Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -14 June
താമരശ്ശേരി ഉരുള്‍പൊട്ടല്‍; രണ്ടുപേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. കാണാതായവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ നിഗമനം.…
Read More » - 14 June
ഇന്ന് ഉച്ചയ്ക്കു ശേഷം സ്കൂളുകള്‍ക്ക് അവധി
തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇന്ന ഉച്ചയ്ക്കു ശേഷം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കുമാണ് ഉച്ചയ്ക്ക് ശേഷം…
Read More » - 14 June
കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍. പ്രശാന്ത് ‘ബ്രോ’യെ നീക്കി
ന്യൂഡല്‍ഹി•കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍. പ്രശാന്തിനെ നീക്കി.എന്നാല്‍ സെന്‍ട്രല്‍ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും, എന്നാല്‍ ഏതു…
Read More » - 14 June
ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം
ന്യൂഡൽഹി : ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. അഫ്ഗാനിസ്ഥാൻ ആദ്യ ടെസ്റ്റ് ഇന്ത്യയുമായി കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ അവസരത്തിൽ അഫ്ഗാൻ ജനതയെ അഭിനന്ദിക്കുന്നതായി…
Read More » - 14 June
താമരശ്ശേരി ഉരുള്‍പൊട്ടല്‍; രണ്ട് കുടുംബത്തിലെ 11 പേരെ കാണാനില്ല
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാനില്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് കാണാതായത്. ഹസ്സന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ…
Read More » - 14 June
വേശ്യാവൃത്തി: മോഡലുകള്‍ പിടിയില്‍
മുംബൈ•മഹാരാഷ്ട്രയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് മോഡലുകള്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭയന്ദര്‍ ടൌണ്‍ഷിപ്പില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. മീരാ റോഡിലെ അടച്ചുപൂട്ടിയ ഒരു…
Read More » - 14 June
താമസസ്ഥലത്തുനിന്ന് ഭീകരര്‍ പോലീസുകാരനെ തട്ടിക്കൊണ്ട് പോയി
പുല്‍വാമ: ജമ്മു കാശ്മീരില്‍ താമസസ്ഥലത്തുനിന്ന് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി.ഇതേതുടര്‍ന്ന് നൗപോറ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പുല്‍വാമയില്‍ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ അംഗമായ പൊലീസ് ഉദ്യോഗസ്ഥനെയാണ് ബുധനാഴ്ച വൈകിട്ട്…
Read More » - 14 June
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ ഒരു മരണം
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും…
Read More » - 14 June
പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ച യുവാവിന് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനം : ഭാര്യയെ തിരിച്ചു കിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകി
കൊച്ചി : ബംഗളൂരു സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി വിവാഹം ചെയ്തതിന് ബംഗളൂരു പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി മലയാളി യുവാവ്. യുവതിയുടെ വീട്ടുകാര്‍…
Read More » - 14 June
ഒരു ജില്ലയില്‍ കൂടി സ്കൂളുകള്‍ക്ക് ഇന്ന് അവധി
കല്‍പ്പറ്റ• വയനാട് ജില്ലയിലെ വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടികള്കും അവധി ബാധകമാണ്. ബുധനാഴ്ച രാത്രിയിലെ അതിശക്തമായ…
Read More » - 14 June
ഫേസ്ബുക്ക് മാട്രിമോണി: ജ്യോതി വിവാഹിതയായി: വിവാഹം അമ്മാവന്മാരുടെ എതിര്‍പ്പ് അവഗണിച്ച് – ചിത്രങ്ങള്‍
മലപ്പുറം•ഫേസ്ബുക്കിലൂടെ വരനെ തേടിയ മലപ്പുറം സ്വദേശി ജ്യോതി കെ.ജി വിവാഹിതയായി. തമിഴ്നാട് പോലീസില്‍ ഉദ്യോഗസ്ഥനായ രാജ്കുമാര് ആണ് വരന്. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കൽകിപുരി ശിക്ഷേത്രത്തിൽ…
Read More » - 14 June
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്•കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
Read More » - 14 June
എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: 70 കാരനായ മുന്‍ ലെഫ്റ്റനന്റ് കേണല്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 70 കാരനായ മുന്‍ ലെഫ്റ്റനന്റ് കേണല്‍ അറസ്റ്റിലായി. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍…
