Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -16 July
പത്രസമ്മേളനത്തിനെത്തിയ ആറ് എസ് ഡി പിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എട്ട് എസ്ഡിപിഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.…
Read More » - 16 July
ഇന്ത്യ വളർച്ചയിലേക്ക് കുതിക്കുമ്പോൾ സാമ്പത്തിക രംഗത്ത് ചൈനീസ് വളര്‍ച്ച താഴോട്ട്
ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 6.7 ശതമാനമായി കുറഞ്ഞു. ഇത് 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്.യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും…
Read More » - 16 July
തന്റെ ഭാര്യയുമായി എസ് പി ക്ക് അവിഹിതബന്ധം, ഭർത്താവ് കിടപ്പറ രംഗമുള്ള വീഡിയോ പുറത്തുവിട്ടു
ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചതോടെ വന്‍ വിവാദം രൂപപ്പെട്ടു. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എസ് പി ബന്ധം തുടരുന്നതായി ഭർത്താവിന്റെ…
Read More » - 16 July
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിന് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഇതേതുടര്‍ന്ന് തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രെയിന്‍…
Read More » - 16 July
ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശം; തരൂരിന്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 16 July
പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാകാന്‍ കെട്ടിപ്പിടിക്കണം, വിവാദ വാദം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
യുപി: പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ കെട്ടിപ്പിടിക്കണമെന്ന വാദമുന്നയിച്ച പോലീസുകാരന് കിട്ടിയത് മുട്ടന്‍ പണി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകയോട് ദേവേന്ദ്ര സിംഗ്…
Read More » - 16 July
എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ : പ്രതിയെ പിടികൂടിയത് ശരീര സ്രവം മൂലം
ഇന്ത്യാന: എട്ട് വയസ്സുകാരിയെ 1988 ൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 30 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. 58കാരനായ ജോൺ മില്ലറിനെ ഞായറാഴ്ചയാണ് പൊലീസ്…
Read More » - 16 July
കനത്ത മഴ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
കൊല്ലം: തുടര്‍ച്ചയായുണ്ടാകുന്ന കനതത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. ശാസ്താംകോട്ട വേങ്ങ ആദിക്കാട് ജംഗ്ഷന് കാട് കിളച്ചതില് വീട്ടില്‍ സജീനയുടെ വീടാണ് തകര്‍ന്നത്. ഒന്നും…
Read More » - 16 July
എയര്‍ ഹോസ്റ്റസ് വീടിന് മുകളില്‍ നിന്ന് ചാടി മരിച്ചു, കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസ് വീടിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് ആയ അനിസിയ ബത്രയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൗസ് ഖാസിലായിരുന്നു…
Read More » - 16 July
ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു: കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍…
Read More » - 16 July
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹാഫിസ് സെയ്ദിന് എട്ടിന്റെ പണി കൊടുത്ത് ഫേസ് ബുക്ക്
അഹമ്മദാബാദ്; 25ന് പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിന്റെ പാർട്ടിയായ ഇസ്ലാമിസ്റ്റ് മില്ലി മുസ്ലിം ലീഗിന്റെ (എംഎംഎൽ) അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് നീക്കം…
Read More » - 16 July
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു
ഷംലി: പെണ്‍കുഞ്ഞിന് ജന്മം നല്കിയ കാരണത്താല്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവമുണ്ടായത്.…
Read More » - 16 July
അമ്മയുടെ മുലപ്പാല്‍ കുടിച്ച കുഞ്ഞ് മരിച്ചു, കാരണം ഞെട്ടിക്കുന്നത്
അമ്മയുടെ മുലപ്പാല്‍ കുടിച്ച കുഞ്ഞ് മരിച്ചു. മെത്തഡോണ്‍, അമ്ഫെറ്റാമൈന്, മെത്താഫെറ്റമിന്‍ എന്നിവയുടെ സാന്നിധ്യം കുഞ്ഞിന്റെ രക്തത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് അമിത അളവില്‍ പെയിന്‍…
Read More » - 16 July
