Latest NewsNewsInternational

പങ്കാളികളെ പരസ്പരം പങ്കു വയ്ക്കുന്നു, സെക്‌സ് പാര്‍ട്ടിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പട്ടായ അവധി ആഘോഷമാക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് തായ്‌ലന്‍ഡിലെ പട്ടായ. മലയാളികള്‍ക്കിടയിലും പട്ടായ പ്രസിദ്ധമാണ്. എന്നാല്‍ വളരെ മോശം പ്രദേശം കൂടിയാണിത്. ലോകത്തിലെ തന്നെ സെക്‌സ് തലസ്ഥാനം എന്നാണ് പട്ടായ അറിയപ്പെടുന്നത്. അനധികൃതമായി നിരവധി സെക്‌സ് പാര്‍ട്ടികളും വ്യഭിചാര കേന്ദ്രങ്ങളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പോലീസ് നടത്തിയ റെയ്ഡില്‍ പുറത്തു വന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം നടത്തി തിരച്ചിലില്‍ 18പുരുഷന്മാരാണ് പിടിയിലായത്. പട്ടായയിലെ തുളിപ് ഹോട്ടലില്‍ അനധികൃതമായി സെക്‌സ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്.

ഓണ്‍ലൈനായി റെജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷമാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനാവുക. പങ്കാളികളെ പരസ്പരം കൈമാറിയാണ് സെക്‌സ്. ആണ്‍ പെണ്‍ പങ്കാളികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ക്ക് 35 പൗണ്ടാണ് ഫീസ്.

ചൈനക്കാരനായ ഷെങ് ലിയോ യാംഗ് എന്ന 53കാരനാണ് ഹോട്ടലിന്റെ ഉടമ. ലൈസന്‍സില്ലാതെയാണ് ഇയാള്‍ ഹോട്ടല്‍ നടത്തുന്നത്. 30 റൂമുകളും നാല് ഹാളുകളുമാണുള്ളത്. ഇതില്‍ ഒറു ഹാളിന് നല്‍കിയിരിക്കുന്ന പേര് തന്നെ പ്ലെ സോണ്‍ എന്നാണ്. ഇവിടെ നിന്നും ഗര്‍ഭ നിരോധ ഉറകളും സെക്‌സ് ടോയികളും കണ്ടെടുത്തു.

 

shortlink

Related Articles

Post Your Comments


Back to top button