Read More » - 14 June
പട്ടികജാതി യുവാക്കൾക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം•തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനില്‍ പട്ടികജാതി യുവാക്കൾക്ക് ക്രൂരമര്‍ദ്ദനം.ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനമെന്നും ആരോപണമുണ്ട്. പൊലീസ് മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന്…
Read More » - 14 June
ബി.ജെ.പി വനിതാ മന്ത്രിയുടെ മൂക്കും ചെവിയും അരിയും-ഭീഷണിയുമായി സമുദായ സംഘടന
ജയ്പൂര്‍•ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന ഭീഷണിയുമായി രജപുത് സംഘടനയായ കര്‍ണി സേന രംഗത്ത്. രജപുത്രരെ മന്ത്രി മൂഷികന്മാര്…
Read More » - 13 June
മൂന്നുവര്‍ഷത്തേക്ക് അഞ്ചു വന്‍പദ്ധതികളുമായി ഊര്‍ജവകുപ്പ്
തിരുവനന്തപുരം•വൈദ്യുതിമേഖലയുടെ സമഗ്രവികസനത്തിന് മൂന്നുവര്‍ഷം കൊണ്ട് നടപ്പാക്കാന്‍ അഞ്ചു വന്‍പദ്ധതികള്‍ക്ക് ഊര്‍ജവകുപ്പ് തുടക്കമിടുന്നു. സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന ‘സൗര’ പദ്ധതി, സമ്പൂര്‍ണ എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന…
Read More » - 13 June
നാളെ ഹര്‍ത്താല്‍
ആലപ്പുഴ: നാളെ ഹര്‍ത്താല്‍. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (നാളെ) ഹരിപ്പാട് നഗരസഭാ പരിധിയില്‍ ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ…
Read More » - 13 June
കൊച്ചി തീരത്ത് കപ്പലിന് തീപ്പിടിച്ചു
കൊച്ചി•കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ…
Read More » - 13 June
സൂപ്പര്മാക്സ് ഇ.എല്‍.സി.ബി നിരോധിച്ചു
തിരുവനന്തപുരം•വൈദ്യുത അപകടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി). എന്നാല്‍ സൂപ്പര്മാക്സ് എന്ന ബ്രാന്‍ഡില്‍ ലഭ്യമാകുന്ന ഇ.എല്‍.സി.ബിയുടെ ആധികാരികതയില്‍ സംശയമുള്ളതിനാല്‍…
Read More » - 13 June
മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ആരാധകനായ ഓസ്ട്രേലിയന്‍ യൂട്യൂബര്‍ (വീഡിയോ)
ലോകം മുഴുവനും കോടിക്കണക്കിന് ആരാധകരുള്ള ആളാണ് നടന് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ നാളുകളോളം കാത്തിരുന്ന ഓസ്ട്രേലിയന്‍ യൂട്യൂബര്‍ ഇപ്പോള്‍ ലാലേട്ടന്റെയും മലയാളികളുടെയും പ്രിയങ്കരനായിക്കഴിഞ്ഞു. കോറി ഹിന്‍സ്ചെന്‍…
Read More » - 13 June
കെ.സുധാകരനെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഉടന്‍ തീരുമാനിക്കും
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാനത്ത് യുഡിഎഫിനിടയില്‍ തര്‍ക്കങ്ങള്‍ കത്തി നില്‍ക്കെ പാര്‍ട്ടിയില്‍ സമാധാന അന്തരീക്ഷം കൊണ്ടു വരാന്‍ കേന്ദ്ര നീക്കം. ഇതിനാല്‍ തന്നെ കേരളത്തില്‍ പാര്‍ട്ടിയ്ക്ക്…
Read More » - 13 June
ജീവനൊടുക്കാൻ കായലില്‍ ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു
ആലപ്പുഴ: ജീവനൊടുക്കാൻ കായലില്‍ ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയോടെ ചങ്ങനാശേരി വടക്കേക്കര വേരൂര്‍ മനു നിവാസില്‍ മീര കൃഷ്ണ (26) ആണ് ആലപ്പുഴയിലെ തണ്ണീര്‍മുക്കം…
Read More » - 13 June
ആറ് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് അവധി
കോട്ടയം•കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്ക്കുംവ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയമ്നം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ…
Read More » - 13 June
കെപിസിസി വക്താവ് സ്ഥാനത്ത് നിന്നും ഒഴിയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുര്‍ന്നുള്ള തര്‍ക്കം സംസ്ഥാനത്തെ യുഡിഎഫ് മുന്നണിക്കുള്ളില്‍ ശക്തമാകുമ്പോള്‍ സ്ഥാനം ഒഴിയുമെന്ന സൂചനയുമായി കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഈ…
Read More » - 13 June
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. മഴയും കടല്‍ക്ഷോഭവും ശക്തമായതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്ബലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ…
Read More »