Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -20 July
ജപ്പാനിൽ അരങ്ങേറാൻ ഇനിയേസ്റ്റ
ടോക്കിയോ: സ്പാനിഷ് സൂപ്പർ താരം ഇനിയേസ്റ്റ നാളെ ജപ്പാനില്‍ ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിക്കും. സ്പാനിഷ് ക്ലബ്ബായ ബാർസലോണയോട് വിട പറഞ്ഞുകൊണ്ട് ജപ്പാന് ക്ലബായ കോബെയില്‍ എത്തിയ…
Read More » - 20 July
മര്യാദ പാലിക്കണം, രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്. രാഹുല്‍ മര്യാദ പാലിക്കണം. സഭ മര്യാദകള്‍ രാഹുല്‍ ഗാന്ധി പാലിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി…
Read More » - 20 July
ചരിത്രനേട്ടം സ്വന്തമാക്കി ഫക്കർ സമാൻ
ഹരാരേ: സിംബാബ്വെയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കി പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഫഖര്‍ സമാന്. ആദ്യമായാണ് ഒരു പാകിസ്ഥാൻ താരം ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്നത്.…
Read More » - 20 July
യുവമോര്‍ച്ച മാര്‍ച്ചില്‍ ലാത്തിച്ചാർജ്ജ് , ആറുപേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: അഭിമന്യു കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍…
Read More » - 20 July
ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍
തിരുവനന്തപുരം: ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍. ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ച് വെച്ചതിനാണ് അറസ്റ്റ്, ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ജോസ് മാവേലിക്കെതിരെ പോക്സോ…
Read More » - 20 July
ലക്ഷ്യ സെന്‍ സെമിയിൽ
ജക്കാർത്ത: ചൈനയുടെ ലീ ഷിഫെംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരോദയം ലക്ഷ്യ സെന്‍ ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യ ജൂനിയര്‍ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ…
Read More » - 20 July
നല്ല നടനാണ് രാഹുല്‍, ബോളിവുഡില്‍ എത്താം, പരിഹാസവുമായി ബിജെപി എംപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി എംപി കിരണ്‍ ഖേര്‍. രാഹുല്‍ ഗാന്ധി യാതൊരു തെളിവുമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയില്‍…
Read More » - 20 July
ചെന്നൈ ബാലികയെ കൂട്ട മാനഭാഗം ചെയ്ത സംഭവം: പ്രതികളെല്ലാം നീല ചിത്രത്തിന് അടിമകൾ: പണം വാങ്ങി പെണ്‍കുട്ടിയെ മറ്റ് പലര്‍ക്കും കാഴ്ച വെച്ചു
ചെന്നൈ: അയ്നാവരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെല്ലാം നീലച്ചിത്രത്തിന് അടിമകള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മലക്കുമരുന്ന് കുത്തിവച്ചാണ് പീഡനം നടത്തിയിരുന്നത്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍…
Read More » - 20 July
കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസിനെ നിയമിയ്ക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ വീണ്ടും തള്ളി കേന്ദ്രസര്‍ക്കാര്‍. കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അനിരുദ്ധ ബോസിനെയാണ് കൊളീജിയം ശുപാർശ ചെയ്തിരുന്നത്. Also…
Read More » - 20 July
മാസവാടക 35 രൂപ കൊടുക്കാന്‍ നിവൃത്തിയില്ല, കോണ്‍ഗ്രസിനോട് പാര്‍ട്ടി ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ
അലഹബാദ്: മാസവാടകയായ 35 രൂപ കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും ഒഴിയണമെന്ന് കെട്ടിട ഉടമ. കോണ്‍ഗ്രസിന്റ അലഹബാദ് ചൈക്…
Read More » - 20 July
‘സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തി അപമാനിച്ചു’ മോദിയ്ക്ക് കത്തെഴുതി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രഫസര്‍. രാധാകൃഷ്ണന്
കോട്ടയം: കേരളത്തിന്റെ സ്വപ്നപദ്ധതിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരില്‍നിന്നു അപമാനം നേരിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്നെഴുതി പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്. പാലക്കാട് ഐഐടിക്കു വേണ്ടി പ്രവര്‍ത്തിച്ച…
Read More » - 20 July
കെവിന്റെ കൊലപാതകം; ചാക്കോയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന…
Read More » - 20 July
പ്രീസീസൺ മത്സരങ്ങൾക്കായി മെല്‍ബണ്‍ സിറ്റി കൊച്ചിയിലെത്തി
കൊച്ചി: ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി പ്രീസീസൺ മത്സരങ്ങൾക്കായി കൊച്ചിയില്‍ എത്തി. ഈ മാസം 24ന് ആരംഭിക്കുന്ന പ്രീസീസണ് ടൂര്‍ണമെന്റിനായാണ് ടീം എത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ എത്തിയ…
