Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -19 July
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ സഹായം
തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധന സഹായം. ഒരു കുടുംബത്തിന് നാലു ലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്…
Read More » - 19 July
കലിതുള്ളി കാലവര്‍ഷം; സര്‍വകലാശാല പരീക്ഷ മാറ്റി
കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചു. കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.…
Read More » - 19 July
സൈനികന്റെ മൃതദേഹം നദിയില്‍ നിന്നു കണ്ടെത്തി
കോട: രാജസ്ഥാനിലെ ചന്പല്‍ നദിയില്‍നിന്നു സൈനികന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരടിയുടെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. കരടിയുടെ ആക്രമണം രണ്ടു സൈനികരുടെ…
Read More » - 19 July
കനത്ത മഴയില്‍ പുസ്തകം നശിച്ചവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നഷ്ടങ്ങളാണുണ്ടായത്. കോട്ടയത്തും കുട്ടനാട്ടിലും അനേകം വീടുകളാണ് വെള്ളക്കെട്ടില്‍ മുങ്ങിപ്പോയത്. അതോടൊപ്പം കുട്ടികളുടെ പുസ്തകങ്ങളും മഴയില്‍ നശിച്ചിരുന്നു. എന്നാല്‍ അത്തരം…
Read More » - 19 July
തുർക്കിക്ക് ആശ്വാസം; അടിയന്തരാവസ്ഥ പിന്‍വലിച്ചു
ഇസ്താംബൂള്‍: പട്ടാള അട്ടിമറി ശ്രമത്തെത്തുടർന്ന് തുർക്കിയിൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പിന്‍വലിച്ച. സര്‍ക്കാരിനെതിരേ നടന്ന അട്ടിമറി ശ്രമം അടിച്ചമര്‍ത്തിയതിനു പിന്നാലെ 2016 ജൂലൈ 20നാണ് പ്രസിഡന്റ് റെസിപ് തയിപ്പ്…
Read More » - 19 July
ക്ഷേത്രങ്ങള്‍ പൊതു ഇടമല്ല, ഭക്തരുടെയും, ദേവന്റെയും സ്ഥലം – രാഹുൽ ഈശ്വർ
തിരുവനന്തപുരം: പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീ വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല, അത് ഭക്തരുടേയും ദേവന്റെയും സ്ഥലമാണ്. ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍…
Read More » - 19 July
നടി ആക്രമിക്കപ്പെട്ട സംഭവം; ഇനിമുതല്‍ കോടതി രേഖകളില്‍ നടിയുടെ പേര് അറിയപ്പെടുന്നതിങ്ങനെ
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. നടന് ദിലീപ് പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം ‘എക്സ്’…
Read More » - 19 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ…
Read More » - 19 July
കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊച്ചി : പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിജയൻ,ജിനീഷ് (22),കിരണ്‍(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേറ്റ്…
Read More » - 19 July
കന്യാസ്ത്രീ മഠത്തില്‍ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയുടെ മരണം: മരണകാരണം പുറത്ത്
കല്‍പ്പറ്റ: ബീഹാര്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ കന്യാസ്ത്രീ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ…
Read More » - 19 July
അട്ടപ്പാടിയില്‍ വനവാസി മൂപ്പനെ ആശുപത്രിയില്‍ എത്തിച്ചത് തോളിലേറ്റി അഞ്ചുകിലോമീറ്റര്‍ നടന്ന്
അഗളി: അട്ടപ്പാടിയില്‍ വയോധികനായ രോഗിയെ ആശുപത്രിയിലെത്തിച്ചത് അഞ്ചര കിലോമീറ്റര്‍ തോളില്‍ ചുമന്ന്. മുളങ്കമ്പിൽ തുണികെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ കിടത്തി തോളിലേറ്റിയാണ് 65 വയസുകാരനായ വനവാസി മൂപ്പൻ ചിണ്ടനെ…
Read More » - 19 July
വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു : പൈലറ്റ് മരിച്ചു
ഷിംല: വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഹിമാചല്‍പ്രദേശിലെ കംഗ്ര ജില്ലയിലാണ് സംഭവം. സ്ക്വാഡ്രണ്‍ ലീഡര്‍ മീത്ത് കുമാറാണ് മരിച്ചത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.…
Read More » - 19 July
മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: “മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനികവത്ക്കരിക്കുമെന്ന്” ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ…
Read More » - 19 July
