Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -7 July
ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗർ : ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം. ജമ്മുകാഷ്മീരിൽ ശ്രീനഗറിലെ ഹൈദർപോരയിൽ ശനിയാഴ്ച വൈകുന്നേരം സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. സംഭവത്തെ തുടർന്ന്…
Read More » - 7 July
ജി.എന്‍.പി.സിയ്ക്കെതിരെ കേസെടുത്തു: അഡ്മിന്മാരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും
തിരുവനന്തപുരം•മദ്യപന്മാരുടെ സമൂഹമാധ്യമ കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ഇരുപതുലക്ഷത്തോളം പേര് അംഗമായ ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ…
Read More » - 7 July
ഈ ഗുണങ്ങളുള്ള സ്ത്രീകളെ കാത്തിരിക്കുന്നത് സന്തോഷപൂര്‍ണമായ ജീവിതം
എനിക്ക് സന്തോഷവതിയാകാന്‍ കഴിയുന്നില്ല. എന്റെ ജീവിതം എങ്ങനായി തീരുമെന്ന് അറിയില്ല. തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകള്‍ പറയുന്നത് പതിവാണ്. പ്രത്യേകിച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളില്‍. ജീവിത്തില്‍ നെഗറ്റിവിറ്റി…
Read More » - 7 July
സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് മുന്നിൽ
മോസ്കോ : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്വയറിന്റെ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്.…
Read More » - 7 July
മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിക്ക് പലരുടെയും പീഡനം : ഞെട്ടിത്തരിച്ച് നീലേശ്വരം നിവാസികൾ
കാസര്‍ഗോഡ്: മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് നീലേശ്വരം നിവാസികൾ കേട്ടത്. 13 കാരിയുടെ പിഞ്ചു ശരീരത്തിൽ ദാഹം തീർത്തത് 58…
Read More » - 7 July
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടില്‍ പാമ്പു ശല്യത്തിന് സാധ്യത !
മനുഷ്യര്‍ ഏറ്റവും ഭീതിയോടെ കാണുന്ന ഒന്നാണ് പാമ്പുകള്‍. ചില നേരങ്ങളില്‍ കയര്‍ കണ്ടാല്‍ പോലും നാം പാമ്പാണെന്ന് തെറ്റിധരിക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍. കേരളം പാമ്പുകള്‍ കുറച്ച്…
Read More » - 7 July
നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് നീക്കി ആരോഗ്യ സര്‍വകലാശാല
തിരുവനന്തപുരം : നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് നീക്കി. കണ്ണൂര്‍, അസീസിയ, കാരക്കോണം, എസ്.യു.ടി എന്നീ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് ആണ് രോഗ്യ സര്‍വകലാശാല നീക്കിയത്.…
Read More » - 7 July
സൗദി അറേബ്യയിലേക്ക് ഇന്റര്‍വ്യൂ
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് 17…
Read More » - 7 July
മിഷനറീസ് ഓഫ് ചാരിറ്റിയുടെ മറ്റ് കേന്ദ്രങ്ങളിലും അന്വേഷണം നടത്താന്‍ സർക്കാർ അനുമതി
റാഞ്ചി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ വിറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണവും റെയ്ഡും നടത്താന്‍ പോലീസ് തീരുമാനം. ഇതിന് മുഖ്യമന്ത്രി…
Read More » - 7 July
അറുപതോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍•അഭിമന്യുവിന്റെ കൊലപതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറുപതോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം.മുഹമ്മദ് റിഫ (24) യിടെ കൂത്തുപറമ്പ്…
Read More » - 7 July
‘ഞങ്ങളെ പരാജയപ്പെടുത്തുന്നതിനായി എസ് എഫ് ഐ വർഗീയ സംഘടനയുമായി കൂട്ടുണ്ടാക്കി’ : എം എസ് എഫ്
കൊച്ചി: എം.എസ്.എഫിനെ പരാജയപ്പെടുത്തുന്നതിനായി ക്യാമ്പസുകളില്‍ ക്യാമ്പസ് ഫ്രണ്ടുമായി ചേര്‍ന്ന് എസ്.എഫ്.ഐ മുന്നണി ഉണ്ടാക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.എസ്.എഫ്.ഐയ്ക്ക് വര്‍ഗീയ സംഘടനകള്‍ക്കെതിരെ സംസാരിക്കാനുള്ള അവകാശമില്ലെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. മലപ്പുറം…
Read More » - 7 July
സോറിയാസിസെന്ന് കരുതി 7 വര്‍ഷം ചികിത്സിച്ചു, 47കാരിയ്ക്ക് ഉണ്ടായിരുന്നത് ഗുരുതര രോഗം !
