ആൽബനി: യുവതിയെ പെരുമ്പാമ്പുകൾ മസാജ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്താണ് സംഭവമെന്ന് ആർക്കും അറിയില്ല. ഇതും ഒരു മസാജ് ആണ്. അൽപ്പം വ്യത്യസ്തം എന്നൊന്നും പറയാൻ കഴിയില്ല, ധൈര്യം ഉള്ളവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയു. പെരുമ്പാമ്പുകൾ മസാജ് ചെയ്യുന്നതിലൂടെ സൗന്ദര്യവും സന്തോഷവും വർധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
also read:പെരുമ്പാമ്പിനെ വെടിവെച്ചുകൊന്നു: അഞ്ച് പേര്‍ പിടിയില്‍
മാനസിക പിരിമുറുക്കം കുറയ്ക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഈ മസജ് സഹായിക്കും. ഇന്തോനേഷ്യയിലും ഇസ്രയേലിലും പ്രചാരം നേടിയ പെരുമ്പാമ്പുകളുടെ മസാജ് ഇപ്പോള്‍ ന്യുയോര്‍ക്കിലും മികച്ച അഭിപ്രായാം നേടിരിക്കുകയാണ്. പാമ്പുകളെകൊണ്ട് ഒരിക്കലും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല ഇതെന്നും, അവ തനിയെ ചെയ്യുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.
This snake massage is meant to relax you…or frighten you ? pic.twitter.com/wYVcXbbyGR
— INSIDER (@thisisinsider) April 20, 2018
Post Your Comments