Read More » - 20 July
സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 22 കാരിയെ 40 പേര് ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു
പഞ്ച്കുല: 22 കാരിയെ 40 പേര് ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍വെച്ച് പീഡിപ്പിച്ചു. ഹരിയാനയിലെ പഞ്ച്കുലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരപീഡനം നടന്നത്. സമീപത്തെ…
Read More » - 20 July
ഇതൊന്നവസാനിപ്പിച്ചു കൂടെ? ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും ചവിട്ടിമെതിക്കപ്പെടുമ്പോള്‍ മാത്രം പുരോഗമനവാദികളാകുന്നവരോട്, അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
സെലക്ടീവ് പ്രീണനവും സെലക്ടീവ് വ്രണപ്പെടുത്തലും സെലക്ടീവ് പ്രതിഷേധ- പ്രതികരണങ്ങളും വിസിബിലിറ്റിയുടെ അനന്തസാധ്യതകളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്ത്രീസമത്വവും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവുമെല്ലാം വ്യക്തമായ ഹിഡന്‍ അജണ്ടയ്ക്കു പിന്നില്‍ അണിനിരക്കുമ്പോള്‍…
Read More » - 20 July
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുൻപ് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം; ശേഷം ആലിംഗനവും ക്ഷമാപണവും
ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നരേന്ദ്ര മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള…
Read More » - 20 July
ജസ്ന കേസ്; സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ
കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്നയെ കാണാതായ സംഭവത്തിൽ സുപ്രധാന വിവരം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍ സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്കി.…
Read More » - 20 July
താലിബാന് ആക്രമണത്തില്‍ 8 മരണം; 7 പേര്‍ക്ക് പരിക്കേറ്റു
കാബൂള്‍: താലിബാന് ആക്രമണത്തില്‍ 8 പേർ മരിക്കുകയും 7 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിലെ ഗസ്നി പ്രൊവിന്‍സിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസമാണ് ഖരീബാഗ് ജില്ലയിലെ പോലീസ്…
Read More » - 20 July
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കേട്ട് ചിരിയടക്കാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്റെ പ്രസംഗത്തില്‍…
Read More » - 20 July
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി
പരിയാരം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി. പരിയാരം മെഡിക്കല്‍ കോളജ് അക്കാദമിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കോഴിക്കോട് ചേളന്നൂര്‍ രജനി നിവാസിലെ പി.ശ്രീലയ(19) കോളജ്…
Read More » - 20 July
ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം
മുംബൈ: ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം പിടിപെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ഉടന്‍ ഇവര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് ഇവര്‍ക്കെന്നാണ് ഡോക്ടര്‍മാരുടെ…
Read More » - 20 July
സംസ്ഥാനത്ത് 6000 കിലോ വിഷ മീൻ പിടികൂടി
കോഴിക്കോട്: വടകരയില്‍ നിന്ന് 6000 കിലോ വിഷ മീൻ പിടിച്ചെടുത്തു. തമിഴ്നാട് നാഗപട്ടണത്തു നിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരിക്കുന്നത്. ഈ വിഷ മത്സ്യം കോഴിക്കോട്…
Read More » - 20 July
160 അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്
യമന്‍: 160 അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് യമന്‍ തീരത്ത് മുങ്ങിയതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ അഭയാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. സോമാലിയയിലെ ബോസസോവ തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടില്‍ 160 പേർ ഉണ്ടായിരുന്നതായാണ്…
Read More » - 20 July
റേഷനരി കടത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കുളത്തൂപ്പുഴ മേഖല ട്രഷറർ അഭിഷാനെ ആണ് തിരുനെൽവേലി തഹസിൽദാരുടെ നേതൃത്വത്തിൽ പിടികൂടിയത്. പാവൂർ സത്രത്തിൽ…
Read More » - 20 July
ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായി എയര്‍ടെല്‍; പഴയ പ്ലാനുകളില്‍ ഡേറ്റ കുറച്ചു
ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായി എയര്‍ടെല്‍, പഴയ പ്ലാനുകളില്‍ ഡേറ്റ കുറച്ചു. റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക ഓഫര്‍ വന്നതോടു കൂടിയായിരുന്നു അന്ന് എയര്‍ടെല്‍ ഈ പ്ലാനുകളില്‍ അധിക ഡേറ്റ…
Read More »