മുഖക്കുരു മാറ്റാന്‍ യുവതി ഉപയോഗിച്ചത് സ്വന്തം നായയുടെ മൂത്രം. എന്നാല്‍ യുവതി ചികിത്സ നടത്തിയത് ഏങ്ങനെയെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. അമേരിക്കക്കാരിയായ ലിന് ല്യൂവാണ് നായയുടെ മൂത്രം മുഖക്കുരു മുതല്‍ ക്യാന്‍സറിന് വരെ പരിഹാരമാകുമെന്ന് വെളിപ്പെടുത്തുന്നത്.
മുഖക്കുരു മാറ്റുവാനായി സ്വന്തം നായയുടെ മൂത്രം കുടിയ്ക്കുകയാണ് ലിന് ചെയ്തത്. മുഖക്കുരു മാറ്റാന്‍ മാത്രമല്ല ചര്‍മ്മത്തിന്റെ തിളക്കം കൂട്ടുവാനും നായയുടെ മൂത്രം ഏറെ നല്ലതാണെന്ന് ലിന് പറയുന്നു. നായയുടെ മൂത്രത്തില്‍ എ, ഇ എന്നീ വിറ്റാമിനുകളും കാല്‍സ്യവും ഉണ്ടെന്നും ലിന് വ്യക്തമാക്കി. സ്വന്തം നായയുടെ മൂത്രം ഗ്ലാസില്‍ ശേഖരിച്ച് ലിന് കുടിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
ലിന് പങ്കുവെയ്ച്ച വീഡിയോ
Post Your Comments