ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്ക്കരിനെതിരയായ ആദ്യ അവിശ്വാസപ്രമേയം ഇന്ന്. പെരുകുന്ന കര്‍ഷകആത്മഹത്യ, ബാങ്കിങ് മേഖലയിലെ തകര്‍ച്ച, സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച വിഷയം എന്നിവ ഉന്നയിച്ച് വിവിധ പ്രതിപക്ഷകക്ഷികള്‍ നല്കിയ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്.
Post Your Comments