Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -8 July
മോഷ്ടിച്ച 46 ആഡംബര കാറുകള്‍ കണ്ടയ്നറില് കടത്താന്‍ ശ്രമിക്കുന്നതിനിടെ സംഘം പൊലീസ് പിടിയില്‍
ദുബായ് : മോഷ്ടിച്ച 46 ആഡംബര കാറുകള്‍ കണ്ടയ്നറില് കടത്താന്‍ ശ്രമിക്കുന്നതിനിടെ സംഘം പൊലീസ് പിടിയിലായി. ദുബായ് പൊലീസ് നടത്തിയ ഓപ്പറേഷനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച…
Read More » - 8 July
നിഷ സാരംഗിന് അമ്മയുടെ പിന്തുണയറിയിച്ച് മമ്മൂട്ടി
കൊച്ചി: ഫ്ളവേഴ്സ് ടിവിയിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തിയ നടി നിഷയ്ക്ക് പിന്തുണയുമായി അമ്മ, ആത്മ സംഘടന, ഫ്ളവേഴ്സ് ചാനല്‍’,…
Read More » - 8 July
ബസും ട്രക്കുമായി കൂട്ടിയിടിച്ച് 12 മരണം; നിരവധി പേർക്ക് പരിക്ക്
അജ്മീർ: ബസും ട്രക്കുമായി കൂട്ടിയിടിചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു.21 പേർക്ക് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീർ താബിജി ഗ്രാമത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി വന്ന ബസ് ട്രക്കുമായി…
Read More » - 8 July
നിഷ സാരംഗിന്റെ തുറന്നുപറച്ചില്‍; പ്രതികരണവുമയി വനിതാ കൂട്ടായ്മ
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിന് പിന്തുണയുമായി വനിത കൂട്ടായ്മയായ ഡബ്ലൂ.സി.സി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ലൂ.സി.സി തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്.…
Read More » - 8 July
വിംബിൾഡണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു
ലണ്ടൻ: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ മുന്‍നിര താരങ്ങളുടെ പുറത്താവല്‍ തുടരുന്നു. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയുമായ സിമോണ ഹാലെപ്പ് ആണ് ഇന്നലെ പുറത്തായത്. തായ്വാനില്…
Read More » - 8 July
കുതിച്ചുയര്‍ന്ന് പച്ചക്കറി വില; സാധാരണക്കാര്‍ ആശങ്കയില്‍
തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് പച്ചക്കറി വില. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. കൂടാതെ ഉണക്ക മത്സ്യത്തിന്റെ വിലയും…
Read More » - 8 July
തമിഴ്നാട് സ്വദേശിനിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരത്താണ് സംഭവം. തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍(69) ആണ് മരിച്ചത്. മഴയെ തുടർന്ന് പുഴ കര കവിഞ്ഞ്…
Read More » - 8 July
ചിദംബരത്തിന്റെ വീട്ടിൽ കവർച്ച; നഷ്ടമായ ആഭരണങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്
ചെന്നൈ : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ കവർച്ച. ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപെട്ടതായാണ് വിവരം. ഒരു മാസം മുൻപ് വീട് അടച്ചു…
Read More » - 8 July
ഷമിയെ ഇനി വേണ്ട, ചൂടന്‍ ഫോട്ടോഷൂട്ടുമായി മോഡലിംഗിലേക്ക് മടങ്ങി ഹസിന് ജഹാന്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന് ജഹാനും തമ്മിലുള്ള വിഷയങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷമിയും കുടുംബവും തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി…
Read More » - 8 July
സൈനികന്റെ വീട് ആക്രമിച്ച കേസ്; അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയില്‍
കൊല്ലം: സൈനികന്റെ വീട് ആക്രമിച്ച കേസില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി അറസ്റ്റില്‍. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ ഒളിവിലായിരുന്നവരെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ശാസ്താംകോട്ട…
Read More » - 8 July
കുവൈറ്റിലെ റെസ്റ്റോറാന്റില്‍ ഭക്ഷ്യവിഷബാധ: 287 പേര് ചികിത്സ തേടി
കുവൈറ്റ്: റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കുവൈറ്റിലെ ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേരെയാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ…
Read More » - 8 July
ബി.ജെ.പിയെ താഴെയിറക്കാൻ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാർ: മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമതാ ബാനര്‍ജി. രാഹുലുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും സോണിയ ഗാന്ധിയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. എന്നാൽ ഇക്കാര്യത്തിൽ താൻ…
