Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -23 April
പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയിൽ
കൊല്ലം : ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച അമ്മ പോലീസ് കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അമ്പിളിയാണ് പ്രതി. അവശനിലയില്‍ കഴിയുന്ന അമ്പിളിയെ ഇന്നു തന്നെ കോടതിയില്‍…
Read More » - 23 April
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് കടുത്ത ശിക്ഷ നൽകി നാട്ടുകാർ ; വീഡിയോ
തെരുവിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് നാട്ടുകാർ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകൾ അക്രമിച്ചത്. മധ്യപ്രദേശിലാണ്…
Read More » - 23 April
ഇവന് മലയാളികള്‍ക്ക് അഭിമാനമെന്ന് സോഷ്യല്‍ മീഡിയ, ഓറഞ്ച് തൊപ്പി തിരികെ പിടിച്ച് സഞ്ജു
മുംബൈ: ഐപിഎല്ലിന്റെ 11-ാം സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്. തന്നെ ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ഓരോ മത്സരം കഴിയുമ്പോഴും സഞ്ജു രാജസ്ഥാന് റോയല്‍സ്…
Read More » - 23 April
വരാപ്പുഴ കസ്റ്റഡി മരണം; ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിെന്റ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ രാവിലെ ഒമ്പതിന്…
Read More » - 23 April
യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയ പെട്ടിയിൽ മറ്റൊരാളുടെ മൃതദേഹം : ഞെട്ടലോടെ സൗദി കുടുംബം
യു എസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റു വാങ്ങിയ ശേഷം പെട്ടി തുറന്നു നോക്കിയ സൗദി കുടുംബം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഏറെ വിഷമത്തോടെയാണു മക്കളും കുടുംബാഗംങ്ങളും ചേര്‍ന്നു…
Read More » - 23 April
ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി
ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ തള്ളി. ദീപിക മിശ്ര ഭരണപരമായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അറിയിച്ചു.…
Read More » - 23 April
മാതാ പിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കവേ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ച സംഭവം : മരണം പതിയിരുന്നത് ഹോട്ടൽ ആഹാരത്തിൽ
തൃപ്പൂണിത്തുറ: കൊച്ചിയില്‍ പ്ലസ്വണ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചത് ഭക്ഷണം വഴിയുണ്ടായ അലര്‍ജി കാരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച അച്ഛനും…
Read More » - 23 April
400 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ആ ആചാരം ലംഘിച്ചു, ക്ഷേത്രത്തിനുള്ളില്‍ ഇനി പുരുഷന്മാര്ക്കും പ്രവേശനം
ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ക്ഷേത്രത്തിലെ 400 വര്‍ഷങ്ങളായി നിലനിന്നു പോന്ന നിയമമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. 400 വര്‍ഷങ്ങളായി ഒഡിസയിലെ മാ…
Read More » - 23 April
ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി ഒല
ന്യൂഡൽഹി: ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒല കമ്പനി. തൊഴിലാളികളെ നിയമിക്കുന്നത് അവരുടെ ജാതിയോ മതമോ നോക്കിയല്ല. ഒരു…
Read More » - 23 April
ചരക്കുലോറികൾ ഇനി ട്രെയിനിൽ യാത്ര ചെയ്യും ; ‘റോ–റോ’ സംവിധാനം ഒരുങ്ങുന്നു
കണ്ണൂർ : കേരളത്തിൽ ‘റോ–റോ’ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം ഒരുങ്ങുന്നു. ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനമാണിത്. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് റെയിൽവേ…
Read More » - 23 April
ഒരു കുടുംബത്തിലെ സമാനമായ ദുരൂഹ മരണങ്ങൾ : മൃതദേഹങ്ങൾ പുറത്തെടുത്തു വീണ്ടും പരിശോധിച്ചേക്കും
പിണറായി: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനും സംശയം. ഗൃഹനാഥനും കൊച്ചുമക്കളും ഉള്‍പ്പെടെ ഒരുവീട്ടില്‍ അടിക്കടിയുണ്ടായത് നാല് മരണങ്ങളാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണ(76)നാണ് ഏറ്റവും…
Read More » - 23 April
വീട്ടുജോലിക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച പ്രവാസി യുവാക്കൾ അറസ്റ്റിൽ
കുവൈറ്റ്: നിയമവിരുദ്ധമായി വീട്ടുജോലിക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച പ്രവാസി യുവാക്കൾ അറസ്റ്റിൽ. ഫിലിപിയൻകാരായ യുവാക്കളാണ് പോലീസ് പിടിയിലയായത്. ജോലി സ്ഥലത്ത് നിന്ന് ജോലിക്കാരിയായ യുവതിയെ രക്ഷിക്കാൻ സഹായിക്കുകയായിരുന്നു. പോലീസ്…
Read More » - 23 April
പിറന്നാൾ ദിനത്തിൽ ദൈവം പ്രാർത്ഥന കേട്ടു ; സഹോദരിയുടെ ഓർമകളിൽ ഇൽസി
