ഉത്തർപ്രദേശ്: ഓടിക്കൊണ്ടിരുന്ന ബസിൽ വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗിക അതിക്രമം. ഉത്തർപ്രദേശിലെ മിനാപൂരിലാണ് സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിനെ യുവാവ് ശല്യം ചെയ്യുകയായിരുന്നു. 26കാരിയായ അമിത് കുമാറാണ് ചൂഷണത്തിനിരയായത്. ഇവർ ഡ്യൂട്ടിക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഇവർ പ്രതികരിച്ചതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങിയോടുകയും കരിമ്പ് തോട്ടത്തിൽ ഒളിക്കുകയുമായിരുന്നു. ശേഷം സ്റ്റേഷനിൽ നിന്ന് പോലീസുകാർ എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ALSO READ: ലൈംഗിക അതിക്രമം ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി സൗദി
Post Your Comments