Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -6 June
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചത്. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ്…
Read More » - 5 June
‘ഉന്നം പിഴച്ചില്ല’, കുവൈറ്റില്‍ നടന്ന ഷൂട്ടിങ്ങ് മത്സരത്തില്‍ മലയാളി അധ്യാപികയ്ക്ക് വിജയം
കുവൈറ്റ്: കണ്ണും കാതും ഏകാഗ്രമായപ്പോള്‍ ലക്ഷ്യം ഭേദിച്ചു, മലയാളി മിടുക്കി നേടിയത് ഒന്നാം സ്ഥാനം. കുവൈറ്റില്‍ സംഘടിപ്പിച്ച പത്താമത് അല്‍ കന്ദരി ഷൂട്ടിങ് മത്സരത്തിലാണ് മലയാളിയായ ശരണ്യ…
Read More » - 5 June
റഷ്യയുമായി 39000 കോടിയുടെ ആയുധ കരാര്‍ നടപ്പാക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എസ് 400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ. 39000 കോടി രൂപയുടെ കരാറാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.ഇന്ത്യ റഷ്യയുമായി നടത്തുന്ന കരാറിനെതിരെ…
Read More » - 5 June
ക്രിപ്റ്റോ കറന്‍സി വെച്ച് തട്ടിപ്പ്, കവര്‍ന്നത് 500 കോടി
താനെ: രാജ്യത്തെ നടുക്കി ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്. അതും നഷ്ടമായത് 500 കോടി. മണിട്രേഡ് കോയിന് എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍.…
Read More » - 5 June
പന്മന രാമചന്ദ്രന് നായര്‍ അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരനും മലയാള ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രന് നായര്‍ (87 ) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ പന്മനയില് എന്‍. കുഞ്ചു നായരുടേയും എന്‍.…
Read More » - 5 June
ദുബായ് മാളില്‍ വച്ച് യുവാവിനെ തീപിടിച്ചു: സത്യാവസ്ഥ ഇത്
ദുബായ്:യുവാവിന്റെ പോക്കറ്റിലിരുന്ന ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നു, മാളിലെ ജിവനക്കാരും മറ്റ് ആളുകളും ചേര്‍ന്ന് യുവാവിന്റെ ദേഹത്തെ തീ അണയ്ക്കാന്‍ നോക്കുന്നു. അടുത്തിടെ ഇന്റര്‍നെറ്റില്‍ പ്രചരിച്ച 48 സെക്കന്‍ഡ്…
Read More » - 5 June
പ്രിയ ഇനി ഒറ്റയ്ക്കല്ല: വൃദ്ധ പിതാവിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു; വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു; തുണയാകുന്നത് 10 വനിതകള്‍ക്ക്
തിരുവനന്തപുരം•കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിലെ 77 വയസായ എന്‍. കമലാസനന്റെയേയും 71 വയസായ ഭാര്യയുടേയും മകളായ മാനസിക വെല്ലുവിളിയുള്ള പ്രിയ (37) ഇനി ഒറ്റയ്ക്കല്ല. ഭക്ഷണവും താമസവും…
Read More » - 5 June
‘പ്രണയക്കൊല’ : മരിച്ച യുവാവിന്റെ പിതാവ് പകരമായി നല്‍കിയത് ഇഫ്താര്‍ വിരുന്ന്
ന്യൂഡല്‍ഹി: പ്രണയിച്ചു എന്ന പേരില്‍ കേരളത്തില്‍ കെവിന് എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് നിന്നും വരുന്ന വാര്‍ത്ത വിസ്മയിപ്പിക്കുന്നത്. മുസ്ലീം യുവതിയെ പ്രണയിച്ചതിന്…
Read More » - 5 June
മോദി കെയര്‍ പദ്ധതി വിപുലീകരിക്കുന്നു, 50 കോടി തൊഴിലാളികള്‍ക്ക് തണലാകും
ന്യൂഡല്‍ഹി: രാജ്യത്തെ 50 കോടിയിലധികം വരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ പ്രഖ്യാപിച്ച മോദി കെയര്‍ പദ്ധതി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അസംഘടിത മേഖലയിലുള്ള…
Read More » - 5 June
അതിഭാഗ്യവാന്‍ : രണ്ടാം തവണയും കോടികള്‍ സ്വന്തമാക്കി യു.എ.ഇ പ്രവാസി
ദുബായ്• രണ്ടാം തവണയും 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.72 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കി യു.എ.ഇ പ്രവാസി ലബനീസ് പൗരനായ മുസ്ലെഹ് മൗസ ഹസന്…
Read More » - 5 June
ബലാത്സംഗ ശ്രമത്തിന് ശേഷം നഗ്ന ഫോട്ടോ പകര്‍ത്തി ,ടാക്സി ജീവനക്കാരന് പിടിയില്‍
ബംഗലൂരു:യുവതിയെ ബലാത്സംഗത്തിന് ശ്രമിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന് പ്രമുഖ ടാക്സി ബ്രാന്‍ഡ് ജീവനക്കാരന് അറസ്റ്റില്‍. 26 കാരിയായ യുവതി പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് ഇയാളെ…
Read More » - 5 June
മനോരമ ന്യൂസിനെതിരെ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതി
പാലക്കാട്•മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരിപാടി സംപ്രേക്ഷണം ചെയ്ത മലയാളം വാര്‍ത്താ ചാനലായ മനോരമ ന്യൂസിനെതിരെ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതി. ബി.ജെ.പി പാലക്കാട് ജില്ല…
Read More » - 5 June
