Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -8 July
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാലു പേര്‍ക്ക് പരിക്ക്. ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ യൂറോകോപ്റ്റര്‍ 135 എയര്‍ ആംബുലന്‍സാണ് ഇന്റര്‍സ്റ്റേറ്റ് 57 ഹൈവേയിൽ തകര്‍ന്നു വീണത്. പരിക്കേറ്റവരിൽ രോഗിയുടെയും,മറ്റൊരാളുടെയും…
Read More » - 8 July
വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മെല്‍ബണ്‍ : വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മെല്‍ബണിലെ ടെയ്ലേഴ്സ് ലെയ്ക്കിനടുത്ത് പ്ലം ടൗണില്‍ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കരുടെ മൂത്ത മകൾ റുവാന…
Read More » - 8 July
ജി.എന്‍.പി.സി അഡ്മിന്റെ വീട്ടില്‍ റെയ്ഡ്
തിരുവനന്തപുരം•മദ്യപാന കൂട്ടായ്മയായ ജി.എന്‍.പി.സി അഡ്മിന് തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ വീട്ടില്‍ എക്സൈസ് റെയ്ഡ്. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിന്മാര്ക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » - 8 July
ലോകത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു : ഗുഹയില്‍ നിന്ന് നാല് പേര് പുറത്തെത്തി
ബാങ്കോക്ക് : ലോകത്തിന്റെ പ്രാര്‍ഥന ഫലം കണ്ടു. , തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ചിയാങ്…
Read More » - 8 July
വെറും നാല് രൂപയ്ക്ക് കിടിലം ഓഫറുമായി ഷവോമി
ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ നാലാം വാര്‍ഷികം ആഘോഷമാക്കി കിടിലം ഓഫറുകളുമായി ഷവോമി. നാല് രൂപയുടെ ഫ്ളാഷ് സെയിലാണ് ഇതിൽ പ്രധാനി. എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി, റെഡ്മി വൈ…
Read More » - 8 July
മുണ്ടക്കയത്ത് കണ്ടത് അലീഷയല്ല ജെസ്ന തന്നെ : തിരിച്ചറിയുന്നതിന് സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
പത്തനംതിട്ട : മുണ്ടക്കയത്ത് കണ്ടത് അലീഷയെയല്ല, ജെസ്ന തന്നെ. ജെസ്നയെ തിരിച്ചറിയുന്നതിന് പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ജസ്ന തിരോധാനത്തില്‍ എന്തെങ്കിലും തുമ്പ്…
Read More » - 8 July
ജി.എന്‍.പി.സി: മുന്‍കൂര്‍ ജാമ്യം തേടി അഡ്മിന് കോടതിയില്‍; അഡ്മിനെതിരെ പുതിയ കേസുകളുമായി കുരുക്ക് മുറുക്കി എക്സൈസ്
തിരുവനന്തപുരം•മദ്യപാനത്തെ പ്രോത്സാഹിപിച്ചതിന്റെ പേരില്‍ എക്സൈസ് കേസെടുത്തതിനെത്തുടര്‍ന്ന് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനുമായ തിരുവനന്തപുരം സ്വദേശി ടി.എല്‍ അജിത് കുമാര്‍…
Read More » - 8 July
കണ്ടെയ്നര്‍ ലോറി സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു
തൃശൂര്‍: കണ്ടെയ്നര്‍ ലോറി സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. കയ്പമംഗലം ദേശീയപാതയിലുണ്ടായ അപകടത്തിൽ പോഴങ്കാവ് കണ്ണമ്ബുറത്ത് മോഹനന് (50) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 8 July
ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ മരണത്തിനു പിന്നില്‍ പന്ത്രണ്ടാമന് : ദുരൂഹതയായി ആ ബാഹ്യഇടപെടല്‍ : വളര്‍ത്തുനായ കുരയ്ക്കാതിരുന്നത് സംശയം ബലപ്പെടുന്നു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ബുരാരിയിലെ ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഒരു പന്ത്രണ്ടാമന്റെ ഇടപെടല്‍ ഉണ്ടെന്ന് പൊലീസ് നിഗമനം. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങിനിടെയാണ് കുടുംബം മരിച്ചതെന്ന്…
Read More » - 8 July
ദൈവങ്ങളെ അവഹേളിച്ചു: മതപരിവര്‍ത്തനം നടത്താനെത്തിയ മിഷണറിമാരെ നാട്ടുകാര്‍ തടങ്കലിലാക്കി
ദുംക•മതപരിവര്‍ത്തനം നടത്താനെത്തിയ ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഘടനയില്‍പ്പെട്ട 16 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ്. ആദിവാസി മേഖലയായ…
Read More » - 8 July
കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം 70 ആയി
ടോക്കിയോ : ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 ആയി. എന്നാൽ 76 പേര് മരണപ്പട്ടുവെന്നും 92 പേരെ കാണാതായിട്ടുണ്ടെന്നുമാണ്…
Read More » - 8 July
ലോകകപ്പിലെ തോൽവി : പ്രമുഖ ടീമിന്റെ പരിശീലകൻ രാജിവെച്ചു
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് ഫുട്ബോൾ ടീം പരിശീലകന് ഫെര്‍ണാണ്ടോ ഹിയേരോ രാജിവെച്ചു. ലോകകപ്പില്‍ റഷ്യയോടേറ്റ അപ്രതീക്ഷിതമായ തോല്‍വിയിലൂടെയാണ് സ്പെയിന് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.…
Read More » - 8 July
ഓണ്‍ലൈന്‍ ബിസിനസ്സിനിടെ 27 കാരിയെ പ്രണയിച്ച് വശത്താക്കി പീഡനം : ഒടുവില്‍ കയ്യൊഴിഞ്ഞു : സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ ബിസിനസുകാരന് അറസ്റ്റില്‍. ഏഴിലോട് ഹനീഫ ക്വാര്‍ട്ടേഴ്സിലെ അഫ്സലാണ് (41) അറസ്റ്റിലായത്. കരിവെള്ളൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി…
