Latest NewsIndia

ശക്തമായ ഭൂചലനം

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ശക്തമായ ഭൂചലനം. രാവിലെ 9.43ഓടെ ഉണ്ടായ ചലനത്തില്‍ അപകടമോ ആര്‍ക്കും പരുക്ക് പറ്റിയതായോ വിവരമില്ല. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതാണ് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐ.എം.ഡി) അറിയിച്ചു.

READ ALSO: ഗള്‍ഫ് നാടുകളെ വിറപ്പിച്ച് ഭൂചലനം

പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ചലനമുണ്ടായെന്ന് ഐ.എം.ഡി അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി വീട് വിട്ട് ഓടി പുറത്തിറങ്ങിയതായി പ്രാദേശിക മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button