കൊല്ലം : കള്ളനോട്ട് കേസിലെ പ്രതിയായ സീരിയൽ താരം സൂര്യയും മാതാവും സഹോദരിയും ഉൾപ്പെടെ അഞ്ചു പേരുടെ റിമാൻഡ് കാലാവധി നീട്ടി. കേസില്‍ ഇതുവരെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 31 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
Read also:എയര്‍ടെല്ലിനും ജിയോക്കും വെല്ലുവിളിയുമായി ബിഎസ്‌എന്‍എല്‍ : കിടിലൻ ഓഫര്‍ അവതരിപ്പിച്ചു
എന്നാൽ കള്ളനോട്ട് കേസിലെ മുഖ്യകണ്ണിയായ സ്വാമിയെന്ന ബിജുവടക്കം അഞ്ചോളം പേരെ ഇനിയും കിട്ടാനുണ്ട്. റിമാന്‍ഡിലായിരുന്ന സീരിയൽ നടിയുടെ അമ്മ രമാദേവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Post Your Comments