണാന്ത്യം. ആഘോഷപരിപാടിക്കിടെയാണ് ഗായിക കൊല്ലപ്പെട്ടത്. എഴുന്നേറ്റു നിന്ന് പാടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്ന് കാണികളിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍…
Read More » - 12 April
ത്രിപുരയിലെ ജനതയ്ക്ക് ഇനിമുതൽ കമ്മ്യൂണിസം പഠിക്കാനില്ലെന്ന് ബിപ്ലവ് കുമാര്‍
അഗര്‍ത്തല: സിപിഎം അടക്കിവാണിരുന്ന ത്രിപുരയില്‍ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ അഴിച്ചുപണി നടത്തി സംസ്ഥാന ബി.ജെ.പി. സര്‍ക്കാര്‍. ത്രിപുരയില്‍ നിലവില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ത്രിപുര…
Read More » - 12 April
ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ തൂണ് തകര്‍ന്ന് വീണു
ആഗ്ര: ശക്തമായ്പെയ്ത മഴയെ തുടര്‍ന്ന് താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് ആണ് വീണത്. വ്യാഴാഴ്ച അര്‍ധ രാത്രി ശക്തിയോടെ…
Read More » - 12 April
മുഖത്തടിച്ചു, അടിവയറ്റില്‍ ചവിട്ടി, യുവതിക്ക് സദാചാര പോലീസിന്റെ ക്രൂര മര്‍ദനം
സദാചാര പോലീസ് ചമഞ്ഞ് ഒരുകൂട്ടം ആള്ക്കാര് യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഇവര്‍ യുവതിയുടെ മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതും മുടിക്കുത്തില്‍ പിടിച്ച് വലിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍…
Read More » - 12 April
ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം . കണ്ണൂർ കൈതേരിയിലെ ഹർഷീന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഹർഷിന്…
Read More » - 12 April
കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ ആഞ്ഞടിച്ച് മാർക്ക് സക്കർബർഗ്
വാഷിങ്ടൻ : കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക (സിഎ) ചോർത്തിയെന്നാണ് മാർക്ക് ആരോപിച്ചത്. സിഎ ചോർത്തിയ 87…
Read More » - 12 April
റേഡിയോ ജോക്കിയുടെ കൊലപാതകം; കേസില്‍ അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധക്കേസില്‍ ഖത്തര്‍ വ്യവസായി അബ്ദുല്‍ സത്താര്‍ ഒന്നാം പ്രതി. ഇന്നലെ കീഴടങ്ങിയ അലിഭായ് ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍. രാജേഷുമായി…
Read More » - 12 April
മസ്ക്കറ്റില്‍ പത്തനംതിട്ട സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍
മസ്ക്കറ്റ്: പത്തനംതിട്ട സ്വദേശിയെ മസ്ക്കറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓമല്ലൂര്‍ ഊന്നുകല്‍ സ്വദേശി ജിനു പി രാജു(29)വിനെയാണ് അല്‍ ഖുവൈറിലെ താമസ സ്ഥലത്തിന് മുകളില്‍ മരിച്ച…
Read More » - 12 April
ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി : ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള നിർദ്ദേശം ഇങ്ങനെ
കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ദേവസ്വം താല്‍ക്കാലിക ജീവനക്കാര്‍ അപമാനിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെടുന്നു. സ്ത്രീകളായ ഭക്തജനങ്ങളുടെ സുരക്ഷക്കായി ഹിന്ദു വനിത പോലിസ് ഉദ്യോഗസ്ഥരെ…
Read More » - 12 April
രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിച്ചു, കുടിവെള്ളം പോലും നല്‍കിയില്ല എസ്ഐക്ക് എതിരെ ശ്രീജിത്തിന്റെ അമ്മ
വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് നേരിടേണ്ടി വന്നത് കടുത്ത പീഡനമെന്ന് അമ്മ ശ്യാമള. വരാപ്പുഴ എസ്.ഐക്ക് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ശ്രീജിത്തിന്റെ അമ്മ ഉന്നയിക്കുന്നത്. മര്‍ദനമേറ്റ് അവശനായ…
Read More » - 12 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?
ചെന്നൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇനി ചെന്നൈ വേദിയാകില്ല. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍…
Read More » - 12 April
നുഴഞ്ഞു കയറ്റം ഇനി നടക്കില്ല, അതിര്‍ത്തിയില്‍ സ്മാര്‍ട്ട് വേലി തീര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം നേരിടുന്ന ശക്തമായ ഒരു വെല്ലുവിളിക്ക് അവസാനമാകുന്നു. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് അറുതിയാവുകയാണ്. സ്മാര്‍ട്ട് വേലി പ്രവര്‍ത്തന സജ്ജമാവുന്നതോടെയാണിത്. ബംഗ്ലാദേശ് അതിര്‍ത്തിയിലാണ്…
Read More » - 12 April
കര്‍പ്പൂര ദീപത്തിന്റെ പ്രാധാന്യം
ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്പോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയ…
Read More »