ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കിളിനെ നിര്‍ബന്ധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെ മലിനമാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Post Your Comments