യുഎഇ: യുഎഇയിൽ പൊതുവെ മേഘങ്ങൾ മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളത്. യുഎഇയിലെ കിഴക്ക് പടിഞ്ഞാറൻ മേഖലയിൽ മേഘങ്ങൾ മൂടിയ കാലാവസ്ഥയാകാൻ സാധ്യതയുണ്ട്. പൊതുവിൽ ശാന്തമായ രീതിയിൽ കാറ്റ് വീശുന്നുണ്ടെങ്കിലും ചില ഒറ്റപ്പെട്ടയിടങ്ങളിൽ പൊടിക്കാറ്റ് ശക്തമാണ്. കാഴച മറയ്ക്കുന്ന രീതിയിലുള്ള പൊടിക്കാറ്റാണ് വീശുന്നത്.
also read: യുഎഇയിൽ ഇനി ഇലക്ട്രിക് സാധനങ്ങൾ വാറന്റി ഇല്ലാതെ വിൽക്കാനാവില്ല
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മക്തൗം വിമാനത്താവളത്തിലും പൊടിക്കാറ്റ് വീശുന്നുണ്ട്. അറേബിയൻ ഗൾഫ്, ഒമാൻ എന്നിവിടങ്ങളിൽ കടൽ രോക്ഷമാകാനും സാധ്യതയുണ്ട്.
Post Your Comments