കുവൈത്തിലെ റമദാന് ദിനം പ്രഖ്യാപിച്ച് വാനനിരീക്ഷകര്‍. മേയ് 17 വ്യാഴാഴ്ചയാണ് പുണ്യമാസമായ റമദാൻ വീഴുന്നതെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു. ദൂരദർശിനിലൂടെ മാത്രമേ റമദാന് തെളിയുന്നത് കാണാൻ സാധിക്കൂവെന്നും കുവൈത്ത് ന്യൂസ് ഏജൻസിയോട് അദൽ അൽ സാദൗൺ പറഞ്ഞു.
ഇസ്ലാമികാധിഷ്ഠിത ആചാരങ്ങൾ അനുസരിച്ച് പ്രഭാതത്തിൽ തുടങ്ങുന്ന നോമ്പ് സന്ധ്യാസമയത്ത് ചന്ദ്രനെ കണ്ടു അവസാനിപ്പിക്കുന്നു. ഉപവാസം സമയത്ത് ശരീരം സ്വയം പുനർജീവിപ്പിക്കുകയും വയറ്റിലെ കുടലുകളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും, രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Post Your Comments