മുഖത്തുണ്ടായ ചുവന്ന പാടുകള്‍ കണ്ടപ്പോള്‍ ആദ്യം കരുതിയത് സോറിയാസിസാണെന്ന് എന്നാല്‍ സംഗതി എന്താണെന്ന് അറിഞ്ഞപ്പോഴേക്കും ഏഴ് വര്‍ഷം കടന്നു പോയിരുന്നു. ഗ്രീസ് സ്വദേശിനിയായ മാര്‍ഗരറ്റ് മര്‍ഫിയെയാണ് നിര്‍ഭാഗ്യം…
Read More » - 7 July
കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം
തിരുവനന്തപുരം•കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ…
Read More » - 7 July
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ നീക്കം
കോട്ടയം : ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ രഹസ്യ നീക്കങ്ങളുമായി സഭയിലെ വൈദികർ. സ്ഥിരീകരിച്ച് ജലന്ധർ രൂപതയിലെ വികാരി ഫാദർ സെബാസ്റ്റ്യൻ പള്ളപ്പള്ളി. പരാതി പിൻവലിക്കാൻ…
Read More » - 7 July
അയണ്‍ ഗുളികകള്‍ കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുക
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന് തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം…
Read More » - 7 July
മലപ്പുറത്ത് പിസ്ത തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് മരിച്ചു
മലപ്പുറം: പിസ്ത തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. കോട്ടയ്ക്കലില്‍ ഉച്ചയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 7 July
ഹോണ്ടയുടെ 2018 ഗോള്‍ഡ് വിംഗിന്റെ വിതരണത്തിനു കൊച്ചിയില്‍ തുടക്കം കുറിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ അവരുടെ ലക്ഷ്വറി ടൂറര്‍ മോട്ടോര്‍ സൈക്കിള്‍ ‘2018 ഗോള്‍ഡ് വിംഗി’ന്റെ വിതരണത്തിനു കൊച്ചിയില്‍ തുടക്കം കുറിച്ചു. കൊച്ചിയില്‍ നടന്ന…
Read More » - 7 July
ഇന്ത്യയിലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് കാറുകളെ കുറിച്ചറിയാം
ഹാച്ച്ബാക്ക് കാറുകൾക്ക് ഇന്ത്യയിൽ പ്രിയമേറുകയാണ് പഴയ മാരുതി 800 തൊട്ട് ആണ് ഹാച്ച്ബാക്ക് കാറുകളോട് ഇന്ത്യക്കാർക്ക് ഇഷ്ടം തുടങ്ങിയത്. അതിനാലാണ് പല കമ്പനികളും ഇന്ത്യൻ വിപണിയിൽ ഇത്തരം…
Read More » - 7 July
മഹാനടനായ തിലകൻ ചേട്ടനോട് ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോകാന്‍ പറയേണ്ടി വന്നിട്ടുണ്ട്: രഞ്ജിത്
താരങ്ങളുടെ വിലക്കും അതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും വിവാദങ്ങള്‍ നേരിടുമ്പോൾ വെളിപ്പെടുത്തലുമായി സംവിധായകൻ രഞ്ജിത്ത്. സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എന്റെ ഒരു സെറ്റില്‍ നിന്ന്…
Read More » - 7 July
നടിയെ ആക്രമിച്ച നടന് അറസ്റ്റില്‍
കൊല്‍ക്കത്ത•നടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ബംഗാളി ടെലിവിഷന്‍ നടന് ജോയ് മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. നടി സയന്തികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ…
Read More » - 7 July
കുഞ്ഞു കാലുകള്‍ക്ക് പകരം ടിന് ! മയ മെര്‍ഹിയുടെ കഥ കരളലിയിക്കുന്നത്
ഇസ്താംബുള്‍: കുഞ്ഞിക്കാലുകളില്‍ ഓടി നടക്കേണ്ടതിന് പകരം അവള് നടന്നത് ടിന് ഉപയോഗിച്ച്. വേദനയുടെ തീച്ചൂളയിലടെ കടന്നു പോയ മയ മെഹര്ഹിയുടെ ചിത്രം ഇന്നും മനുഷ്യ മനസുകള്‍ക്ക് വേദനയാണ്.…
Read More » - 7 July
സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടിയെ അപലപിച്ച് പ്രധാനമന്ത്രി
ജയ്പൂര്‍: കേസുകളില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ‘ബെയില്‍…
Read More » - 7 July
ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ഗൂഡല്ലൂര്‍: ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണു മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്,…
Read More » - 7 July
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു. ജൂലൈ 27ന് മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും.…
Read More » - 7 July
പ്രവേശന പരീക്ഷകൾ നടത്താൻ ഇനി പുതിയ ഏജൻസി
ന്യൂഡൽഹി: പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ, നെറ്റ് തുടങ്ങിയ പരീക്ഷകൾ ഇനി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. നിലവിൽ സിബിഎസ്സിയാണ്…
Read More »