Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -23 April
സൈനിക നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി : കുപ്രസിദ്ധമായ സൈനികാധികാര നിയമമായ അഫ്സപ മേഘാലയയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. മേഘലായയെ…
Read More » - 23 April
വഴിമുടക്കി ഖത്തര്‍ യുദ്ധവിമാനങ്ങള്‍: യു.എ.ഇ യാത്രാവിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദുബായ്•യു.എ.ഇ യാത്രാവിമാനത്തിന് വീണ്ടും മാര്‍ഗതടസം സൃഷ്ടിച്ച് ഖത്തര്‍ യുദ്ധവിമാനം. ഞായറാഴ്ച ബഹ്റൈന്‍ മുകളില്‍ വച്ചാണ് സംഭവം. 86 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തെയാണ് ഖത്തരി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നും…
Read More » - 23 April
“തൃശ്ശൂര്‍ പൂരത്തിന് അകലെ നിന്ന് മാത്രം വെടിക്കെട്ട് കണ്ടാല്‍ മതി” : ഡിജിപി
തൃശ്ശൂര്‍: അകലെ നിന്നു മാത്രമേ തൃശൂര്‍ പൂരത്തിനിടെയുള്ള വെടിക്കെട്ട് കാണാവു എന്ന ഉത്തരവിറക്കി ഡിജിപി ലോക്നാഥ് ബെഹ്റ. രാഗം തിയേറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെയുള്ള ഭാഗത്തു വച്ചാണ്…
Read More » - 23 April
ലിഗയുടെ മരണം : മെഡിക്കല്‍ ബോര്‍ഡ് രൂപീകരിയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ…
Read More » - 23 April
അച്ചൻകോവിലാറ്റിൽ നിന്ന് 28 വര്‍ഷം മുന്‍പ് പുനരുദ്ധാരണ സമയത്ത് നിമജ്ജനംചെയ്ത വിഗ്രഹം വീണ്ടെടുത്തു
പന്തളം: കൈപ്പുഴ കിഴക്ക് ഗുരുനാഥന്‍മുകടി അയ്യപ്പ ഗുരുക്ഷേത്രത്തില്നിന്ന് 28 വര്‍ഷം മുന്‍പ് പുനരുദ്ധാരണ സമയത്ത് നിമജ്ജനംചെയ്ത വിഗ്രഹം വീണ്ടെടുത്തു. അച്ചന്‍കോവിലാറ്റില്‍ കൈപ്പുഴ ചക്കനാട്ട് കയത്തിലാണ് അയ്യപ്പഗുരുവിന്റെ വിഗ്രഹം…
Read More » - 23 April
പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ലെങ്കില്‍ ഞാന്‍ ഈ പണി നിര്ത്തു൦’ – ജോയ് മാത്യു
ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ജോയ് മാത്യു ചിത്രമാണ് അങ്കിള്‍. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദരാണ്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്…
Read More » - 23 April
വിദേശ വനിതയുടെ കൊലപാതകം: സംസ്ഥാന പോലീസിനെ കുറ്റപ്പെടുത്തി ചെന്നിത്തല:
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല. ലിഗയെ കാണില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന…
Read More » - 23 April
‘വിദേശ വനിത’യുടെ മരണം: അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ബെഹ്റ
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ലിത്വേനിയന്‍ വനിത ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും മുന്നോട്ട്…
Read More » - 23 April
സൗദിയില്‍ മൂന്ന് കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി
മക്ക: മക്കയില്‍ പിതാവ് മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നു. ഹയ്യ മലാവിയിലെ ഫ്ളാറ്റില്‍ ഇന്നലെ രാവിലെയാണ് പ്രദേശത്തെ നടുക്കിയ സംഭവമുണ്ടായത്. മൂന്ന്, അഞ്ച്, ആറ് വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ്…
Read More » - 23 April
എസ്.പി. എ.വി ജോര്‍ജിന്റെ സ്ഥലം മാറ്റത്തിനെതിരെ മന്യഷ്യാവകാശ കമ്മീഷൻ
കൊച്ചി: എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി.ജോർജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജോർജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് കമ്മീഷൻ ആക്ടിംഗ്…
Read More » - 23 April
നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു
ഗുവാഹട്ടി: സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് വിവാഹ കഴിഞ്ഞ് 3ാം ദിനം ഭര്‍ത്താവും 2 സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് സ്വര്‍ണമുള്‍പ്പെടെ സ്ത്രീധനം…
Read More » - 23 April
18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തിരുവനന്തപുരം: അമരവിളയില്‍നിന്നും 18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്ക് മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇന്ന് എക്സൈസ് പിടികൂടിയത്. സംഭവവുമായി…
Read More » - 23 April
സർക്കാർ ആശുപത്രിയിൽ തലയ്ക്കു പരിക്ക് പറ്റിയ രോഗിക്ക് കാലില്‍ ശസ്ത്രക്രിയ നടത്തി
ന്യൂഡൽഹി: തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഡൽഹി…
Read More » - 23 April
ഹർത്താൽ അക്രമത്തിന് ഐ എസ് ബന്ധം- എം ടി രമേശ്
തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിനും തുടർന്ന് നടന്ന അക്രമത്തിനും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ആധിൽ എഎക്സ്…
Read More » - 23 April
റൂറൽ എസ് പിയുടെ സ്ഥലം മാറ്റത്തെ വിമർശിച്ച് കമ്മീഷൻ
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തിൽ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ആലുവ റൂറൽ എസ്.പി ആയിരുന്ന എ.വി ജോർജിനെ…
Read More » - 23 April
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. ഒരു പുരുഷനും നാല് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ തുടങ്ങിയവ വീട്ടില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുകയും…
Read More » - 23 April
കടലാക്രമണം: ദുരന്ത ബാധിതരായവര്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. കടലാക്രമണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും ദുരന്ത ബാധിതരായവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും റവന്യു മന്ത്രി ഈ ചന്ദ്രശേഖരന് അറിയിച്ചു. ഫിഷറീസ്…
Read More » - 23 April
ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് പൂട്ടിടാനൊരുങ്ങി യുഎഇ
ദുബായ്: ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് പൂട്ടിടാനൊരുങ്ങി യുഎഇ. യുഎഇ നാഷണല്‍ മീഡിയ കൗണ്‍സിലും(എന്‍എംസി) ഫേസ്ബുക്കും തമ്മില്‍ കൈകോര്‍ത്താണ് വ്യാജവാര്‍ത്തകള്‍ക്ക് പൂട്ടിടാനൊരുങ്ങുന്നത്. ആദ്യപടി എന്നനിലയില്‍ ചൊവ്വാഴ്ച രാജ്യത്തെ…
Read More » - 23 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്ഐയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യുഷന്
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതനായ എസ്ഐ ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ പുറത്തിറങ്ങിയാൽ അധികാരം ഉപയോഗിച്ച് പ്രതികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു…
Read More » - 23 April
സീതാറാം യെച്ചൂരിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: സിപിഎമ്മിലെ പ്രകാശ് കാരാട്ട് പക്ഷത്തിന്റെ സമഗ്രാധിപത്യം അവസാനിപ്പിച്ച് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയ സീതാറാം യെച്ചൂരിയെ പ്രശംസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ന്യൂനപക്ഷത്തിന് വക്താവ്…
Read More » - 23 April
ബിസ്ക്കറ്റ് വാങ്ങാനായി കടയിൽ പോയി, ആറുവയസുകാരിയെ പിന്നീട് കണ്ടത് പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയിൽ
ഭുവനേശ്വർ: ആറുവയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം ക്രൂരമായി ആക്രമിച്ച് സ്കൂളിൽ ഉപേക്ഷിച്ചു. കട്ടക്കിലെ ജഗനാഥ്പൂരിലാണ് സംഭവം. കടയിൽ സാധനം വാങ്ങാനായി പോയ ആറുവയസുകാരി ഏറെ നേരം വൈകിയിട്ടും തിരികെയെത്തിയില്ല.…
Read More » - 23 April
സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ മോഡലിന്റെ സ്കര്‍ട്ട് ഉയര്‍ത്താന്‍ ശ്രമം, പിന്നീട് നടന്നതിങ്ങനെ
തിരക്കേറിയ വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെ മോഡലിനെ അപമാനിക്കാന്‍ ശ്രമം. സ്കൂട്ടറില്‍ യാത്ര ചെയ്യവേ അപരിചിതരായ രണ്ട് പേരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് ഇന്‍ഡോര്‍ സ്വദേശിയായ…
Read More » - 23 April
ശ്രീജിത്ത് മരിച്ച കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി: ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന്…
Read More » - 23 April
ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി; പോലീസ് അധികൃതരില്‍ നിന്ന് നേരിട്ട അപമാനങ്ങള്‍ തുറന്നു പറഞ്ഞ് ഇലീസയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും.. വിദേശവനിതയെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുമ്പോള്‍
യോഗ പഠനത്തിനായി കേരളത്തിലെത്തിയ വിദേശ വനിത ലീഗയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരുമ്പോഴാണ് തിരിച്ചറിയാന്‍ പോലുമാകാത്തതരത്തില്‍ കോവളത്തിനടുത്ത് ചെന്തിലാക്കരിയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയത്. ഇത്…
Read More » - 23 April
കേരളത്തില്‍ 12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനവും പീഡനത്തിന് ഇരയാകുന്നു: റിപ്പോർട്ട്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ കേരളത്തില്‍ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പോക്സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കേരളത്തില്‍ കൂടുന്നു. 12 വയസ്സില്‍ താഴെ പ്രായക്കാരായ 21…
Read More »