കൊച്ചി : നടിയെ ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്ത തീരുമാനത്തിൽ വിശദീകരണവുമായി നടൻ മോഹൻലാൽ. “ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി എടുത്ത തീരുമാനം. അമ്മയെ തകർക്കാൻ ഗൂഢലക്ഷ്യമുള്ളവരെ അവഗണിക്കും. അമ്മയ്ക്ക് നിക്ഷിപ്ത താല്പര്യമില്ലെന്നും, എതിർപ്പുകൾ പരിശോധിക്കാൻ തഴാറാണെന്നും” മോഹൻലാൽ പറഞ്ഞു.
Also read : ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടന് വിനായകന്
Post Your Comments