സി.ഇ.ടിയില്‍ ഈ തസ്തികയില്‍ ഒഴിവ്
കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, തിരുവനന്തപുരം -16 ല്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാന് തസ്തികയില്‍ താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള ഐ.ടി.ഐ (സിവില്‍), വി.എച്ച്.എസ്.സി (സിവില്‍) സമാനയോഗ്യതയുള്ള…
Read More » - 18 July
ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പഠാൻകോട്ട് മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതി. ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തോയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളാണ് പദ്ധതി…
Read More » - 18 July
മലയാളം ലോകസാഹിത്യത്തോളം വളര്‍ന്ന ഭാഷ : മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം : “മലയാളം ലോകസാഹിത്യത്തില്‍തന്നെ അറിയപ്പെടുന്ന ഭാഷയാണെന്ന്” പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്. നിയമ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ…
Read More » - 18 July
വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണമരണം
കണ്ണൂര്‍: വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണമരണം. കാപ്പിമല കുരിശുപള്ളിക്ക് സമീപത്തെ ചക്കാലക്കല്‍ എല്‍സമ്മ (50) യാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ പശുവിന് പുല്ല് പറിക്കാന്‍…
Read More » - 18 July
വി.എസ് അച്യുതാനന്ദന് ആശുപത്രിയില്‍
തിരുവനന്തപുരം•ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടയതിനെ തുടര്‍ന്ന് രാത്രി 10.30 ഓടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ അവസാനവാരം…
Read More » - 18 July
അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിന്റെ പരിശീലകൻ സ്ഥാനമൊഴിഞ്ഞു
ന്യൂഡൽഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ലൂയിസ് നോര്ട്ടന് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് നോര്‍ട്ടണ്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് തനിക്ക് നല്കിയ…
Read More » - 18 July
സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്ത വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ഗോരഖ്പൂര്‍•സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരിയെ ദിയോരിയ ജില്ല പോലീസ് അറസ്റ്റ്ചെയ്തു. സഹോദരന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാണത്രെ പെണ്‍കുട്ടി കടുംകൈ കാണിച്ചത്. ബങ്കത പോലീസ് സ്റ്റേഷന്…
Read More » - 18 July
എയര്‍ടെല്‍ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത : ഈ പ്ലാനിൽ ഡാറ്റ പരിധി ഉയർത്തി
എയര്‍ടെല്‍ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം. 499 രൂപ പ്ലാനിലെ ഡാറ്റ പരിധി ഉയർത്തി. 40 ജിബി ഡാറ്റയാണ് കിട്ടിയിരുന്നതെങ്കിൽ 75 ജിബിയായിരിക്കും ഇനി ലഭിക്കുക. എന്നാൽ തിരഞ്ഞെടുത്ത…
Read More » - 18 July
വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് സഹപാഠി അറസ്റ്റിൽ
പന്തളം: വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ശേഷം തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട…
Read More » - 18 July
കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് അപകടം : ഒരാൾ മരിച്ചു
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ ആട്ടോ ഡ്രൈവര്‍ …
Read More » - 18 July
കേരള ബ്ലാസ്റ്റേഴ്സ് താരം വിരമിച്ചു
മുംബൈ: തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അറാട്ട ഇസുമി. ഐ.എസ്.എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറു മത്സരങ്ങള്‍ ആറാട്ട ഇസുമി കളിച്ചിരുന്നു.…
Read More » - 18 July
ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കണ്ണൂര്‍: ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പെരിങ്ങോം അരവഞ്ചാല്‍ സ്വദേശി പിവി രമേശന്റെയും വടക്കേവീട്ടില്‍ ഷീബയുടെയും മകനും ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം…
Read More »