വിദേശ വനിത ലിഗയുടെ മരണം കേരളത്തിൽ നടന്ന വേറിട്ട ഒരു സംഭവമാണ്. ഒരു മാസംമുമ്പ് ലിഗയെ കാണാതായപ്പോൾ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയായിരുന്നു സഹോദരി ഇൽസിയ്ക്ക്. സഹോദരിയുടെ മരണത്തിൽ…
Read More » - 23 April
ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബീച്ച് കാണാനെത്തിയപ്പോഴാണ് അശ്വതി തിരയില്‍ അകപ്പെട്ടത്. കൂടെ രണ്ടു സ്ത്രീകള്‍ കൂടി ഒഴുക്കില്‍പെട്ടിരുന്നെങ്കിലും നാട്ടുകാര്‍…
Read More » - 23 April
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ആരോടെങ്കിലും ഒപ്പം മുങ്ങിയതാവാം എന്ന് പോലീസുകാർ- ആന്‍ഡ്രൂസിന്റെ പരാതിയില്‍ തലതാഴ്ത്തി കേരളം
തിരുവനന്തപുരം: പൊലീസ് ലിഗയുടെ കേസില്‍ വലിയ പാളീച്ചകളാണ് വരുത്തിയത്. വിദേശവനിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇല്‍സിയും പങ്കാളി ആന്‍ഡ്രൂസും…
Read More » - 23 April
ദുബായില്‍ എത്തിയ പ്രവാസി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമം
ദുബായ്: ദുബായില്‍ ജോലി അന്വേഷിച്ച് എത്തിയ യുവതിക്ക് നേരെ പീഡന ശ്രമം. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ തന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വില്ലയിലേക്ക് വിളിച്ചു വരുത്തി 46കാരന്…
Read More » - 23 April
കളിക്കളത്തിലെ മിന്നും സ്റ്റോപ്പറിന്റെ വിയോഗം: കണ്ണീർ തോരാതെ പാലക്കാട്
പാലക്കാട്: അജ്മലിന്റെ വിയോഗം ഉൾക്കൊള്ളാൻ പാക്കാടിന് ഇപ്പോഴും കഴിയുന്നില്ല. പാലാക്കാട് പ്രാദേശിക ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ചില കളിക്കാരിലൊരാളായിരുന്നു അജ്മൽ. സെവന്‍സ്…
Read More » - 23 April
മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ: വ്യാജ വൈദ്യന്മാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ സ്തനമന്ത്ര ചികിത്സ. ഇതേ പോലെ ഒരുപാട് വ്യാജന്മാരെ പോലീസ് പിടിച്ചിട്ടും ഉണ്ട് സോഷ്യല്‍ മീഡിയകളിലൂടെ ചതികള്‍ എന്നും വിവരിയ്ക്കാറും ഉണ്ട്. തീര്‍ച്ചയായും ഇനിയെങ്കിലും നിങ്ങള്‍…
Read More » - 23 April
പെട്രോൾ വില റെക്കോർഡ് നിരക്കിൽ
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33 രൂപയായി മാറി.…
Read More » - 23 April
വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ സംസ്ഥാനസർക്കാരിന്റെ അടിയന്തിര സഹായം. സർക്കാർ അഞ്ചു ലക്ഷം രൂപ ലിഗയുടെ സഹോദരിക്ക് കൈമാറും. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള…
Read More » - 23 April
പൂന്തുറ കലാപം ഉണ്ടായപ്പോൾ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകിയത് ആർ എസ് എസ് :ഹിന്ദുക്കൾ സഹിഷ്ണുത ഉള്ളവരാണ് : അലി അക്ബർ
തിരുവനന്തപുരം : കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ജീവിക്കാൻ ഭയം ഉണ്ടെന്നു സംവിധായകൻ അലി അക്ബർ. ഏപ്രിൽ 16ന് ഹർത്താലിന്റെ മറവിൽ താനൂരിൽ നടന്ന അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ…
Read More » - 23 April
ദുബായിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം(വീഡിയോ)
ദുബായ്: ദുബായിലെ ബഹുനില കെട്ടിടത്തില്‍ തീപിടിച്ചു. അല്‍മാസ് ടവറിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജുമൈറ ലേക്കിലായിരുന്നു തീപിടുത്തം ഉണ്ടായതെന്ന് ദൃക്സാക്ഷിപറഞ്ഞു. ഉച്ചക്ക് ശേഷം 2.55നായിരുന്നു തീപിടുത്തം…
Read More » - 23 April
വ്യജ ഹർത്താൽ; കുടുങ്ങിയവരിൽ കൂടുതൽ പ്രവാസികളും പ്രതിശ്രുത വരന്മാരും
മലപ്പുറം : വ്യജ ഹർത്താലിന്റെ പേരിൽ വ്യാപകമായി അറസ്റ്റ് നടക്കുമ്പോൾ കുടുക്കിലായവരിൽ കൂടുതലും അവധിക്കെത്തിയ പ്രവാസികളും കല്യാണത്തീയതി നിശ്ചയിച്ച യുവാക്കളും. പ്രവാസികളിൽ പലരും ഇരുചെവിയറിയാതെ മുങ്ങിയപ്പോൾ, യുവാക്കൾ…
Read More » - 23 April
ലിഗയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ? പോലീസ് കണ്ടെത്തൽ ഇങ്ങനെ
ലിഗയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ? ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. മരണകാരണം വിഷം…
Read More » - 23 April
വാട്സ് ആപ്പ് ഹര്‍ത്താലിന് ശേഷവും അക്രമവും കലാപവുമുണ്ടാക്കാന്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം: ശബ്ദസന്ദേശങ്ങള്‍ പുറത്ത്
മലപ്പുറം: വാട്സ് ആപ്പ് ഹര്‍ത്താലിന് ശേഷം അടുത്ത ദിവസങ്ങളിലും അക്രമവും കലാപവുമുണ്ടാക്കാന്‍ ഗ്രൂപ്പുകളില്‍ ആഹ്വാനംചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശങ്ങള്‍ പുറത്ത്. പിടിയിലായ മുഖ്യ സൂത്രധാരന്മാരില് ഒരാളായ അഖിലാണ് ഗ്രൂപ്പില്‍ ഈ…
Read More »