തിരുവനന്തപുരം: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് പിണറായി സര്‍ക്കാര്‍. ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും കാസര്‍കോട്ടേക്ക് മാറ്റാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നു. കലക്ടര്‍ അനുപമയേയും എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറെയും നേരത്തെ മാറ്റിയിരുന്നു. ശ്രീനിവാസന്‍ കൂടി പോകുന്നതോടെ നടപടികള്‍ പൂര്‍ണ്ണമായും നിലയ്ക്കും.
Post Your Comments