Latest NewsIndia

ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read : അരവിന്ദ് കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ഞായറാഴ്ച തലസ്ഥാനത്ത് രണ്ട് പേര്‍ ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു പോലീസ് സ്റ്റേഷനിലെത്തിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും ഒരു എയര്‍ ഹോസ്റ്റസുമാണ് ജീവനൊടുക്കിയതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button