ന്യൂഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്ക് വേണ്ടി പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. പൊതു തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വസം ഉയര്‍ത്തിപ്പിടിച്ച പാകിസ്ഥാൻ ജനങ്ങളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
Also Read: തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Post Your Comments