Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -7 July
മഹാനടനായ തിലകൻ ചേട്ടനോട് ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോകാന്‍ പറയേണ്ടി വന്നിട്ടുണ്ട്: രഞ്ജിത്
താരങ്ങളുടെ വിലക്കും അതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും വിവാദങ്ങള്‍ നേരിടുമ്പോൾ വെളിപ്പെടുത്തലുമായി സംവിധായകൻ രഞ്ജിത്ത്. സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എന്റെ ഒരു സെറ്റില്‍ നിന്ന്…
Read More » - 7 July
നടിയെ ആക്രമിച്ച നടന് അറസ്റ്റില്‍
കൊല്‍ക്കത്ത•നടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ബംഗാളി ടെലിവിഷന്‍ നടന് ജോയ് മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. നടി സയന്തികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ…
Read More » - 7 July
കുഞ്ഞു കാലുകള്‍ക്ക് പകരം ടിന് ! മയ മെര്‍ഹിയുടെ കഥ കരളലിയിക്കുന്നത്
ഇസ്താംബുള്‍: കുഞ്ഞിക്കാലുകളില്‍ ഓടി നടക്കേണ്ടതിന് പകരം അവള് നടന്നത് ടിന് ഉപയോഗിച്ച്. വേദനയുടെ തീച്ചൂളയിലടെ കടന്നു പോയ മയ മെഹര്ഹിയുടെ ചിത്രം ഇന്നും മനുഷ്യ മനസുകള്‍ക്ക് വേദനയാണ്.…
Read More » - 7 July
സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടിയെ അപലപിച്ച് പ്രധാനമന്ത്രി
ജയ്പൂര്‍: കേസുകളില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ‘ബെയില്‍…
Read More » - 7 July
ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ഗൂഡല്ലൂര്‍: ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണു മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്,…
Read More » - 7 July
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു. ജൂലൈ 27ന് മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും.…
Read More » - 7 July
പ്രവേശന പരീക്ഷകൾ നടത്താൻ ഇനി പുതിയ ഏജൻസി
ന്യൂഡൽഹി: പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ, നെറ്റ് തുടങ്ങിയ പരീക്ഷകൾ ഇനി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. നിലവിൽ സിബിഎസ്സിയാണ്…
Read More » - 7 July
സ്തനാര്‍ബുദം തടയാന്‍ ആര്യവേപ്പ് വിദ്യ
സ്തനാര്‍ബുദം ഇന്ന് സ്ത്രീകളില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്ക്. മാറിയ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇത് അധികമാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മ ത്തിന്റെ സൗന്ദര്യത്തിന് മാത്രമല്ല ആര്യവേപ്പ്…
Read More » - 7 July
കനത്ത മഴയും വെള്ളപ്പൊക്കവും : മരണസംഖ്യ ഉയരുന്നു
ടോക്കിയോ: ജപ്പാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ശനിയാഴ്ച മാത്രമായി എട്ടു പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 50 പേരെ കാണാതായി. ഹിരോഷിമയിലെ…
Read More » - 7 July
പാക്കിസ്ഥാനില്‍ രാഷ്ട്രീയ ചരിത്രം തിരുത്തി ആദ്യമായി ഹിന്ദു വനിത നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു
കറാച്ചി: പാക്കിസ്ഥാന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥിയായി സുനിത പാര്‍മര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. പാക്കിസ്ഥാനിലെ സിന്ധ്…
Read More » - 7 July
അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാന്‍ പാടുള്ളോ ? തീരുമാനം വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍: സ്കൂള്‍ അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്നുണ്ടോ. ചിലയിടങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും തങ്ങളുടെ തീരുമാനം എന്തെന്ന് വ്യക്തമാക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. സ്കൂള്‍ അധ്യാപകര്‍ സാരി മാത്രമേ…
Read More » - 7 July
‘ഗവണ്മെന്റിന്റെ പുനരധിവാസ പദ്ധതി നല്ലത് ‘: ഏഴു മാവോയിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി
സുഖ്മ: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ തലയ്ക്കു ലക്ഷങ്ങൾ വിലയിട്ട 7 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി. വെള്ളിയാഴ്ചയാണ് ഇവര്‍ പൊലീസില്‍ കീഴടങ്ങിയത്. സ്ത്രീകളും കീഴടങ്ങിയ സംഘത്തിലുണ്ട്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക്…
Read More » - 7 July
തങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമോ എന്നതില്‍ വിശദീകരണവുമായി ഗൂഗിള്‍ !