Read More » - 8 July
എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് വിജയിച്ച് ലിവർപൂൾ
ലിവർപൂൾ: കഴിഞ്ഞ സീസണിലെ ഫോം ഈ സീസണിലും ലിവര്‍പൂള്‍ തുടരുമെന്ന സൂചനയാണ് ലിവര്‍പൂള്‍ പ്രീ സീസൺ മത്സരത്തിലൂടെ നൽകുന്നത്. ഇന്നലെ നടന്ന പ്രീ സീസണ് മത്സരത്തില്‍ ചെസ്റ്ററിനെ…
Read More » - 8 July
ബി.ജെ.പിയുമായുള്ള സഖ്യം, നിലപാട് വ്യക്തമാക്കി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് വ്യക്തമാക്കി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം…
Read More » - 8 July
ശക്തമായ ഭൂചലനം
ജയ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ ശക്തമായ ഭൂചലനം. രാവിലെ 9.43ഓടെ ഉണ്ടായ ചലനത്തില്‍ അപകടമോ ആര്‍ക്കും പരുക്ക് പറ്റിയതായോ വിവരമില്ല. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ…
Read More » - 8 July
യാത്രക്കാരന് ഹൃദയാഘാതം, വിമാന ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ജീവന് രക്ഷിച്ചു
ന്യൂഡൽഹി: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. ഡൽഹിയിൽ നിന്ന് പൂനെയിലേയ്ക്ക് പറന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരാണ് ഹൃദയാഘാതം സംഭവിച്ചെന്ന് മനസിലാക്കിയയുടൻ…
Read More » - 8 July
പീഡനങ്ങള്‍ തടയാന്‍ ശ്രീരാമ ഭഗവാനു പോലും കഴിയില്ല: ബി.ജെ.പി എം.എല്‍.എ
ബല്ലിയ: ബലാത്സംഗങ്ങള്‍ ഭരണഘടനയിലൂടെ നിയന്ത്രിക്കാനാവില്ലെന്നും വര്‍ധിച്ചു വരുന്ന ബലാത്സംഗ സംഭവങ്ങള്‍ ശ്രീരാമ ഭഗവാനു പോലും തടയാനാവില്ലെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര നാരായണ്‍ സിങ്. മറ്റുള്ളവരെ…
Read More » - 8 July
മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഗുരുതരാവസ്ഥയില്‍
ലക്നൗ: മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച്ച് രാവിലെയാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 20 നാണ്…
Read More » - 8 July
പോലീസിനും രക്ഷയില്ല ; വനിതാ കോൺസ്റ്റബിളിന് നേരെ ബസിൽ ലൈംഗിക അതിക്രമം
ഉത്തർപ്രദേശ്: ഓടിക്കൊണ്ടിരുന്ന ബസിൽ വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗിക അതിക്രമം. ഉത്തർപ്രദേശിലെ മിനാപൂരിലാണ് സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിനെ യുവാവ് ശല്യം ചെയ്യുകയായിരുന്നു. 26കാരിയായ അമിത്…
Read More » - 8 July
അഭിമന്യു കൊലക്കേസ്: നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍
ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍…
Read More » - 8 July
പ്രമുഖ ജ്വല്ലറിയില്‍ നിന്ന് സെയില്‍സ് മാനേജര്‍ മുങ്ങിയത് രണ്ടു കോടിയുടെ സ്വര്‍ണവുമായി
കൊല്ലം: പ്രമുഖ ജ്വല്ലറിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണവുമായി സെയില്‍സ് മാനേജര്‍ മുങ്ങി. കൊല്ലം ആര്.പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇവിടെ…
Read More » - 8 July
നിഷ സാരംഗിന് പിന്തുണയുമായി ശാരദക്കുട്ടി
കൊച്ചി: സീരിയല്‍ രംഗത്ത് താൻ നേരിട്ട ദുരനുഭവങ്ങള്‍ വാർത്ത ചാനലിലൂടെ വെളിപ്പെടുത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊണ്ട്…
Read More » - 8 July
മെഡിക്കല്‍ കോളേജ് പ്രവേശനം; നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍. പ്രവേശനത്തില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംവരണ വിഭാഗത്തെ ഒഴിവാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ്…
Read More » - 8 July
ജലന്ദര്‍ ബിഷപ്പിനെ കുരുക്കി കന്യാസ്ത്രീയുടെ വൈദ്യപരിശോധനാ ഫലം
കോട്ടയം: ജലന്ദര്‍ ബിഷപ്പിന് കുരുക്കു മുറുകുന്നു. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് വൈദ്യപരിശോധയിൽ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ട്. തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ്…
Read More » - 8 July
സോഷ്യൽ മീഡിയയിലൂടെ കുപ്രചരണം: കുറ്റം തുറന്നു പറഞ്ഞു പ്രതി രംഗത്ത്
ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ നുണപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കുറ്റം തുറന്നു പറഞ്ഞ് രംഗത്തെത്തി. തുടർന്ന് മാപ്പ് നല്കിയ വാദി കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധനായി.…
Read More »