KeralaLatest News

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് പച്ചക്കറി വില. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. കൂടാതെ ഉണക്ക മത്സ്യത്തിന്റെ വിലയും ഇരട്ടിയായി.

Also Read : കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി നിരോധനം പിൻവലിച്ച് ഈ ഗൾഫ് രാജ്യം

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതും, പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് കാരണം. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button