രണ്ടു നേരം കുളിക്കുന്ന മലയാളി പരിസര ശുചിത്വത്തില്‍ ശ്രദ്ധിക്കുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം•രണ്ടു നേരം കുളിക്കുന്ന മലയാളികള്‍ പരിസര ശുചിത്വത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ ലോക പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
Read More » - 5 June
തൊഴിലാളികള്‍ക്ക് വാട്ട്സാപ്പ് നിരോധിച്ച് വമ്പന്‍ കമ്പനി
സാമൂഹ്യ മാധ്യമ ആപ്പുകളായ വാട്സാപ്പും സ്നാപ്പ് ചാറ്റും തൊഴിലാളികളില്‍ നിന്ന് വിലക്കി ബഹുരാഷ്ട്ര കമ്പനി. ഇതോടെ 36000 തൊഴിലാളികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന…
Read More » - 5 June
VIDEO : തരികിട സാബുവിനെതിരെ പരാതി നല്കി
കണ്ണൂര്‍•ഫേസ്ബുക്കില്‍ അശ്ലീലം കലര്‍ന്ന പോസ്റ്റുകളിലൂടെ തുടര്‍ച്ചായി അപമാനിച്ച നടനും ചാനല അവതാരകനുമായ തരികിട സാബുവെന്ന സാബു അബ്ദുസമദിനെതിരെ സാമൂഹ്യ പ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ…
Read More » - 5 June
യു.എ.ഇ മധ്യാഹ്ന ഇടവേള സമയം പ്രഖ്യാപിച്ചു
ദുബായ്•തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, ഓഫീസിന് പുറത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ വെയിലില്‍ പനിയെടെടുക്കുന്നത് തടഞ്ഞുകൊണ്ട് യു.എ.ഇ വേനല്‍ക്കാല മധ്യാഹ്ന ഇടവേള സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15…
Read More » - 5 June
നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് പിതാവ്
കോട്ടയം : പ്രണയിച്ചതിന്റെ പേരില്‍ കെവിന് എന്ന യുവാവിനെ ക്രൂരമായി വധിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റി…
Read More » - 5 June
ജോസഫ് വാഴക്കനു ഭ്രാന്തു പിടിച്ചു-കെ.പി.സി.സി സെക്രട്ടറി
തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ വർധിച്ചുവരുന്ന ജനപ്രീതിയിൽ ജോസഫ് വാഴക്കനു ഭ്രാന്തു പിടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പ്രവീണ്‍ കുമാര്‍. കെ.മുരളീധരനെ പരിഹസിച്ചു രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന…
Read More » - 5 June
സ്വദേശിവത്കരണം ശക്തമാകുന്നു, ഈ രാജ്യം തൊഴില്‍ നല്‍കിയത് 31000 ആളുകള്‍ക്ക്
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാകുന്നതിന്റെ സൂചന നല്കി ഈ ഗള്‍ഫ് രാജ്യം. ഇതിനോടകം 31000 സ്വദേശികള്‍ക്ക് ജോലി നല്‍കിയതായാണ് വിവരങ്ങള്‍. ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത്…
Read More » - 5 June
‘ഒരു സ്ത്രീയെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന സ്ഥിതി വരെയെത്തി കേരളത്തിൽ ‘ ലസിത വിഷയത്തിൽ മഹിള മോര്‍ച്ച അധ്യക്ഷ രേണു സുരേഷ്
കൊച്ചി: ലസിത പാലയ്ക്കൽ വിഷയത്തിൽ തരികിട സാബുവിനും സർക്കാരിനുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. ഒരു ഹിന്ദു സ്ത്രീയെ മുസ്ലീമായ…
Read More » - 5 June
വീണ്ടും തരികിട സാബുവിന്റെ അശ്ളീല പോസ്റ്റ്: ഇത്തവണ ലസിത പാലക്കലിനെതിരെ
കൊച്ചി: വീണ്ടും തരികിട സാബു വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കണ്ണൂരിലെ യുവമോർച്ചാ നേതാവ് ലസിതാ പാലയ്ക്കലിനെതിരെയാണ് സാബുവിന്റെ അശ്ളീല പോസ്റ്റ്. ലസിതയെ നാലുമാസം മുൻപ് യുവമോർച്ചാ നേതൃസ്ഥാനത്ത്…
Read More » - 5 June
ധനകാര്യമന്ത്രിയുടെ വീട്ടിലേയ്ക്ക് പെൻഷൻകാരുടെ മാര്‍ച്ച്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുയിച്ച് സംസ്ഥാനസര്വ്വീസ് പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും നാളെ(ബുധന്‍) ധനകാര്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…
Read More » - 5 June
കാലവര്‍ഷം : വന്‍ ഇളവുകളുമായി ഗോ എയര്‍
കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കാലവര്‍ഷ യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 1299 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍…
Read More » - 5 June
സുനന്ദയുടെ മരണം: ശശി തരൂര്‍ വിചാരണ നേരിടണമെന്ന് കോടതി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവ് ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് കോടതി ഉത്തരവിറക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ…
Read More » - 5 June
തൂത്തുക്കുടി സംഘര്‍ഷം: പ്രതി ആലുവയില്‍ : തമിഴ്നാട് പോലീസ് എത്തി
ആലുവ: സ്റ്റെര്‍ലൈറ്റ് കന്പനിക്കെതിരേ തുത്തൂക്കുടിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരേ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി തമിഴ്നാട് പോലീസ് ആലുവയിലെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ വേല്‍രാജ്…
Read More »