Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -18 July
ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി കുല്‍ദീപ് യാദവ്
ഡബ്ലിൻ: ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് പരമ്പരയ്ക്ക് ശേഷം ഐസിസി പുറത്തുവിട്ട റാങ്കിംഗില്‍ മികച്ച നേട്ടം സ്വന്തമാക്കി.…
Read More » - 18 July
തങ്ങളുടെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വാവെയ് ഓണർ
വാവെയ്യുടെ ഓണര്‍ 9എൻ ജൂലായ് 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോണ്‍ ഈ മാസം 24ന് തന്നെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി അധികൃതര്‍ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. Also Read: ഇന്റർനെറ്റ്…
Read More » - 18 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. മഴ കുറവാണെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയും മറ്റു…
Read More » - 18 July
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ഏകദിന പരമ്പരയ്ക്ക് ശേഷം ടീമിനെ ബിസിസിഐ…
Read More » - 18 July
കള്ളനോട്ട് കേസിൽ സീരിയല്‍ താരം ഉൾപ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊല്ലം : കള്ളനോട്ട് കേസിലെ പ്രതിയായ സീരിയൽ താരം സൂര്യയും മാതാവും സഹോദരിയും ഉൾപ്പെടെ അഞ്ചു പേരുടെ റിമാൻഡ് കാലാവധി നീട്ടി. കേസില്‍ ഇതുവരെ 12 പേരെയാണ്…
Read More » - 18 July
സൗദി അറേബ്യയില്‍ കൂട്ടവധശിക്ഷ: ഏഴുപേരുടെ തലവെട്ടി
റിയാദ്•സൗദി അറേബ്യയില്‍ ഒറ്റ ദിവസം നടപ്പിലാക്കിയത് ഏഴുപേരുടെ വധശിക്ഷ. കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് കടത്തുകേസുകളിലാണ് ശിക്ഷ. ജിദ്ദയില്‍ പാകിസ്ഥാനി വെയര്‍ഹൗസ് ഗാര്‍ഡിനെ കൊലപ്പെടുത്തുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത…
Read More » - 18 July
എയര്‍ടെല്ലിനും ജിയോക്കും വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍ : കിടിലൻ ഓഫര്‍ അവതരിപ്പിച്ചു
എയര്‍ടെല്ലിനും ജിയോക്കും വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍. പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കുന്ന 491 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 20 എം.ബി.പി.എസ് ആയിരിക്കും വേഗത. 20…
Read More » - 18 July
ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന് വൻ തുക പിഴ
കാലിഫോർണിയ: ആഗോള സെര്‍ച്ച് എന്ജിന് ആയ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ കമ്മിഷന് 34,000 കോടി രൂപ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വഴി മൊബൈൽ കമ്പനികളിൽ…
Read More » - 18 July
ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി
കാസർഗോഡ് : ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. എരിയാൽ വെള്ളീരിലെ നസീമയാണ് മകൾ ഷംനയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല . നസീമയെ…
Read More » - 18 July
ഗാസയിൽ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളുമായി ഇസ്രായേല്‍
ഗാസ: ഭക്ഷണവും വെള്ളവും മരുന്നുമല്ലാത്ത മറ്റൊന്നും ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം. ഗാസയില്‍ പലസ്തീനികള്‍ക്കുള്ള മത്സ്യ ബന്ധനത്തിനുള്ള അനുമതി പന്ത്രണ്ട് മൈലില്‍ നിന്നും മൂന്ന്…
Read More » - 18 July
ബി.ജെ.പി മുന്‍ എം.പി പാര്‍ട്ടി വിട്ടു: എതിരാളികള്‍ക്കൊപ്പം ചേരുന്നു
കൊല്‍ക്കത്ത•മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രണ്ടു തവണ ബി.ജെ.പി രാജ്യസഭാ എം.പിയുമായിരുന്ന ചന്ദന്‍ മിത്ര ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. മിത്ര ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൊവ്വാഴ്ച…
Read More » - 18 July
അഭിമന്യു വധം; മുഖ്യപ്രതി അറസ്റ്റിലായതിൽ സന്തോഷം പ്രകടിപ്പിച്ച് പിതാവ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുഹമ്മദ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി അഭിമന്യു വിന്റെ പിതാവ് രംഗത്ത്.…
Read More » - 18 July
വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തിൽ ദുരൂഹത
കൊട്ടാരക്കര : വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധു-സുനിത ദമ്പതികളുടെ മകനും പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയുമായ…
Read More » - 18 July
നിങ്ങളുടെ മാതാപിതാക്കൾക്ക് തീർച്ചയായും പറഞ്ഞു കൊടുക്കേണ്ട മൊബൈൽ സ്കാം ടിപ്പുകൾ
ആഗോളമായി വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മൊബൈൽ ഇന്റർനെറ്റ് വിപണികളിൽ ഒന്നായ ഇന്ത്യയിൽ ഭൂരിഭാഗം വരുന്ന ജനവിഭാഗവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. ഇതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവർ…
Read More » - 18 July
ലോകത്ത് ആദ്യമായി കളര്‍ എക്സ്റേ വരുന്നു
രോഗങ്ങൾ കണ്ടെത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് എക്സ്റേ. ഇതുവരെ നിറമില്ലാത്ത എക്സ്റേകൾ കൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ കുറച്ചുകൂടി എളുപ്പത്തിൽ രോഗ…
Read More » - 18 July
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം: വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപിയാണ് നാളെ (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.…
Read More » - 18 July
ശബരിമലയിൽ സ്ത്രീ വിലക്ക് ; അടിസ്ഥാനമെന്തെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ നിർണായക തീരുമാനമാവുമായി സുപ്രീം കോടതി. പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതു ക്ഷേത്രങ്ങളില്‍…
Read More » - 18 July
അമ്പരപ്പിക്കുന്ന സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍
പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്…
Read More » - 18 July
പുരസ്കാര നിറവില്‍ ഖത്തർ എയർവേഴ്സ്
ദോഹ : പുരസ്കാര നിറവില്‍ ഖത്തർ എയർവേഴ്സ്. ആറാം തവണയും തുടർച്ചയായ മൂന്നാം തവണയും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്കൈട്രാക്സ് വേൾഡ് എയർലൈൻ…
Read More » - 18 July
ധോണിയുടെ ബാറ്റിംഗ് രീതി ടീമിലെ മറ്റ് താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന് ഗംഭീർ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലെ ധോണിയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. ധോണിയുടെ ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് ബാറ്റിംഗ് രീതി ടീമിലെ ബാക്കിയുള്ള താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും…
Read More » - 18 July
അഭിമന്യു വധം ; കൊലയ്ക്ക് പിന്നിൽ സി.പി.എമ്മും പങ്കാളിയെന്ന് പി.ടി തോമസ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മും പങ്കാളിയെന്ന് എം എൽ എ പി .ടി…
Read More » - 18 July
വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി•ഇന്ത്യന്‍ വ്യോമസേനയുടെ മിംഗ് 21 പോര്‍വിമാനം ഹിമാചല്‍ പ്രദേശിലെ കംഗ്രയില്‍ തകര്‍ന്നുവീണു. പഞ്ചാബിലെ പത്താന്‍കോട്ട് എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കംഗ്ര ജില്ലയിലെ ജവാലി സബ്…
Read More » - 18 July
വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു
വാഷിങ്ടണ്‍: വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് സ്കൂളിലെ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് മൂന്ന് പേര് മരിച്ചത്.…
Read More » - 18 July
ഇത്തവണ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ടാറ്റയുടെ കൈനിറയെ ഓഫറുകള്‍
കൊച്ചി: ഇത്തവണ ഓണത്തിന് കൈനിറയെ ഓഫറുകളുമായാണ് ടാറ്റ കേരളത്തിലെത്തുന്നത്. ഓണത്തിന് ഒരു മാസം മുമ്പെ ടാറ്റ മോട്ടോഴ്സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ആനുകൂല്യങ്ങള്‍ ഈ…
Read More » - 18 July
വീണ്ടും ഫോര്‍മലിന്‍ അടങ്ങിയ മത്സ്യം കണ്ടെത്തി
കണ്ണൂര്‍: സംസ്ഥാനത്ത് വിഷ മത്സ്യങ്ങൾ വീണ്ടും കണ്ടെത്തി. മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മത്സ്യത്തിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍…
Read More »