ഭാര്യ കാരണം യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചു
ഉദയ്പൂര്‍: ഭാര്യ പിണങ്ങി പോയതില്‍ മനംനൊന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ യുവാവ് സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. വിനോദ് മേത്ത എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിറ്റനേറ്റര്‍…
Read More » - 16 July
കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം
തിരുവനന്തപുരം: കലിതുള്ളി കാലവര്‍ഷം, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം. മെയ് 29 മുതല്‍ 16 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 86 പേര് മരണപ്പെട്ടു. ഇതുവരെ…
Read More » - 16 July
റേഷനരി കിട്ടുന്നില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടു: സിപിഎം നേതാക്കള്‍ യുവാവിനെയും അമ്മയേയും മര്‍ദിച്ചതായി പരാതി
തിരുവല്ല: സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് ഭാരവാഹിയും ചേര്‍ന്ന് മര്‍ദിച്ചതായി യുവാവിന്റെ പരാതി. പെരിങ്ങര തെക്കേക്കുറ്റ് പടിഞ്ഞാറേതില്‍ ജിജോ അല്‍ഫോന്‍സ് (ജയകുമാര്‍- 28),…
Read More » - 16 July
വണ്‍ പ്ലസ് 6 റെഡ് എഡിഷന് ഇന്ന് മുതല്‍ ഇന്ത്യയില്‍; വിലയിങ്ങനെ
വണ്‍പ്ലസ് 6 റെഡ് എഡിഷന് ഇന്ത്യയില്‍ ഇന്ന് മുതല്‍ വില്‍പ്പനയ്ക്കെത്തും. വണ്‍പ്ലസ് 6 സ്മാര്‍ട്ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത് മേയിലാണ്. മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ്…
Read More » - 16 July
ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുടെ പുതിയ തന്ത്രങ്ങള്‍
അടുത്ത ലോക സഭാ തിരഞ്ഞെടുപ്പും വന്‍വിജയത്തോടെ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് നരേന്ദ്രമോഡിയും കൂട്ടരും. ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കുമെന്നാണ് അമിത് ഷാ ഉത്തർപ്രദേശിൽ പറഞ്ഞത്.…
Read More » - 16 July
സൗദി നഗരത്തെ ചുട്ടു ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതരാണ് മിസൈല്‍ ആക്രമണം നടത്തിയത്. നജ്റാന് നഗരത്തെ ലക്ഷ്യം വെച്ചെത്തിയ…
Read More » - 16 July
കനത്തമഴയില്‍ ലൈന്‍കമ്പി പൊട്ടി വീണു, അഴയെന്ന് കരുതി കയറിപിടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചേര്‍ത്തല: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും പെട്ട് പൊട്ടിവീണ ലൈന്ഡ കമ്പിയില്‍ പിടിച്ച വീട്ടമ്മ മരിച്ചു. ചേര്‍ത്തല സ്വദേശി സുഭദ്രയാണ്…
Read More » - 16 July
നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന…
Read More » - 16 July
യുവതിയുമായി ഉണ്ടായത് ഉഭയ സമ്മതത്തോടെയുള്ള സൗഹൃദം: വൈദീകൻ സുപ്രീം കോടതിയിലേക്ക്
കോട്ടയം: കുമ്പസാര പീഡന പരാതിയില്‍ ഫാ. ജയ്സ് കെ ജോർജ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ യുവതിയെ ബലാൽസംഗം ചെയ്തുവെന്ന വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള…
Read More » - 16 July
അപൂർവ്വ രോഗം ബാധിച്ച അമ്മയെ പരിചരിച്ച നടിയും രോഗ ബാധിത :ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ
തൊടുപുഴ: നിരവധി സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്ലിയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു നാളായി നടന്നതെല്ലാം ദൗർഭാഗ്യത്തിന്റെ കഥകളാണ്.അപൂര്‍വ്വ രോഗം ബാധിച്ച അമ്മയുടെ ചികിത്സക്കും,…
Read More » - 16 July
ബിഷപ്പിന്റെ ചെയ്തികള്‍ എഴുതാന്‍ പോലും അറയ്ക്കുന്നത്; കന്യാസ്ത്രീ കര്‍ദിനാളിനു നല്കിയ പരാതിയിങ്ങനെ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു. ബിഷപ് തന്റെ ഫോണിലേക്ക് അസമയങ്ങളില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും…
Read More » - 16 July
ആ ആര്‍പിഎഫ് ഉദ്യോഗസ്ഥന് മനോധൈര്യം കാട്ടിയില്ലായിരുന്നെങ്കില്‍ ഒരു ജീവന് പൊലിഞ്ഞേനെ(വീഡിയോ)
മുംബൈ: റെയില്‍വേ പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥന്റെ മനോധൈര്യം രക്ഷിച്ചത് ഒരു ജീവന്. ട്രെയിനില്‍ തൂങ്ങിക്കിടന്ന് ജീവന് നഷ്ടപ്പെടേണ്ടിയിരുന്ന യുവാവിനെ സാഹസികമായാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷപ്പെടുത്തിയത്. മുംബൈയിലെ പന്‍വേല്‍…
Read More »