ഡാറ്റയുടെ കാര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ അടക്കം ഉപഭോക്താക്കള്‍ക്ക് സുരക്ഷ നല്കുന്നുണ്ടോ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ കഴിഞ്ഞ മാസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വിശദീകരണവുമായി ഗൂഗിള്‍…
Read More » - 7 July
പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിവെച്ച് മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു
ഭോപ്പാല്‍: ഭോപ്പാലില്‍ പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിവെച്ച് മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. യുവ മോര്‍ച്ച നേതാവ് കൂടിയായ അതുല്‍ ലോഖണ്ഡെയാണ് മരിച്ചത്. കാമുകിയുടെ പിതാവിന്റെ…
Read More » - 7 July
അഭിമന്യുവിനെ കൊലപ്പെടുത്തിയത് വര്‍ഗീയതയുടെ ഏറ്റവും കരാളമായ പ്രകടനം: ടി പദ്മനാഭന്
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയത് വര്‍ഗീയതയുടെ ഏറ്റവും കരാളമായ പ്രകടനമാണെന്ന് ടി പദ്മനാഭന്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെത് കലാലയ രാഷ്ട്രീയ കൊലപാതകമല്ല അഭിമാന്യുവിന്റേതെന്നും അഭിമന്യുവിന്റെ കൊലപാതകത്തെ രാഷ്ട്രീയ…
Read More » - 7 July
തലസ്ഥാനത്ത് വില്ലേജ് ഓഫീസില്‍ രണ്ട് പേര് ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വില്ലേജ് ഓഫീസില്‍ രണ്ട് പേര് ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂര്‍ വില്ലേജ് ഓഫീസില്‍ മാറനല്ലൂര്‍ സ്വദേശികളായ രാജന്, സുരേഷ് കുമാര്‍ എന്നിവരാണ് സെക്രട്ടറിയുടെ മുറിയില്‍…
Read More » - 7 July
തന്റെ മകളുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രതിശ്രുത വരന്റെ അമ്മയെന്ന് പെൺകുട്ടിയുടെ അച്ഛൻ
വെള്ളനാട്: പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നില്‍ വരന്റെ അമ്മയാണെന്ന ആരോപണവുമായി ആര്‍ദ്രയുടെ പിതാവ്. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍…
Read More » - 7 July
പിണറായി വിജയൻ ഒപ്പിടുന്ന ഫോട്ടോ ഇലയിട്ട് ചോറുണ്ണുന്നതായി മോർഫ് ചെയ്തു: മുഖ്യ പ്രതിയായ അഡ്മിൻ പിടിയിൽ
കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ രജിസ്റ്ററിൽ ഒപ്പിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഇലയിട്ട് സദ്യ കഴിക്കുന്നത് പോസ്റ്റ് ചെയ്ത അഡ്മിന് കുടുങ്ങി. ഇയാളെ പോലീസ്…
Read More » - 7 July
14കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വടുതല: 14കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആഷില്‍ സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന്…
Read More » - 7 July
ചേർത്തലയിലെ കോടീശ്വരിയുടെ തിരോധാനം: വ്യാജ പ്രമാണമുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയ സെബാസ്റ്റ്യന്‍ അറസ്റ്റില്‍
ചേര്‍ത്തല : ചേര്‍ത്തലയില്‍ വ്യാജ പ്രമാണമുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യന്‍ അറസ്റ്റില്‍. കൊച്ചിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്. കഴിഞ്ഞ 12 വരെ…
Read More » - 7 July
ലോകസമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം ഞെട്ടിപ്പിക്കുന്നത്; കണക്കുകള്‍ ഇങ്ങനെ
വാഷിങ്ടണ്‍: ലോകസമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം ഞെട്ടിപ്പിക്കുന്നത്. സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. ആദ്യമായാണ് ആദ്യ മൂന്നംഗ പട്ടികയില്‍ സക്കര്‍ബര്‍ഗ്…
Read More » - 7 July
ജയിൽ ചപ്പാത്തിയും ചിക്കനും ഇനി കുറഞ്ഞ നിരക്കിൽ കിട്ടില്ല
തിരുവനന്തപുരം: ജയിൽ ചപ്പാത്തിയും ചിക്കനും ഇനി കുറഞ്ഞ നിരക്കിൽ കിട്ടില്ല. ജയില്‍ വകുപ്പിന്റെ ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങുകയാണ് അധികൃതർ. ചപ്പാത്തിക്കും ചിക്കനും അടക്കം എത്ര രൂപ…
Read More » - 7 July
ചരിത്രനേട്ടവുമായി ധോണി: ഇനി സച്ചിനും ദ്രാവിഡിനുമൊപ്പം
കാർഡിഫ്: വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലെത്തി പില്കാലത്ത് രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു പേരെടുത്ത മഹേന്ദ്രസിംഗ് ധോണിയുടെ കരിയറിലേക്കു മറ്റൊരു അപൂർവ നേട്ടം കൂടി. അന്താരാഷ്ട്ര…
Read More » - 7 July
അഭിമന്യു വധം; പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന. മലപ്പുറത്ത് സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പരിശോധന നടക്കുന്നത്. ഇരുസ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധന നടക്കുന്നത്. കേസില്‍…
Read More » - 7 July
ആശുപത്രിയില്‍ ആര്.എസ്.എസ് – സി.പി.എം സംഘര്‍ഷം : പോലീസുകാരുൾപ്പെടെ 20 പേർക്ക് പരിക്ക്
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആര്.എസ്.എസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തോടെ ആശുപത്രി വാര്‍ഡില്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ തെരുവിലേക്കും നീണ്ടു. പുലര്‍ച്ചെ നാലിനാണ്…
Read More »