Read More » - 8 July
ഗുഹയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം നാലായി : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ബാങ്കോക്ക് : തായ്ലൻഡിൽ ഗുഹയിൽ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം നാലായി. രണ്ടു കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേരെ ഗുഹാമുഖത്തെ താത്കാലിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 8 July
ഗുഹയിൽ നിന്നും രണ്ടു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക് : തായ്ലൻഡിൽ ഗുഹയിൽ അകപ്പെട്ട രണ്ടു കുട്ടികളെ രക്ഷപെടുത്തിയതായി റിപ്പോർട്ട്. ന്യൂസ് ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ശേഷിച്ചവരെ…
Read More » - 8 July
നടിയെ അനുകൂലിച്ചു എന്ന കുറ്റം മാത്രമേ ഈ വീട്ടമ്മ ചെയ്തുള്ളൂ : വീട്ടമ്മ നേരിട്ട ദുരനുഭവങ്ങള്‍ ഇങ്ങനെ ; ഈ ഒരു അവസ്ഥ ആര്‍ക്കും വരല്ലേ എന്ന് കരഞ്ഞ് പറഞ്ഞ് യുവതി
കൊച്ചി : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ചു എന്ന കുറ്റം മാത്രമേ ഈ വീട്ടമ്മ ചെയ്തുള്ളൂ. അതിന് അവര്‍ നേരിട്ടത് ഒട്ടേറെ ദുരനുഭവങ്ങള്‍. ഈ അവസ്ഥ ആര്‍ക്കും…
Read More » - 8 July
കിടിലൻ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി എയര്‍ടെല്‍
ആഗസ്റ്റ് 15-ന് ജിഗാ ഫൈബര്‍ എന്ന പേരില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ബ്രോഡ്ബാന്‍ഡ് പ്ലാനുകളിൽ വമ്പൻ ഇളവുകളുമായി എയര്‍ടെല്‍. രാജ്യത്തെ തിരഞ്ഞെടുത്ത ചില സര്‍ക്കിളുകളിൽ…
Read More » - 8 July
സിനിമാ നടിയെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്‍വാണിഭം: നടിയുള്‍പ്പടെയുള്ള സംഘം പിടിയില്‍
ഹൈദരാബാദ്•പഞ്ചനക്ഷത്രഹോട്ടലില്‍ നിന്നും ഹൈ-പ്രൊഫൈല്‍ സെക്സ് റാക്കറ്റിനെ ഹൈദരാബാദ് പോലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട മുംബൈ സ്വദേശിനിയായ നടിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പെണ്‍വാണിഭ സംഘ നടത്തിപ്പുകാരനെയും ഒരു…
Read More » - 8 July
സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് : ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഓണക്കാലത്താണ് വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നത്. മലപ്പുറത്തും കോഴിക്കോടുമാണ് വിഷമദ്യ ദുരന്തം…
Read More » - 8 July
ലോകകപ്പ് തോൽവി : റഷ്യൻ സീനിയർ താരം വിരമിച്ചു
മോസ്കോ: ക്രൊയേഷ്യയ്ക്കെതിരെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ റഷ്യയുടെ സീനിയർ താരം ഇഗ്നാഷേവിച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 38കാരനായ ഇഗ്നാഷേവിച് ലോകകപ്പായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റ് എന്ന് നേരത്തെ…
Read More » - 8 July
ഇന്ത്യയിൽ സുപ്രധാന നേട്ടം കൈവരിച്ച് ബെൻസ്
ഇന്ത്യയിൽ സുപ്രധാന നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെൻസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 12.4 ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്.ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ…
Read More » - 8 July
സംവിധായകനെ കുറിച്ച് ചാനല്‍ എം.ഡി ശ്രീകണ്ഠന് നായരോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്ന് ഉപ്പും മുളകിലെ നായിക
കൊച്ചി: ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ നായിക നിഷാ സാരംഗിനെ സീരിയലില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് ഉയരുന്നത്. സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്…
Read More » - 8 July
ഈ നമ്പരില്‍ നിന്നുള്ള കോളുകള്‍ എടുക്കരുത്: തിരികെ വിളിക്കരുത് കേരള പോലീസ് മുന്നറിയിപ്പ്
ഇത്തരം നമ്പറുകളിൽ നിന്നും കോൾ വരാറുണ്ടോ എങ്കിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വിദേശത്തു നിന്നുമാണ് +5 എന്നു തുടങ്ങുന്ന നമ്ബറില്‍ അജ്ഞാത ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നതെന്നു കേരളാ…
Read More » - 8 July
ഗുഹയിലകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു തുടക്കം : പ്രാര്‍ത്ഥനയോടെ ലോകം
ബാങ്കോക്ക് : ലോകം മുഴുവനും കാത്തിരിക്കുകയാണ് ആ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണാന്‍. തായ്ലന്ഡില് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.…
Read More » - 8 July
യാത്രക്കാരന് ഹൃദയാഘാതം: വിമാനം അടിയന്തിരമായി നിലത്തിറക്കി
ഇന്‍ഡോര്‍•യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഒരു ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അടിയന്തിരമായി നിലത്തിറക്കി. ഞായറാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ്…
Read More »